ബംഗളൂരുവിൽ കന്നഡ അനുകൂല പ്രവർത്തകർ ആഞ്ഞടിച്ചു, ഇംഗ്ലീഷ് സൈൻ ബോർഡുകൾ നശിപ്പിച്ചു

December 28, 2023
0

ഡിസംബർ 27 ബുധനാഴ്ച നഗരവ്യാപകമായ പ്രതിഷേധത്തിൽ, സംസ്ഥാനം നിശ്ചയിച്ചിട്ടുള്ള ഭാഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ കന്നഡ അനുകൂല പ്രവർത്തകർ ബെംഗളൂരുവിലെ വ്യാപാര

കള്ളപ്പണം വെളുപ്പിക്കൽ കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തിൽ പ്രിയങ്ക ഗാന്ധിയുടെ പേര്

December 28, 2023
0

ഹരിയാനയിലെ ഫരീദാബാദിൽ കൃഷിഭൂമി വാങ്ങിയതിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പങ്ക് പരാമർശിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്ര൦ . ഡൽഹി ആസ്ഥാനമായുള്ള

എ​ന്തു സം​ഭ​വി​ച്ചാ​ലും നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്

December 28, 2023
0

പൂ​ഞ്ച്: ​സൈ​ന്യം മ​ർ​ദി​ച്ച് ​കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്ന മൂ​ന്ന് യു​വാ​ക്ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്. മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്ന​തി​നി​​ടെ​യാ​ണ് പ്ര​തി​രോ​ധ

ഇന്ത്യയും ഒമാനും തമ്മിലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നു

December 28, 2023
0

മസ്കത്ത്​: ഇന്ത്യയും ഒമാനും തമ്മിലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്‌.ടി.എ) ചർച്ചകൾ പുരോഗമിക്കുന്നു. അടുത്ത വർഷം ജനുവരിയിൽ സ്വതന്ത്ര വ്യാപാര

ചരക്ക്​ കപ്പലിൽ നിന്ന്​ രക്ഷപ്പെട്ട​ ഗുജറാത്ത്​ സ്വദേശികളെ അഹ്മദാബാദിലേക്ക് കയറ്റി അയച്ചതായി കോൺസുലാർ ഏജന്റ്

December 28, 2023
0

സലാല: ദോഫാർ ഗവർണറേറ്റിലെ സലാല തീരത്ത്​ കത്തി നശിച്ച ചരക്ക്​ കപ്പലിൽ നിന്ന്​ രക്ഷപ്പെട്ട 10​ ഗുജറാത്ത്​ സ്വദേശികളെ അഹ്മദാബാദിലേക്ക് കയറ്റി

രാമക്ഷേത്ര സമർപ്പണച്ചടങ്ങിൽ പങ്കെടുക്കണോയെന്ന് നേതാക്കൾ വ്യക്തിപരമായി തീരുമാനിക്കട്ടെയെന്ന് ഡോ. ശശി തരൂർ എം.പി

December 28, 2023
0

പത്തനംതിട്ട: അയോധ്യയിലെ രാമക്ഷേത്ര സമർപ്പണച്ചടങ്ങിൽ പങ്കെടുക്കണോ വേണ്ടയോയെന്ന് ക്ഷണം ലഭിച്ച നേതാക്കൾ വ്യക്തിപരമായി തീരുമാനിക്കട്ടെയെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം ഡോ.

ഡിഎംഡികെ നേതാവും നടനുമായ വിജയകാന്ത് അന്തരിച്ചു

December 28, 2023
0

ചെന്നൈ: ഡിഎംഡികെ നേതാവ് വിജയകാന്ത് അന്തരിച്ചതായി ആശുപത്രി റിപ്പോർട്ട്. കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന വിജയകാന്ത് ഇന്ന് അന്തരിച്ചു. അദ്ദേഹത്തിന് 71 വയസായിരുന്നു.

വ​നി​ത ഏ​ക​ദി​ന മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ക​ളി ഇ​ന്ന് ന​ട​ക്കും

December 28, 2023
0

മും​ബൈ: ടെ​സ്റ്റി​ലെ ര​ണ്ട് ച​രി​ത്ര വി​ജ​യ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​ന്ത്യ ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ വ​നി​ത ഏ​ക​ദി​ന പ​ര​മ്പ​ര​ക്ക്. വാം​ഖ​ഡെ സ്റ്റേ​ഡി​യ​ത്തി​ൽ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ

പുതുവത്സര ആഘോഷങ്ങളിൽ മയക്കുമരുന്ന് ഉപയോഗം തടയാൻ ഗോവ പൊലീസിന്‍റെ പ്രത്യേക സംഘം

December 28, 2023
0

പനാജി: പുതുവത്സര ആഘോഷങ്ങളിൽ മയക്കുമരുന്ന് ഉപയോഗം തടയാൻ ഗോവ പൊലീസിന്‍റെ പ്രത്യേക സംഘം. തീരദേശ മേഖലയിലുടനീളവും സൺബേൺ ഇ.ഡി.എം ഫെസ്റ്റിവൽ വേദി

രാമക്ഷേ​​ത്രത്തെ രാഷ്ട്രീയ വിഷയമാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമമെന്ന് ശരത് പവാർ

December 28, 2023
0

മുംബൈ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ. രാമക്ഷേ​​ത്രത്തെ രാഷ്ട്രീയവിഷയമാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമമെന്നും