വിസ തട്ടിപ്പിലൂടെ നേടുന്ന പണം ഉപയോ​ഗിച്ച് ആഡംബര ജീവിതം; മലപ്പുറം സ്വദേശി അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
0 min read
107

വിസ തട്ടിപ്പിലൂടെ നേടുന്ന പണം ഉപയോ​ഗിച്ച് ആഡംബര ജീവിതം; മലപ്പുറം സ്വദേശി അറസ്റ്റിൽ

April 6, 2025
0

മലപ്പുറം: വിസ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറം കോട്ടക്കൽ മറ്റത്തൂർ സ്വദേശി സയിദ് ആണ് പിടിയിലായത്. റഷ്യൻ വിസ വാ​ഗ്ദാനം ചെയ്താണ് ഇയാൾ പണം തട്ടിയെടുത്തത്. തട്ടിപ്പിന് ഇരയായവരുടെ പരാതിയിൽ കോട്ടക്കൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റഷ്യയിൽ വൻ തുക ശമ്പളമുള്ള ജോലി എന്നതായിരുന്നു ഇയാളുടെ വാ​ഗ്ദാനം. അറുപതിലധികം പേരിൽനിന്ന് ഒരു കോടി രൂപയോളം സയിദ് തട്ടിയെടുത്തതായാണ് വിവരം.തട്ടിപ്പിലൂടെ നേടിയെടുത്ത പണം സയിദ് ആഡംബര ജീവിതം നയിക്കാനാണ്

Continue Reading
വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് അഖിലേന്ത്യാ മുസ്ലിം വനിതാ വ്യക്തിനിയമ ബോർഡ്
Kerala Kerala Mex Kerala mx National Top News
0 min read
122

വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് അഖിലേന്ത്യാ മുസ്ലിം വനിതാ വ്യക്തിനിയമ ബോർഡ്

April 6, 2025
0

ന്യൂഡൽഹി: വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് അഖിലേന്ത്യാ മുസ്ലിം വനിതാ വ്യക്തിനിയമ ബോർഡ്. വഖഫ് നിയമം ഭേ​ദ​ഗതി ചെയ്യാനുള്ള കേന്ദ്രസർക്കാർ നടപടി സ്വാ​ഗതാർഹമെന്നായിരുന്നു മുസ്ലിംവനിതാ വ്യക്തിനിയമ ബോർഡ് പ്രസിഡന്റ് ഷൈസ്ത അംബർ പ്രതികരിച്ചത്. വനിതകളുടെ അവകാശങ്ങൾ ഉറപ്പാക്കണമെന്നും ഷൈസ്ത അംബർ ആവശ്യപ്പെട്ടു. വഖഫ് ബോർഡുകളുടെ പ്രവർത്തനത്തിൽ സുതാര്യത കൊണ്ടുവരണമെന്നും അവർ കൂട്ടിച്ചേർത്തു. വഖഫിന് വസ്തുവകകൾ നൽകുന്നവർ പാവപ്പെട്ടവർക്ക് പ്രയോജനം ലഭിക്കണം എന്ന ഉദ്യേശത്തിലാണ് അവ നൽകിയത്. എന്നാൽ അതല്ല പിന്നീട് സംഭവിക്കുന്നത്.

Continue Reading
ചികിത്സ കഴിഞ്ഞ്‌ ആദ്യമായി പൊതുവേദിയിലെത്തി മാർപ്പാപ്പ
Kerala Kerala Mex Kerala mx Top News World
0 min read
225

ചികിത്സ കഴിഞ്ഞ്‌ ആദ്യമായി പൊതുവേദിയിലെത്തി മാർപ്പാപ്പ

April 6, 2025
0

വത്തിക്കാൻ സിറ്റി: ന്യുമോണിയ ചികിത്സ കഴിഞ്ഞ്‌ ആശുപത്രി വിട്ട ഫ്രാൻസിസ് മാർപാപ്പ ആദ്യമായി പൊതുവേദിയിലെത്തി. രണ്ടാഴ്ച മുമ്പാണ് മാർപ്പാപ്പ ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടത്. ഞായറാഴ്ച രാവിലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വീൽചെയറിലാണ് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തത്. അഞ്ച് ആഴ്ചയിലധികം നീണ്ട ചികിത്സയ്ക്ക് ശേഷം റോമിലെ ജെമെല്ലി ആശുപത്രിയിൽ നിന്നും അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു. ശേഷം ആദ്യമായാണ് പോപ്പ് പൊതുജനങ്ങൾക്ക് മുന്നിലെത്തുന്നത്. എല്ലാവർക്കും ഞായറാഴ്ച ആശംസകൾ നേരുന്നുവെന്നും

Continue Reading
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ
Kerala Kerala Mex Kerala mx Top News
1 min read
102

