ഇന്ത്യക്കാരുമായി നിക്കരാഗ്വയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം പിടിച്ചിട്ട് ​​ഫ്രാൻസ്
Kerala Kerala Mex Kerala mx National Top News
0 min read
124

ഇന്ത്യക്കാരുമായി നിക്കരാഗ്വയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം പിടിച്ചിട്ട് ​​ഫ്രാൻസ്

December 23, 2023
0

പാരീസ്: ഇന്ത്യക്കാരുമായി നിക്കരാഗ്വയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം പിടിച്ചിട്ട് ​​ഫ്രാൻസ്. മനുഷ്യക്കടത്ത് സംശയിച്ചാണ് വിമാനം ഫ്രാൻസ് പിടിച്ചിട്ടത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായെന്ന് ​ഫ്രഞ്ച് വാർത്താ ഏജൻസി എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. റൊമേനിയൻ ചാർട്ടർ കമ്പനിയുടേതാണ് വിമാനം. ദുബൈയിൽ നിന്നാണ് വിമാനം വ്യാഴാഴ്ച യാത്ര തിരിച്ചത്. ദീർഘമായ പറക്കലിനിടെ ഇന്ധനം നിറക്കാനായി പാരീസിലെ വത്രി എയർപോർട്ടിൽ ഇറങ്ങിയപ്പോൾ ഫ്രഞ്ച് പൊലീസെത്തി വിമാനം തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരേയും

Continue Reading
സൈഫർ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
78

സൈഫർ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചു

December 23, 2023
0

ഇസ്ലാമാബാദ്: സൈഫർ കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും സുപ്രീം കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. 10 ലക്ഷം രൂപ വീതമുള്ള ബോണ്ടുകൾ സമർപ്പിക്കാൻ കോടതി ഉത്തരവിട്ടതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. ജസ്റ്റിസ് സർദാർ താരിഖ് മസൂദ് അധ്യക്ഷനായ ​ബെഞ്ചിൽ ജസ്റ്റിസുമാരായ അത്താർ മിനല്ല, സയ്യിദ് മൻസൂർ അലി ഷാ എന്നിവരാണുണ്ടായിരുന്നത്. ഔദ്യോഗിക രഹസ്യങ്ങൾ വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ഇമ്രാനെതിരെ

Continue Reading
വീണ്ടും ഡോണാൾഡ് ട്രംപെത്തിയാൽ കാലാവസ്ഥ വ്യതിയാനത്തെ ദോഷകരമായി ബാധിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National Top News
1 min read
63

വീണ്ടും ഡോണാൾഡ് ട്രംപെത്തിയാൽ കാലാവസ്ഥ വ്യതിയാനത്തെ ദോഷകരമായി ബാധിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി

December 23, 2023
0

ഒട്ടാവ: 2024ൽ യു.എസ് പ്രസിഡന്റായി വീണ്ടും ഡോണാൾഡ് ട്രംപെത്തിയാൽ കാലാവസ്ഥ വ്യതിയാനത്തിനെതിരായ ലോക​ത്തിന്റെ പോരാട്ടത്തെ അത് ദോഷകരമായി ബാധിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വെള്ളിയാഴ്ച പുറ​ത്ത് വന്ന കനേഡിയൻ പ്രധാനമന്ത്രിയുടെ ഏറ്റവും പുതിയ അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച പരാമർശമുള്ളത്. നേരത്തെ കാലാവസ്ഥവ്യതിയാനത്തിന്റെ ശാസ്ത്രത്തെ നിരാകരിച്ച് ഡോണൾഡ് ട്രംപ് രംഗ​ത്തെത്തിയിരുന്നു. താൻ വീണ്ടും അധികാരത്തിലെത്തിയാൽ വികസ്വര രാജ്യങ്ങളിലെ മലിനീകരണം കുറക്കുന്നതിനായുള്ള ഫണ്ടിലേക്ക് യു.എസ് നൽകുന്ന മൂന്ന് ബില്യൺ ഡോളറിന്റെ സഹായം ഇല്ലാതാക്കുമെന്ന്

Continue Reading
കഴിഞ്ഞ 48 മണിക്കൂറിനിടെ 390 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ആരോഗ്യമന്ത്രാലയം
Kerala Kerala Mex Kerala mx Latest News Top News World
0 min read
179

കഴിഞ്ഞ 48 മണിക്കൂറിനിടെ 390 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ആരോഗ്യമന്ത്രാലയം

December 23, 2023
0

ഗസ്സ: ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആ​ക്രമണങ്ങളിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ 390 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ആരോഗ്യമന്ത്രാലയം. 734 പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. ഇതുവരെ 20,057 ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. 53,320 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച മുതൽ ഭാഗികമായി കമ്യൂണിക്കേഷൻ ഇന്റർനെറ്റ് സേവനങ്ങൾ ഗസ്സയിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. രണ്ട് ദിവസമായി ഗസ്സ മുനമ്പിൽ സേവനങ്ങൾക്ക് തടസ്സം നേരിടുകയായിരുന്നു. ഗസ്സ

