ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
133

ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു

August 5, 2025
0

ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് (79) അന്തരിച്ചു. ഏറെക്കാലമായി വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം . ഇതിനിടെയാണ് ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ വെച്ച് മരണം സംഭവിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. പുൽവാമയിൽ 2019 ഫെബ്രുവരിയിൽ 40 സിആർപിഎഫ് സേനാംഗങ്ങളുടെ മരണത്തിന് കാരണമായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ സത്യപാൽ മാലിക് രംഗത്തെത്തിയിരുന്നു. പുൽവാമ ആക്രമണം നടക്കുമ്പോൾ കശ്മീർ ഗവർണറായിരുന്നു

Continue Reading
മാര്‍ക്ക് കുറഞ്ഞതിൽ മനോവിഷമം; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ
Kerala Kerala Mex Kerala mx Top News
0 min read
84

മാര്‍ക്ക് കുറഞ്ഞതിൽ മനോവിഷമം; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ

August 4, 2025
0

കണ്ണൂര്‍: കണ്ണൂർ പരിയാരത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടി ജീവനൊടുക്കിയത് പരീക്ഷയിൽ മാര്‍ക്ക് കുറഞ്ഞതിലെ മനോവിഷമം കാരണമെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച്ച വൈകീട്ടാണ് പിലാത്തറ മേരിമാത സ്‌ക്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി അജുല്‍രാജിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പന്ത്രണ്ടുകാരനായ അജുല്‍രാജ് പിലാത്തറ സ്വദേശി രാജേഷിന്റയും വിജിനയുടെയും മകനാണ് . മാര്‍ക്ക് കുറഞ്ഞതിൽ കുട്ടി വീട്ടിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. സംഭവത്തിൽ പരിയാരം പൊലിസ് അസ്വാഭാവിക മരണത്തിന്

Continue Reading
മോദിയുടെ പാർലമെന്റിലെ പ്രസ്താവനയ്ക്കു പിന്നാലെ വീണ്ടും അവകാശവാദവുമായി യുഎസ് പ്രസിഡന്റ്
Kerala Kerala Mex Kerala mx Top News World
1 min read
253

മോദിയുടെ പാർലമെന്റിലെ പ്രസ്താവനയ്ക്കു പിന്നാലെ വീണ്ടും അവകാശവാദവുമായി യുഎസ് പ്രസിഡന്റ്

August 4, 2025
0

ന്യൂയോർക്ക്: ഇന്ത്യ- പാകിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ആരും ഇടപെട്ടിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റിലെ പ്രസ്താവനയ്ക്കു പിന്നാലെ വീണ്ടും അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം സംബന്ധിക്കുന്ന പട്ടിക നിരത്തിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ ഉൾപ്പെടെ അഞ്ച് യുദ്ധങ്ങളാണ് താൻ അവസാനിപ്പിച്ചതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ‘റിപ്പബ്ലിക് ഓഫ് കോംഗോയും റുവാണ്ടയും തമ്മിൽ 31 വർഷം നീണ്ട രക്തച്ചൊരിച്ചിൽ ഉൾപ്പെടെ

Continue Reading
കേരളത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കും
Kerala Kerala Mex Kerala mx Top News
0 min read
65

കേരളത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കും

August 4, 2025
0

തിരുവനന്തപുരം: കേരളത്തിൽ വരുംദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ അതിതീവ്ര മഴ സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ആറു ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. സംസ്ഥാനത്ത് അടുത്ത അഞ്ച്

Continue Reading
ജോലി വാഗ്‌ദാനം ചെയ്ത് യുവാവിൽ നിന്നും തട്ടിയത് 32 ലക്ഷം, അന്വേഷണം
Kerala Kerala Mex Kerala mx Top News
0 min read
78