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

April 6, 2025
0

മലപ്പുറം: കോഡൂരില്‍ വീട്ടില്‍ വച്ചുള്ള പ്രസവത്തിനിടെ ചട്ടിപ്പറമ്പ് സ്വദേശിനി അസ്മ മരിച്ച സംഭവത്തില്‍ ഭർത്താവ് സിറാജുദ്ദീനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്ന് വരുന്നത്. ആശുപത്രിയില്‍ പോയി യുവതി പ്രസവിക്കുന്നതിന് ഭര്‍ത്താവ് സിറാജുദ്ദീന്‍ എതിരായിരുന്നുവെന്നും ഇതാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം. കഴിഞ്ഞ ദിവസം ആറുമണിയോടെയാണ് പ്രസവത്തെ തുടര്‍ന്ന് യുവതി മരിക്കുന്നത്. യുവതിയെ മരണത്തിലേക്ക് തള്ളിയിട്ടെന്ന കാരണത്താൽ യുവതിയുടെ കുടുംബം സിറാജുദ്ദീനെ കയ്യേറ്റം ചെയ്തു. ഇയാൾ ഇപ്പോൾ ആശുപത്രിയിലാണ്. അക്യുപങ്ചര്‍ ചികിത്സ നടത്തുന്നയാളാണ്

Continue Reading
ജനറൽ സെക്രട്ടറിയായി തെര‍ഞ്ഞെടുക്കപ്പെട്ട ശേഷമുള്ള എം എ ബേബിയുടെ ആദ്യ പ്രതികരണം
Kerala Kerala Mex Kerala mx National Top News
1 min read
114

ജനറൽ സെക്രട്ടറിയായി തെര‍ഞ്ഞെടുക്കപ്പെട്ട ശേഷമുള്ള എം എ ബേബിയുടെ ആദ്യ പ്രതികരണം

April 6, 2025
0

മധുര: യോജിച്ച് കൂട്ടായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് സിപിഎമ്മെന്നും പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയെന്നത് സംഘടനാപരമായിട്ടുള്ള വലിയ വെല്ലുവിളിയാണെന്നും എംഎ ബേബി. കൂട്ടായി ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയും. മറ്റെല്ലാവരുടെയും സഹായ സഹകരണങ്ങളുണ്ടാവും. കുറച്ചുകാലമായുള്ള പാർട്ടിയുടെ പോളിറ്റ്ബ്യൂറോയുടെ ഭാ​ഗമായുള്ള പ്രവർത്തനത്തിന്റെ തുടർച്ചായാണിതെന്നും അദ്ദേഹം വ്യക്തമാക്കി. തുടർഭരണം കിട്ടാനുള്ള പ്രവർത്തനങ്ങളുണ്ടാകണമെന്നാണ് പാർട്ടി കോൺഗ്രസ് തീരൂമാനിച്ചിട്ടുള്ളതെന്നും ജനറൽ സെക്രട്ടറി വിവരിച്ചു. സി പി എം ജനറൽ സെക്രട്ടറിയായി തെര‍ഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ്

Continue Reading
ഒരു ബില്ലിനെയും ഭയക്കുന്നില്ല’; നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ
Kerala Kerala Mex Kerala mx Top News
1 min read
102

ഒരു ബില്ലിനെയും ഭയക്കുന്നില്ല’; നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ

April 6, 2025
0

നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ. പള്ളികൾ കാത്ത് സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം സഭയ്ക്കുണ്ടെന്നും, സ്വയം പ്രഖ്യാപിത കാതോലിക്കയെ മുഖവിലക്കെടുക്കില്ലെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. മലങ്കരസഭയുടെ പള്ളികൾ ഭാ​ഗിച്ച് മറ്റൊരു സഭായാകാമെന്നത് ചിലരുടെ ദിവാസ്വപ്നം മാത്രമാണെന്നും മലങ്കരസഭയുടെ പള്ളികൾ കാത്ത് സൂക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും കാതോലിക്ക ബാവ വ്യക്തമാക്കി യാക്കോബായ കാതോലിക്കായ്ക്ക് ഒരു ബിഷപ്പിനെ വാഴിക്കണമെങ്കിൽ പാത്രിയർക്കീസിന്റെ അനുമതി വേണം. എന്നാൽ മലങ്കരസഭയുടെ കാതോലിക്കയ്ക്ക് അതിന് ആരുടെയും

Continue Reading
ചിക്കൻ വാങ്ങാനെത്തിയ ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ 50 കാരൻ അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
0 min read
105

ചിക്കൻ വാങ്ങാനെത്തിയ ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ 50 കാരൻ അറസ്റ്റിൽ

