Kerala Kerala Mex Kerala mx Thiruvananthapuram
1 min read
22

ആയുര്‍വേദ ആശുപത്രിയില്‍ രോഗി തൂങ്ങി മരിച്ച നി­ലയില്‍

February 14, 2024
0

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആയുര്‍വേദ ആശുപത്രിയില്‍ രോ­ഗിയെ തൂങ്ങി മരിച്ച നി­ലയില്‍ ക­ണ്ടെ­ത്തി. ഉദിയന്‍കുളങ്ങര അഴകിക്കോണം സ്വദേശി അജികുമാറിനെയാണ് (45) ഇന്ന് രാ­വി­ലെ ആശു­പത്രിവളപ്പിലെ മരത്തില്‍ തൂങ്ങി മ­രി­ച്ച നി­ല­യില്‍ ക­ണ്ടെ­ത്തി­യത്. ഇ­വി­ടെ ചി­കി­ത്സ­യി­ല്‍ ക­ഴി­യു­ക­യാ­യി­രുന്നു ഇ­യാള്‍.

Continue Reading
സൗജന്യ ലാപ്ടോപ് വിതരണം: മാർച്ച് 16 വരെ അപേക്ഷിക്കാം
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
22

സൗജന്യ ലാപ്ടോപ് വിതരണം: മാർച്ച് 16 വരെ അപേക്ഷിക്കാം

February 13, 2024
0

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2023-24 അധ്യയന വർഷത്തിൽ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് എം.ബി.ബി.എസ്, എൻജിനിയറിങ്, എം.സി.എ, എം.ബി.എ, എം.എസ്‌സി നഴ്സിങ്, ബി.എസ്‌സി നഴ്സിങ്, ബി.ഡി.എസ്. ബി.ഫാം, എം.ഫാം, ഫാം-ഡി, ബി.എസ്‌സി ഫോറസ്ട്രി, എം.എസ്‌സി അഗ്രികൾച്ചർ, ബി.എസ്‌സി അഗ്രികൾച്ചർ, എം.വി.എസ്‌സി, ബി.വി.എസ്‌സി, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, എൽ.എൽ.ബി, എൽ.എൽ.എം, ഓൾ പോസ്റ്റ് ഡോക്ടറൽ ഡിഗ്രി കോഴ്സുകൾക്ക് പഠിച്ചു കൊണ്ടിരിക്കുന്നവർക്കു സൗജന്യമായി ലാപ്‌ടോപ്

Continue Reading
സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ വർധിക്കുന്നു; കഴിഞ്ഞ ഒരുവര്‍ഷം രജിസ്റ്റര്‍ ചെയ്തത് 4641 കേസുകള്‍
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
29

സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ വർധിക്കുന്നു; കഴിഞ്ഞ ഒരുവര്‍ഷം രജിസ്റ്റര്‍ ചെയ്തത് 4641 കേസുകള്‍

February 13, 2024
0

തിരുവനന്തപുരം: കഴിഞ്ഞ ഒരുവര്‍ഷംമാത്രം കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിൽ സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്തത് 4641 പോക്‌സോ കേസുകള്‍. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഏറ്റവുമധികം  പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ചെയ്തതും കഴിഞ്ഞവര്‍ഷമാണ്. തിരുവനന്തപുരത്ത് മാത്രം 601 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ചെയ്തു. സംസ്ഥാനത്തെ എല്ലാജില്ലകളിലും പോക്‌സോ കേസുകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയുണ്ടായതായാണ് പോലീസിന്റെ കണക്കുകള്‍. 2022-ല്‍ 4518 കേരളത്തില്‍ കേസുകളാണ് രജിസ്റ്റര്‍ചെയ്തിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷം അത് 4641 ആയി കൂടി. ജില്ലകളിലും കേസുകളുടെ എണ്ണം കൂടി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം പോക്സോ