Continue Reading
ഗ​സ്സ​യു​ടെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​നെ മു​ന്നി​ൽ​നി​ന്ന് ന​യി​ക്കാ​ൻ 3.3 കോ​ടി റി​യാ​ലി​ന്റെ പ​ദ്ധ​തി​
Kerala Kerala Mex Kerala mx Top News World
1 min read
84

ഗ​സ്സ​യു​ടെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​നെ മു​ന്നി​ൽ​നി​ന്ന് ന​യി​ക്കാ​ൻ 3.3 കോ​ടി റി​യാ​ലി​ന്റെ പ​ദ്ധ​തി​

December 23, 2023
0

ദോ​ഹ: ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ജീ​വി​തം ദു​സ്സ​ഹ​മാ​യ ഗ​സ്സ​യു​ടെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​നെ മു​ന്നി​ൽ​നി​ന്ന് ന​യി​ക്കാ​ൻ ഖ​ത്ത​ർ ആ​സ്ഥാ​ന​മാ​യ എ​ജു​ക്കേ​ഷ​ൻ എ​ബൗ ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ത​ക​ർ​ന്ന​ടി​ഞ്ഞ ഗ​സ്സ​യി​ൽ വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 3.3 കോ​ടി റി​യാ​ലി​ന്റെ പ​ദ്ധ​തി​യാ​ണ് എ​ജു​ക്കേ​ഷ​ൻ എ​ബൗ ഓ​ൾ പ്ര​ഖ്യാ​പി​ച്ച​ത്. എ​ജു​ക്കേ​ഷ​ന്‍ എ​ബൗ ഓ​ള്‍ ഫൗ​ണ്ടേ​ഷ​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ല്‍ ഫ​ഖൂ​റ പ്രോ​ഗ്രാം വ​ഴി അ‍ഞ്ച് പ​ദ്ധ​തി​ക​ളാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഗ​സ്സ​യി​ലെ കു​ഞ്ഞു​ങ്ങ​ളു​ടെ​യും കു​ടും​ബ​ത്തി​ന്റെ​യും മാ​ന​സി​ക ആ​രോ​ഗ്യ​വും വി​ദ്യാ​ഭ്യാ​സ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​താ​ണ്

Continue Reading
ബ്രിജ്ഭൂഷണ് എതിരെ ചെറുവിരൽ പോലും അനക്കാൻ ബി.ജെ.പി തയാറല്ല
Kerala Kerala Mex Kerala mx National Top News
1 min read
72

ബ്രിജ്ഭൂഷണ് എതിരെ ചെറുവിരൽ പോലും അനക്കാൻ ബി.ജെ.പി തയാറല്ല

December 23, 2023
0

ഡൽഹി: ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ബി.ജെ.പി എം.പി ​ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് കുമാർ സിങ് ദേശീയ റെസ്‍ലിങ് ഫെഡറേഷൻ ​പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഗുസ്തിതാരങ്ങളുടെ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധമെന്ന നിലയിൽ തന്റെ പദ്മശ്രീ പുരസ്കാരം ഒളിമ്പിക് മെഡൽ ജേതാവ് ബജ്റംഗ് പൂനിയ തിരികെ നൽകിയിരുന്നു. സഞ്ജയ് കുമാർ സിങ് തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ഒളിമ്പിക് മെഡൽ ജേതാവ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. വാർത്തസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് കൊണ്ട് സാക്ഷി തന്റെ ബൂട്ടുകളും

Continue Reading
ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​​നെ അ​നു​ന​യി​പ്പി​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​ നീ​ക്കം
Kerala Kerala Mex Kerala mx National Top News
1 min read
63

ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​​നെ അ​നു​ന​യി​പ്പി​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​ നീ​ക്കം

December 23, 2023
0

ഡ​ൽ​ഹി: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​​നെ അ​നു​ന​യി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും നീ​ക്കം. ഇ​രു​വ​രും തു​ട​ക്ക​മി​ട്ട പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​ത്വ ച​ർ​ച്ച അ​വ​ഗ​ണി​ച്ച് മു​ന്നോ​ട്ടു​പോ​കാ​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ നി​തീ​ഷ് കു​മാ​റി​നോ​ട് സം​സാ​രി​ച്ചു. ഇ​തി​ന് ശേ​ഷം രാ​ഹു​ലും നി​തീ​ഷി​നോ​ട് നേ​രി​ൽ ച​ർ​ച്ച ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഇ​ൻ​ഡ്യ സ​ഖ്യ യോ​ഗ​ത്തി​ന് ശേ​ഷം നി​തീ​ഷ് മ​റ്റു തി​ര​ക്കു​ക​ളി​ലാ​യ​തി​നാ​ൽ നേ​രി​ട്ട് സം​സാ​രി​ക്കാ​ൻ രാ​ഹു​ൽ ആ​ദ്യം ന​ട​ത്തി​യ ശ്ര​മം വി​ജ​യി​ച്ചി​ല്ല. പി​ന്നീ​ട്