April 6, 2025
0

മലപ്പുറം: ചിക്കൻ വാങ്ങാനെത്തിയ ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ 50 കാരൻ അറസ്റ്റിൽ. സംഭവത്തിൽ ചെട്ടിയാറമ്മലിൽ പ്രവർത്തിക്കുന്ന ചിക്കൻ സ്റ്റാൾ നടത്തുന്ന വണ്ടൂർ ചെട്ടിയാറമ്മൽ പത്തുതറ അഷറഫ്‌ ആണ് അറസ്റ്റിലായത്. പ്രതി ചിക്കൻ വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. വണ്ടൂർ പൊലീസ് ഇൻസ്‌പെക്ടർ എ.ദീപകുമാർ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. കടയിൽ ആളൊഴിഞ്ഞ സമയത്ത് എത്തിയ വിദ്യാർഥിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. കഴിഞ്ഞ ജനുവരിയിലും

Continue Reading
സി പി ഐ എമ്മിനെ എംഎ ബേബി നയിക്കും; ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു
Kerala Kerala Mex Kerala mx National Top News
1 min read
128

സി പി ഐ എമ്മിനെ എംഎ ബേബി നയിക്കും; ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു

April 6, 2025
0

മധുര: മധുരയില്‍ വച്ച് നടന്ന 24ാമത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് എം എ ബേബിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പിബിയില്‍ നിന്ന് എട്ട് പേരാണ് എം എ ബേബിയെ അനുകൂലിച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള 5 പിബി അംഗങ്ങള്‍ എതിര്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെ ചേര്‍ന്ന പിബി യോഗത്തിലാണ് എംഎ ബേബിയെ ജനറൽ സെക്രട്ടറിയായി അന്തിമ അംഗീകാരം നൽകിയത്. ഇഎംഎസിനുശേഷം ജനറൽ സെക്രട്ടറിയാകുന്ന മലയാളിയാണ് എംഎ ബേബി. കേരളത്തില്‍ നിന്നുള്ള

Continue Reading
വഖഫ് നിയമ ഭേദഗതിക്കെതിരെ ഹർജിയുമായി സമസ്ത സുപ്രീം കോടതിയിൽ
Kerala Mex Kerala mx Kollam
1 min read
100

വഖഫ് നിയമ ഭേദഗതിക്കെതിരെ ഹർജിയുമായി സമസ്ത സുപ്രീം കോടതിയിൽ

April 6, 2025
0

ഡൽഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ സമസ്ത സുപ്രീം കോടതിയിൽ. വഖഫ് സ്വത്തുക്കളുടെ വലിയ ഭാഗം സർക്കാർ സ്വത്താക്കി മാറ്റുന്നതിന് വേണ്ടിയാണ് വഖഫ് ബില്ലെന്ന് സമസ്ത ഹർജിയിൽ പറയുന്നു. മുസ്‌ലിം സമുദായത്തിന്‍റെ ഇഷ്ടാനുസരണം വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശം ലംഘിക്കപ്പെടുമെന്നും നിയമം കോടതി റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് സമസ്ത ഹർജി സമർപ്പിച്ചിരിക്കുന്നത്. ഈ ബിൽ വഖഫ് ബോർഡുകളെ ദുർബലപ്പെടുത്തുമെന്നും വഖഫ് സ്വത്തുക്കൾ സർക്കാർ സ്വത്തുക്കളായി മാറുമെന്നും ഹർജിയിൽ സമസ്ത ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകൻ സുൽഫിക്കർ

Continue Reading
ഒല ക്യാബ് ഡ്രൈവർക്കെതിരെ പരാതിയുമായി ​ഗർഭിണിയായ യുവതി
Kerala Kerala Mex Kerala mx Top News World
0 min read
148

ഒല ക്യാബ് ഡ്രൈവർക്കെതിരെ പരാതിയുമായി ​ഗർഭിണിയായ യുവതി

April 6, 2025
0

​ഗർഭിണിയായ യുവതിയെ വയറ്റിൽ ചവിട്ടുമെന്ന് ഭീഷണിപ്പെടുത്തി ഒല ക്യാബ് ഡ്രൈവർ. എയർ കണ്ടീഷണർ ഓണാക്കാൻ ആവശ്യപ്പെട്ടതിനാണ് കാബ് ഡ്രൈവറുടെ ഭീഷണി. ചെറി കൗണ്ടിയിൽ നിന്നും ഡൽഹിയിലെ സാകേതിലേക്കുള്ള യാത്രയ്ക്കിടെയാണ് ഡ്രൈവർ തന്നെ ഭീഷണിപ്പെടുത്തിയത് എന്ന് ​ഗർഭിണിയായ യുവതി പറഞ്ഞു. ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. ക്യാബ് ഡ്രൈവർ തന്റെ ഗർഭസ്ഥ ശിശുവിനെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. ഞാൻ ചെറി കൗണ്ടിയിൽ (നോയിഡ എക്സ്റ്റൻഷൻ) നിന്നും ന്യൂഡൽഹിയിലെ

Continue Reading