സുരക്ഷ പദ്ധതി: ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡും പരിസരവും ഇനി കാമറ നിരീക്ഷണത്തിൽ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
109

സുരക്ഷ പദ്ധതി: ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡും പരിസരവും ഇനി കാമറ നിരീക്ഷണത്തിൽ

April 16, 2025
0

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കെയർ ഫോർ ആലപ്പിയുമായി ചേർന്ന് സുരക്ഷ പദ്ധതിയിലൂടെ ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും പരിസരത്തുമായി സിസിടിവി കാമറകൾ സ്ഥാപിച്ചു. ഉദ്ഘാടനം ജില്ലാ കളക്ടർ അലക്‌സ് വർഗീസ് നിർവഹിച്ചു. അസിസ്റ്റന്റ് ട്രാൻസ്പോർട് ഓഫീസർ എ അജിത് അധ്യക്ഷനായി. രണ്ടര ലക്ഷം രൂപ ചെലവിൽ ഏഴ് കാമറകളാണ് സ്ഥാപിച്ചത്. ഏറെ നാളായി ബസ് സ്റ്റാൻഡും പരിസരവും രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്നു. യാത്രക്കാരുടെയും പ്രദേശ വാസികളുടെയും കെഎസ്ആർടിസി ജീവനക്കാരുടെയും

Continue Reading
ദുർമന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന വസ്തുക്കൾ കടത്താൻ ശ്രമിച്ചു; കുവൈത്തിൽ സ്ത്രീ പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
135

ദുർമന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന വസ്തുക്കൾ കടത്താൻ ശ്രമിച്ചു; കുവൈത്തിൽ സ്ത്രീ പിടിയിൽ

April 16, 2025
0

കുവൈത്ത്: കുവൈത്തിൽ ദുർമന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന വസ്തുക്കൾ കടത്താൻ ശ്രമിച്ച സ്ത്രീയെ പിടികൂടി. അൽ അബ്ദലി അതിർത്തി ചെക്ക് പോസ്റ്റിലാണ് സംഭവം. ദുർമന്ത്രവാദ പ്രക്രിയകൾക്ക് ഉപയോ​ഗിക്കുന്ന തരത്തിലുള്ള മുത്തുകൾ, മോതിരങ്ങൾ തുടങ്ങിയ വസ്തുക്കളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. കസ്റ്റംസ് അധികൃതരാണ് സ്ത്രീയെ പിടികൂടിയത്. ഇവർ ഇറാഖിൽ നിന്നുള്ള അറബ് വംശജയാണെന്ന് അധികൃതർ അറിയിച്ചു. പരിശോധന നടത്തുന്നതിനിടെയാണ് സ്ത്രീയുടെ കൈയിൽ ഉണ്ടായിരുന്ന ബാ​ഗ് ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ബാ​ഗ് വാങ്ങി പരിശോധിക്കുകയായിരുന്നു.

Continue Reading
കു​വൈ​ത്തി​ൽ ന​വ​ജാ​ത​ ശി​ശു​ക്ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ ഇ​നി അ​തി​​വേ​ഗ​ത്തി​ൽ;  ‘സ​ഹ​ൽ’ ആ​പ്പി​ൽ സേ​വ​നം ആ​രം​ഭി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News Uncategorized
1 min read
142

കു​വൈ​ത്തി​ൽ ന​വ​ജാ​ത​ ശി​ശു​ക്ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ ഇ​നി അ​തി​​വേ​ഗ​ത്തി​ൽ; ‘സ​ഹ​ൽ’ ആ​പ്പി​ൽ സേ​വ​നം ആ​രം​ഭി​ച്ചു

April 16, 2025
0

കു​വെ​ത്ത്: കു​വൈ​ത്തി​ൽ ന​വ​ജാ​ത​ ശി​ശു​ക്ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഇ​നി അ​തി​​വേ​ഗ​ത്തി​ൽ. ഇ​തി​നാ​യി ‘സ​ഹ​ൽ’ ആ​പ്പി​ൽ പു​തി​യ സേ​വ​നം ആ​രം​ഭി​ച്ചു. പു​തി​യ ഡി​ജി​റ്റ​ൽ സേ​വ​ന​ത്തി​ലൂ​ടെ ഓ​ഫീ​സു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​തെ ജ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും ചെ​യ്യാം. കു​ഞ്ഞി​ന് പേ​ര് ന​ൽ​ക​ൽ, സി​വി​ൽ ഐ​ഡി ന​മ്പ​ർ നേ​ട​ൽ, ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്വീ​ക​രി​ക്ക​ൽ തു​ട​ങ്ങി​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ​ർ​ക്കാ​ർ ഒ​ഫീ​സു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​തെ പൂ​ർ​ത്തി​യാ​ക്കാ​ൻ ഈ ​സേ​വ​നം ര​ക്ഷി​താ​ക്ക​ളെ സ​ഹാ​യി​ക്കു​മെ​ന്ന് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ കാ​ര്യ സ​ഹ​മ​ന്ത്രി ഒ​മ​ർ അ​ൽ