Continue Reading
അധോലോക കുറ്റവാളി ദാവൂദ് ഇ​ബ്രാഹിമിന്റെ മുംബൈയിലേയും രത്നഗിരിയിലേയും സ്വത്തുക്കൾ ലേലം ചെയ്യും
Kerala Kerala Mex Kerala mx National Top News
1 min read
111

അധോലോക കുറ്റവാളി ദാവൂദ് ഇ​ബ്രാഹിമിന്റെ മുംബൈയിലേയും രത്നഗിരിയിലേയും സ്വത്തുക്കൾ ലേലം ചെയ്യും

December 23, 2023
0

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇ​ബ്രാഹിമിന്റെ മുംബൈയിലേയും രത്നഗിരിയിലേയും സ്വത്തുക്കൾ ലേലം ചെയ്യും. ജനുവരി അഞ്ചിനായിരിക്കും ലേലം നടക്കുക. ദാവൂദിന്റെ നാല് വസ്തുക്കളാണ് ലേലം ചെയ്യുക. ബംഗ്ലാവും രത്നഗിരിയിലെ മാമ്പഴത്തോട്ടവും ലേലം ചെയ്യുന്ന വസ്തുക്കളിൽ ഉൾപ്പെടും. ഇതിന് മുമ്പും ദാവൂദിന്റെ ഉടമസ്ഥതയിലുള്ള നിരവധി വസ്തുക്കൾ കേന്ദ്രസർക്കാർ ലേലം ചെയ്തിട്ടുണ്ട്. ദാവൂദിന്റെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റ് 4.53 കോടിക്കാണ് ലേലം ചെയ്തത്. ഇതിന് പുറമേ 3.53 കോടി മൂല്യം വരുന്ന ആറ് ഫ്ലാറ്റുകൾ

Continue Reading
രാജ്യത്ത് ഇതുവരെ 22 കോവിഡ് ജെ.എൻ.1 കേസുകൾ സ്ഥിരീകരിച്ചുവെന്ന് കേന്ദ്രസർക്കാർ
Kerala Kerala Mex Kerala mx Latest News National Top News
1 min read
196

രാജ്യത്ത് ഇതുവരെ 22 കോവിഡ് ജെ.എൻ.1 കേസുകൾ സ്ഥിരീകരിച്ചുവെന്ന് കേന്ദ്രസർക്കാർ

December 23, 2023
0

ഡൽഹി: രാജ്യത്ത് ഇതുവരെ 22 കോവിഡ് ജെ.എൻ.1 കേസുകൾ സ്ഥിരീകരിച്ചുവെന്ന് കേന്ദ്രസർക്കാർ. ഇതുവരെ ഒരിടത്തും കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ല. ജെ.എൻ.1 രോഗികൾക്ക് നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. ചില സംസ്ഥാനങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പോസിറ്റീവാകുന്ന സാമ്പിളുകൾ ജനിതക​ശ്രേണീകരണത്തിന് അയക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 640 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആക്ടീവ് രോഗികളുടെ എണ്ണം 2,997 ആയി ഉയർന്നു. 5,33,328 പേരാണ്

Continue Reading
ഗസ്സയിലെ കുട്ടികൾ അതീവ ഗൗരകരമായ പോഷകാഹാര കുറവ് നേരിടുമെന്ന് യുനിസെഫ് മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Top News World
0 min read
85

ഗസ്സയിലെ കുട്ടികൾ അതീവ ഗൗരകരമായ പോഷകാഹാര കുറവ് നേരിടുമെന്ന് യുനിസെഫ് മുന്നറിയിപ്പ്

December 23, 2023
0

ഗസ്സ: ഗസ്സയിലെ കുട്ടികൾ വരുന്ന ആഴ്ചകളിൽ അതീവ ഗൗരകരമായ പോഷകാഹാര കുറവ് നേരിടുമെന്ന് യുനിസെഫ് മുന്നറിയിപ്പ്. അഞ്ച് വയസിന് താഴെയുള്ള ഗസ്സയിലെ 10,000ത്തോളം വരുന്ന കുട്ടികൾ ജീവന് പോലും ഭീഷണിയായേക്കാവുന്ന പോഷകാഹാര കുറവ് നേരിടുമെന്ന് യുനിസെഫ് അറിയിക്കുന്നു. ഗസ്സയി​ലേക്ക് ഉടൻ ഭക്ഷ്യവിതരണം നടത്തണമെന്നും യു.എൻ ഏജൻസി ആവശ്യപ്പെട്ടു. ഗസ്സയിലെ 1,55,000ഓളം വരുന്ന ഗർഭിണികളായ സ്ത്രീകളുടേയും മുലയൂട്ടുന്ന അമ്മമാരുടേയും ആരോഗ്യത്തിലും യുനിസെഫ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഗസ്സ മുനമ്പിലെ 135,000 കുട്ടികളുടെ ആരോഗ്യസ്ഥിതിയിലും

Continue Reading