Continue Reading
നവീകരിച്ച ആര്‍. ഐ സെന്റര്‍ ആന്റണി രാജു എം.എല്‍.എ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
33

നവീകരിച്ച ആര്‍. ഐ സെന്റര്‍ ആന്റണി രാജു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

February 13, 2024
0

വ്യവസായിക പരിശീലന വകുപ്പിന് കീഴില്‍ ചാക്കയില്‍ പ്രവര്‍ത്തിക്കുന്ന നവീകരിച്ച ആര്‍.ഐ സെന്റര്‍ ആന്റണി രാജു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചാക്ക ആര്‍.ഐ സെന്ററില്‍ നടന്ന ചടങ്ങില്‍ ചാക്ക വാര്‍ഡ് കൗണ്‍സിലര്‍ എം. ശാന്ത അധ്യക്ഷത വഹിച്ചു. പൊതുമരാമത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ രജിത. ആര്‍, കഴക്കൂട്ടം വനിതാ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ സുരേഷ്‌കുമാര്‍ എം,ആര്‍. ഐ. സി ട്രെയിനിങ് ഓഫീസര്‍ ഷെറിന്‍ ജോസഫ്,എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സര്‍ക്കാര്‍,അര്‍ദ്ധസര്‍ക്കാര്‍ പൊതുമേഖല/സ്വകാര്യ മേഖലകളിലെ വ്യവസായ

Continue Reading
നെടുമങ്ങാട് നഗരസഭയിലെ കാരാന്തല സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
23

നെടുമങ്ങാട് നഗരസഭയിലെ കാരാന്തല സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

February 13, 2024
0

നെടുമങ്ങാട് നഗരസഭയ്ക്ക് കീഴിലെ കാരാന്തല സ്മാർട്ട് അങ്കണവാടിയുടെയും, സൗജന്യ കുടിവെള്ള കണക്ഷന്റെയും എം.എൽ.എ ഫണ്ട് വിനിയോഗിച്ചു നിർമ്മിച്ച വിവിധ റോഡുകളുടെയും ഉദ്ഘാടനം നിർവഹിച്ച് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. നെടുമങ്ങാട് നഗരസഭാ പ്രദേശങ്ങളിലായി സർക്കാരിന്റെ 57 വികസന- ക്ഷേമ പദ്ധതികളാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മറ്റൊരു സർക്കാരിനും സ്വപ്നം കാണാൻ കഴിയാത്ത വികസന മുന്നേറ്റമാണിത്. ഏറ്റവും ചെറിയ പ്രായം മുതൽ കുഞ്ഞുങ്ങൾ എല്ലാ സൗകര്യങ്ങളോടുകൂടിയും വളരണം എന്നുള്ളത്

Continue Reading
നേമം താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം മന്ത്രി വീണാ ജോർജ് നിര്‍വഹിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
33

നേമം താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം മന്ത്രി വീണാ ജോർജ് നിര്‍വഹിച്ചു

February 13, 2024
0

രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കഴിഞ്ഞവർഷം മാത്രം 1658 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി സർക്കാർ ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു. നേമം താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രോഗത്തിന്റെ മുന്നിൽ ഒരാളും നിസഹായരാവരുത് എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്. അതിനായി പരമാവധി സൗകര്യങ്ങൾ സർക്കാർ ആശുപത്രിയിൽ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.

Continue Reading
ഇമ്മ്യൂണൈസേഷൻ ക്ലിനിക്ക് പ്രവർത്തനം തുടങ്ങി
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
29