Continue Reading
ട്രംപിന്റെ നികുതിയെ മറികടക്കാൻ തന്ത്രം പയറ്റി ഐഫോൺ ;  മാർച്ചിൽ ഇന്ത്യയിൽ നിന്നും ഐഫോണിൻ്റെ റെക്കോർഡ് കയറ്റുമതി
Kerala Kerala Mex Kerala mx Tech Top News
1 min read
130

ട്രംപിന്റെ നികുതിയെ മറികടക്കാൻ തന്ത്രം പയറ്റി ഐഫോൺ ; മാർച്ചിൽ ഇന്ത്യയിൽ നിന്നും ഐഫോണിൻ്റെ റെക്കോർഡ് കയറ്റുമതി

April 16, 2025
0

ആപ്പിൾ ഐഫോണിൻ്റെ അസംബ്ലിങ്ങ് അടക്കം നി‍ർ‌വ്വഹിക്കുന്ന ഇലക്ട്രോണിക്സ് കരാർ കമ്പനിയായ ഫോക്സ്കോണും ടാറ്റയും മാർച്ച് മാസത്തിൽ രണ്ട് ബില്യൺ ഡോളറിൻ്റെ ഐഫോണുകൾ അമേരിക്കയിലേയ്ക്ക് കയറ്റുമതി ചെയ്തതായി റിപ്പോർട്ട്. ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച വ്യാപാര നികുതിയെ മറികടക്കാനാണ് ഈ റെക്കോർഡ് കയറ്റുമതിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ട്രംപിന്റെ വ്യാപാര നികുതി ചെലവ് വർദ്ധിപ്പിക്കുമെന്ന ആശങ്കയെത്തുടർന്ന് ആപ്പിൾ ഇന്ത്യയിൽ അവരുടെ ഉൽപ്പാദനം വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാർട്ടേഡ് കാർഗോ വിമാനങ്ങൾ വഴി 600

Continue Reading
വെറൈറ്റി ലുക്ക്; ഐഫോണ്‍ 17 പ്രോ മാക്‌സ് മാറ്റങ്ങളോടെ എത്തുമെന്ന് സൂചന
Kerala Kerala Mex Kerala mx Tech Top News
1 min read
143

വെറൈറ്റി ലുക്ക്; ഐഫോണ്‍ 17 പ്രോ മാക്‌സ് മാറ്റങ്ങളോടെ എത്തുമെന്ന് സൂചന

April 16, 2025
0

ഐഫോണ്‍ 17 പ്രോ മാക്‌സില്‍ സുപ്രധാന ഡിസൈന്‍ പരിഷ്‌കരണം അവതരിപ്പിക്കും. ക്യാമറ സാങ്കേതികവിദ്യയിലും വിഷ്വല്‍ ഇംപാക്റ്റിലും ആയിരിക്കും മാറ്റം. ഒരു കെയ്സില്‍ സൂക്ഷിച്ച ഡമ്മി യൂണിറ്റ് ചോർന്നതോടെയാണ് ഈ നിഗമനം. എക്സിൽ അടക്കം ഇതിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ആപ്പിൾ ഇറക്കുന്ന ഐഫോണുകളിൽ നിന്ന് കാഴ്ചയിൽ ഏറെ വ്യത്യസ്തമായിരിക്കും ഇത്. പുനര്‍നിര്‍മിച്ച പിന്‍ ക്യാമറ സെറ്റിങ്സാണ് ഹൈലൈറ്റ്. പരിചിതമായ ചതുരത്തിലുള്ള മൊഡ്യൂളില്‍ നിന്നും പ്രത്യേക ലെന്‍സ് കട്ടൗട്ടുകളില്‍ നിന്നും വ്യത്യസ്തമായി, ഐഫോണ്‍

Continue Reading
ജില്ലാ കുടുംബശ്രീ വിഷു വിപണി ഹിറ്റ്, വരുമാനം 43.66 ലക്ഷം രൂപ
Business Kerala Kerala Mex Kerala mx Top News
0 min read
135

ജില്ലാ കുടുംബശ്രീ വിഷു വിപണി ഹിറ്റ്, വരുമാനം 43.66 ലക്ഷം രൂപ

April 16, 2025
0

ജില്ലാ കുടുംബശ്രീ  മിഷന്റെ നേതൃത്വത്തിൽ നടന്ന വിഷു വിപണനമേള സമാപിച്ചു. ജില്ലയിലെ 79 വിപണനമേളയിൽ നിന്നുമായി  43.66 ലക്ഷം രൂപയാണ് കുടുംബശ്രീക്ക് വരുമാനം ലഭിച്ചത്. ഏപ്രിൽ 9 മുതൽ 13 വരെയായിരുന്നു  മേള.  കോട്ടയത്ത് ആദ്യമായി കുടുംബശ്രീ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്ത തണ്ണിമത്തനും 150 ഏക്കറിൽ കൃഷി ചെയ്ത കണിവെള്ളരിയുമായിരുന്നു മേളയിലെ പ്രധാന ആകർഷണം. കുടുംബശ്രീ സൂക്ഷ്മ സംഭരംഭങ്ങളിൽനിന്നും സംഘകൃഷി ഗ്രൂപ്പുകളിൽ നിന്നുമുള്ള വ്യത്യസ്തങ്ങളായ ഉത്പന്നങ്ങളും മേളയിൽ ലഭ്യമാക്കിയിരുന്നു. വിവിധ

