ആലപ്പുഴയിൽ പുത്തനമ്പലം ക്ഷേത്രത്തില്‍ കാണിക്കവഞ്ചി മോഷ്ടിച്ചു
Kerala Kerala Mex Kerala mx
1 min read
38

ആലപ്പുഴയിൽ പുത്തനമ്പലം ക്ഷേത്രത്തില്‍ കാണിക്കവഞ്ചി മോഷ്ടിച്ചു

November 13, 2024
0

ആലപ്പുഴ: മുഹമ്മയിലെ പുത്തനമ്പലം ക്ഷേത്രത്തില്‍ കാണിക്കവഞ്ചി മോഷണം. ചൊവ്വാഴ്ച്ച രാത്രി പതിന്നൊന്നരയോടെയാണ് സംഭവം. ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുമായി മോഷ്ടാക്കള്‍ കടന്നുപോകുന്ന ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ലഭ്യമായ ദൃശ്യങ്ങള്‍ പ്രകാരം രണ്ട് മോഷ്ടാക്കളാണ് കൃത്യം നടത്തിയത്.സംഭവത്തില്‍ മുഹമ്മ പോലീസ് അന്വേഷണം ആരംഭിച്ചു

Continue Reading
Kerala Kerala Mex Kerala mx
1 min read
36

ഗര്‍ഭിണിയായ ഭാര്യയെ ചിരവ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി മുംബൈയിൽ അറസ്റ്റിൽ

November 13, 2024
0

കോഴിക്കോട്: ഗര്‍ഭിണിയായ ഭാര്യയെ ചിരവ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. കഴിഞ്ഞ ദിവസം നാദാപുരം കല്ലാച്ചിയില്‍ ആയിരുന്നു സംഭവം. ചിയ്യൂര്‍ താനമഠത്തില്‍ ഫൈസലിനെയാണ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിന്‌ ശേഷം വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ ആണ് ഫൈസൽ അറസ്റ്റിലായത്. തിങ്കളാഴ്ചയായിരുന്നു കേസിന് ആസ്പദമായ ക്രൂരകൃത്യം നടന്നത്. ഭാര്യയും രണ്ട് മാസം ഗര്‍ഭിണിയുമായ നരിപ്പറ്റ കിണറുള്ള പറമ്പത്ത് ഷംനയെ(27) പ്രതി വീട്ടില്‍ വെച്ച് ചിരവ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

Continue Reading
200ലേറെ സ്ത്രീകളെ ബലാത്സംഗം ചെയ്തത് വിവാഹഭ്യർഥന നടത്തി; നാൽപ്പത്തിമൂന്നുകാരനെ പരസ്യമായി തൂക്കിലേറ്റി
Crime Kerala Mex Kerala mx World
1 min read
51

200ലേറെ സ്ത്രീകളെ ബലാത്സംഗം ചെയ്തത് വിവാഹഭ്യർഥന നടത്തി; നാൽപ്പത്തിമൂന്നുകാരനെ പരസ്യമായി തൂക്കിലേറ്റി

November 13, 2024
0

ടെഹ്‌റാന്‍: 200ലേറെ സ്ത്രീകളെ ബലാത്സംഗം ചെയ്ത നാൽപ്പത്തിമൂന്നുകാരനെ പരസ്യമായി വധിച്ചു. മുഹമ്മദ് അലി സലാമത്തിനെയാണ് തൂക്കിലേറ്റിയത്. ഇറാന്റെ പടിഞ്ഞാറന്‍ നഗരമായ ഹമേദാനിലെ സെമിത്തേരിയിലാണ് തൂക്കിലേറ്റിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിരവധി സ്ത്രീകളെ ആണ് ഇയാൾ ബലാത്സംഗം ചെയ്തത്. നഗരത്തില്‍ ഫാര്‍മസിയും ജിമ്മും നടത്തിയിരുന്ന മുഹമ്മദ് അലിക്കെതിരെ ഇരുന്നൂറോളം സ്ത്രീകളാണ് പരാതി നൽകിയത്. സ്ത്രീകളോട് വിവാഹഭ്യര്‍ഥന നടത്തുകയോ ഡേറ്റിങില്‍ ഏര്‍പ്പെടുകയോ ചെയ്ത് അടുപ്പം സൃഷ്ടിക്കുന്നതാണ് മുഹമ്മദ് അലിയുടെ പതിവ് രീതി. ഇതിനു

Continue Reading