ഇമ്മ്യൂണൈസേഷൻ ക്ലിനിക്ക് പ്രവർത്തനം തുടങ്ങി

February 11, 2024
0

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്ററിലെ നവീകരിച്ച ഇമ്മ്യൂണൈസേഷൻ ക്ലിനിക്ക് കടകംപള്ളി സുരേന്ദ്രൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ ഏറെ സവിശേഷതയുള്ള ആരോഗ്യ കേന്ദ്രമാണ് പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രം. ദിവസേന നൂറ്‌ കണക്കിന് രോഗികളാണ് ഒ.പിയിൽ ചികിത്സ തേടിയെത്തുന്നത്. ആരോഗ്യ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പ്രവർത്തനമികവാണ് പാങ്ങപ്പാറ ഹെൽത്ത് സെന്ററിന്റെ വിജയമെന്ന് എം.എൽ.എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിൽ നിന്നും ലഭിച്ച 10 ലക്ഷം രൂപയും

Continue Reading
മാറനല്ലൂരിൽ ഗ്യാസ് ക്രിമറ്റോറിയം തുറന്നു; *ജില്ലാ ഗെയിംസ് ഫെസ്റ്റിവലിനും തുടക്കം
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
25

മാറനല്ലൂരിൽ ഗ്യാസ് ക്രിമറ്റോറിയം തുറന്നു; *ജില്ലാ ഗെയിംസ് ഫെസ്റ്റിവലിനും തുടക്കം

February 11, 2024
0

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ- സ്മാര്‍ട്ട് സോഫ്റ്റ്‌വെയർ കേരളത്തിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഗ്യാസ് ക്രിമറ്റോറിയവും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തിരുവനന്തപുരം ജില്ലാ ഗെയിംസ് ഫെസ്റ്റിവലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്ത് മാറനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ

Continue Reading
റോഡും അങ്കണവാടിയും ഉൾപ്പെടെ നെടുമങ്ങാട് മണ്ഡലത്തിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
36

റോഡും അങ്കണവാടിയും ഉൾപ്പെടെ നെടുമങ്ങാട് മണ്ഡലത്തിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

February 11, 2024
0

നെടുമങ്ങാട് നഗരസഭയ്ക്ക് കീഴിലെ കാരാന്തല സ്മാർട്ട് അങ്കണവാടിയുടെയും, സൗജന്യ കുടിവെള്ള കണക്ഷന്റെയും എം.എൽ.എ ഫണ്ട് വിനിയോഗിച്ചു നിർമ്മിച്ച വിവിധ റോഡുകളുടെയും ഉദ്ഘാടനം നിർവഹിച്ച് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. നെടുമങ്ങാട് നഗരസഭാ പ്രദേശങ്ങളിലായി സർക്കാരിന്റെ 57 വികസന- ക്ഷേമ പദ്ധതികളാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മറ്റൊരു സർക്കാരിനും സ്വപ്നം കാണാൻ കഴിയാത്ത വികസന മുന്നേറ്റമാണിത്. ഏറ്റവും ചെറിയ പ്രായം മുതൽ കുഞ്ഞുങ്ങൾ എല്ലാ സൗകര്യങ്ങളോടുകൂടിയും വളരണം എന്നുള്ളത്

Continue Reading
കരിയം എല്‍. പി സ്‌കൂളിലും വര്‍ണ്ണക്കൂടാരം വരുന്നു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
28

കരിയം എല്‍. പി സ്‌കൂളിലും വര്‍ണ്ണക്കൂടാരം വരുന്നു

February 10, 2024
0

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കരിയം സർക്കാർ എല്‍. പി സ്‌കൂളില്‍ സ്റ്റാര്‍സ് മാതൃകയില്‍ തയ്യാറാക്കുന്ന പ്രീ പ്രൈമറി വര്‍ണ്ണക്കൂടാരത്തിന്റെ നിര്‍മാണോദ്ഘാടനം ഹരിതയിടത്തില്‍ വൃക്ഷതൈ നട്ടു കൊണ്ട് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. നമ്മുടെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തി സംസ്ഥാനത്തെ പ്രീ -പ്രൈമറി സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് എം. എല്‍.എ പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം കരിയം എല്‍.പി സ്‌കൂളിന് പുതിയ സ്‌കൂള്‍ ബസ് അനുവദിക്കുമെന്ന് എം.എല്‍.എ

Continue Reading