ജോലി വാഗ്‌ദാനം ചെയ്ത് യുവാവിൽ നിന്നും തട്ടിയത് 32 ലക്ഷം, അന്വേഷണം

August 4, 2025
0

തിരുവനന്തപുരം: ജോലി വാഗ്‌ദാനം ചെയ്ത് ടെലിഗ്രാമിലൂടെ പണം തട്ടിയതായി പരാതി. മലയിൻകീഴ് സ്വദേശിയിൽ നിന്നും 32 ലക്ഷം രൂപയാണ് തട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവ് മലയിൻകീഴ് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. അമേരിക്കൻ കമ്പനിയുടെ ഫ്രാഞ്ചൈസിക്കായി വെബ്‌സൈറ്റ് നൽകി രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയായിരുന്നു തട്ടിപ്പ് നടന്നത്. ജൂലൈ 16നാണ് യുവാവിന്റെ ടെലിഗ്രാം അക്കൗണ്ടിൽ ജോലി വാഗ്‌ദാനവുമായി ബന്ധപ്പെട്ട സന്ദേശമെത്തിയത്. പിന്നീട് യുവാവിന്റെ അക്കൗണ്ടിൽ നിന്നും പലപ്പോഴായി പണം നഷ്ടപ്പെടുകയായിരുന്നു. കാനറാ

Continue Reading
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചാൽ തോൽക്കുമെന്നറിയാം അതുകൊണ്ട് അന്തസായി പിന്മാറി’; ശാന്തിവിള ദിനേശ്
Entertainment Kerala Kerala Mex Kerala mx Top News
1 min read
72

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചാൽ തോൽക്കുമെന്നറിയാം അതുകൊണ്ട് അന്തസായി പിന്മാറി’; ശാന്തിവിള ദിനേശ്

August 4, 2025
0

താരസംഘടന അമ്മയുടെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് നടൻ ജഗദീഷ് പിന്മാറിയത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ‘വനിത ‘പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിനെ അംഗീകരിച്ചാണ് ജഗദീഷ് പിന്‍വാങ്ങിയതെന്നാണ് പുറത്ത് വന്ന വാർത്തകൾ. പത്രിക പിൻവലിക്കുന്നതിന് സംബന്ധിച്ച് മോഹൻലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷമായിരുന്നു തീരുമാനം. ജഗദീഷ് പിന്മാറിയതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടുതൽ സാദ്ധ്യത നടി ശ്വേതാ മോനോനായി. എന്നാൽ ജഗദീഷ് ഭാരവാഹി തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത് തോൽക്കുമെന്ന

Continue Reading
ബിജെപി വാദം ആവർത്തിച്ച് വീണ്ടും തരൂർ
Kerala Kerala Mex Kerala mx Top News
1 min read
57

ബിജെപി വാദം ആവർത്തിച്ച് വീണ്ടും തരൂർ

August 4, 2025
0

ഇന്ത്യ പാക് സംഘർഷത്തിൽ കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടേയും വാദം ആവർത്തിച്ച് വീണ്ടും കോൺഗ്രസ് എംപി ശശി തരൂർ. ഇന്ത്യ-പാക് സംഘർഷം ഒത്തുതീർപ്പാക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ടിട്ടില്ലെന്ന് ശശി തരൂർ ഒരു ലേഖനത്തിൽ വ്യക്തമാക്കി. ട്രംപിന്റെ അവകാശവാദങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ തരൂർ, ട്രംപ് ‘വല്യമ്മാവൻ’ ചമയുകയാണെന്ന് ഇന്ത്യ കരുതുന്നതായും പറഞ്ഞു. ട്രംപ് മോദിയെ സംഘർഷ സമയത്ത് വിളിച്ചിട്ടു പോലുമില്ലെന്നും തരൂർ പറയുന്നു. പെഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ -പാകിസ്ഥാൻറെ

Continue Reading
നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണം ;തലാലിന്റെ സഹോദരന്‍ യെമന്‍ അറ്റോര്‍ണി
Kerala Kerala Mex Kerala mx Top News
0 min read
71

നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണം ;തലാലിന്റെ സഹോദരന്‍ യെമന്‍ അറ്റോര്‍ണി

August 4, 2025
0

നിമിഷ പ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ യെമന്‍ അറ്റോര്‍ണി ജനറലിന് വീണ്ടും കത്തയച്ചു. മധ്യസ്ഥതയ്‌ക്കോ ഒത്തുതീര്‍പ്പിനോ ഇല്ലെന്ന് കത്തില്‍ പറയുന്നു. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിയ ശേഷം അയക്കുന്ന രണ്ടാമത്തെ കത്താണിത്. അറ്റോര്‍ണി ജനറലിന് തലാലിന്റെ സഹോദരന്‍ വീണ്ടും കത്തയച്ചതോടെ നിമിഷ പ്രിയയുടെ മോചനം സങ്കീര്‍ണമാകും. വധശിക്ഷക്കുള്ള തീയതി എത്രയും വേഗം പ്രഖ്യാപിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടു. കുടുംബം ഒരുതരത്തിലുമുള്ള മധ്യസ്ഥതയ്ക്ക് തയ്യാറല്ലെന്നും ദയാധനം വേണ്ടെന്നുമാണ്

Continue Reading
ഹയർ സെക്കൻഡറി സ്കൂളിൽ പാമ്പ് ശല്യം
Kerala Kerala Mex Kerala mx National Top News
0 min read
83

ഹയർ സെക്കൻഡറി സ്കൂളിൽ പാമ്പ് ശല്യം

August 4, 2025
0

മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ഡിയോറിയിലുള്ള സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പാമ്പ് ശല്യം. കഴിഞ്ഞ 15 ദിവസത്തിനിടെ സ്കൂൾ പരിസരത്ത് നിന്ന് 25 മൂർഖൻ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. ഇത് ആയിരത്തിലധികം വരുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പാമ്പുകളെ കൂടുതലായി കണ്ട നാല്, അഞ്ച് ക്ലാസ് മുറികൾ ഉൾപ്പെടെ അഞ്ച് ക്ലാസ് മുറികൾ അടച്ചിടാൻ സ്കൂൾ അധികൃതർ നിർബന്ധിതരായി. തറകൾ കുഴിച്ച് കോൺക്രീറ്റ് ചെയ്യുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നാണ് സ്കൂൾ

Continue Reading
വളർത്തുപൂച്ചയെ കഴുത്തറുത്ത് കൊല്ലുന്നത് ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കി യുവാവ്
Kerala Kerala Mex Kerala mx Top News
0 min read
76

വളർത്തുപൂച്ചയെ കഴുത്തറുത്ത് കൊല്ലുന്നത് ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കി യുവാവ്

August 4, 2025
0

വളർത്തുപൂച്ചയെ കഴുത്തറുത്ത് കൊല്ലുന്നത് ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കി യുവാവ്. ചെറുപ്പുളശ്ശേരി സ്വദേശി ഷജീർ എന്ന യുവാവാണ് കൊടും ക്രൂരതയുടെ ദൃശ്യം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ഇയാളുടെ ഇൻസ്റ്റാഗ്രാം പേജിൽ തൊട്ട് മുൻപുള്ള വീഡിയോയിൽ പൂച്ചയ്ക്ക് ഭക്ഷണം കൊടുക്കുന്ന വീഡിയോയും ഇയാൾ പങ്കുവെച്ചിട്ടുണ്ട്. ശേഷമാണ് പൂച്ചയെ കഴുത്തറുത്ത് കൊന്നതെന്നാണ് സൂചന. കൊലപ്പെടുത്തിയ ശേഷം ഇറച്ചി കയ്യിൽ പിടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഷജീർ ലോറി ഡ്രൈവർ ആണെന്നാണ് വിവരം. ക്രൂരതയെക്കുറിച്ച് ഇയാളോട് ചോദിച്ചപ്പോൾ

Continue Reading