Continue Reading
ഗതാഗത നിയന്ത്രണം
Kerala Kerala Mex Kerala mx Top News
1 min read
104

ഗതാഗത നിയന്ത്രണം

April 16, 2025
0

കോഴിക്കോട് ബാലുശ്ശേരി റോഡില്‍ അമ്പലത്തുകുളങ്ങര ഭാഗത്ത് കലുങ്ക് പുനര്‍നിര്‍മ്മാണം തുടങ്ങുന്നതിനാല്‍ നാളെ (ഏപ്രില്‍ 17) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കേരള റോഡ്‌സ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  

Continue Reading
പ്രഥമ ദേശീയ പൊലീസ് ബാഡ്മിന്‍റണ്‍ & ടേബിള്‍ ടെന്നീസ് ക്ലസ്റ്ററിന് സമാപനം
Kerala Kerala Mex Kerala mx Sports Top News
1 min read
129

പ്രഥമ ദേശീയ പൊലീസ് ബാഡ്മിന്‍റണ്‍ & ടേബിള്‍ ടെന്നീസ് ക്ലസ്റ്ററിന് സമാപനം

April 16, 2025
0

അഞ്ച് ദിവസം നീണ്ടു നിന്ന പ്രഥമ ഓള്‍ ഇന്ത്യ പൊലീസ് ബാഡ്മിന്‍റണ്‍ & ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്‍റ് 2025, കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷപൂര്‍ണ്ണമായ ചടങ്ങിലൂടെ സമാപിച്ചു. വ്യവസായ മന്ത്രി പി. രാജീവ് വിശിഷ്ടാതിഥിയായ ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സഹിബ്, മറ്റു ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായി. ടേബിള്‍ ടെന്നീസിലെ ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ് ഉത്തര്‍പ്രദേശ് നേടിയപ്പോള്‍, മിസോറാം

Continue Reading
അതി ദരിദ്രരില്ലാത്ത നാടാകാൻ കളമശ്ശേരി: പ്രഖ്യാപനം മെയ് ആദ്യ വാരത്തിൽ
Kerala Kerala Mex Kerala mx Top News
0 min read
150

അതി ദരിദ്രരില്ലാത്ത നാടാകാൻ കളമശ്ശേരി: പ്രഖ്യാപനം മെയ് ആദ്യ വാരത്തിൽ

April 16, 2025
0

അതി ദരിദ്രരില്ലാത്ത നിയോജകമണ്ഡലം ആകാൻ ഒരുങ്ങുകയാണ് കളമശ്ശേരി. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ മണ്ഡലത്തിലെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ പുരോഗതി വിലയിരുത്തി. മെയ് ആദ്യവാരത്തിൽ മണ്ഡലത്തെ അതി ദരിദ്രരില്ലാത്ത നാടായി പ്രഖ്യാപിക്കാൻ യോഗത്തിൽ തീരുമാനമായി. പദ്ധതിയുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ ഓരോ തദ്ദേശസ്ഥാപനങ്ങളും ചെയ്ത പ്രവർത്തികൾ മന്ത്രി ചോദിച്ചറിഞ്ഞു. അവശേഷിക്കുന്ന കാര്യങ്ങൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കണമെന്ന് തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അദ്ദേഹം നിർദ്ദേശം നൽകി. യോഗത്തിൽ ജില്ലാ

Continue Reading
ആയുഷ്മാന്‍ ആരോഗ്യ ജില്ലാതല ക്യാമ്പ്
Kerala Kerala Mex Kerala mx Top News
1 min read
119

ആയുഷ്മാന്‍ ആരോഗ്യ ജില്ലാതല ക്യാമ്പ്

April 16, 2025
0

ആയുഷ്മാന്‍ ആരോഗ്യജില്ലാതല ക്യാമ്പ് ഉദ്ഘാടനം മയ്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എം. നൗഷാദ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലയിലെ 30 വയസ്സ് കഴിഞ്ഞവരിലെ പ്രമേഹം, രക്താതിമര്‍ദ്ദം, ടി.ബി, വിളര്‍ച്ച  എന്നിവ  കണ്ടെത്തുകയാണ് ലക്ഷ്യം. മെയ് 20 വരെയാണ് ക്യാമ്പ്.  ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ  എം.എസ്. അനു, മെഡിക്കല്‍ ഓഫീസര്‍ ഡോ നിതിന്‍, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് നോഡല്‍ ഓഫീസര്‍ ഡോ ആശ ലക്ഷ്മി, ഡെപ്യൂട്ടി ഡിസ്ട്രിക്ട് എജുക്കേഷന്‍ മീഡിയ

Continue Reading