കോവിഡിന്റെ ജെ.​എ​ൻ.1 വ​ക​ഭേ​ദം കു​വൈ​ത്തി​ൽ ക​ണ്ടെ​ത്തി

December 30, 2023
0

കോവിഡിന്റെ ജെ.​എ​ൻ.1 വ​ക​ഭേ​ദം കു​വൈ​ത്തി​ൽ ക​ണ്ടെ​ത്തിആ​ശ​ങ്ക​പ്പെ​ടേ​ണ്ട അ​വ​സ്ഥ​യി​ല്ലെ​ന്നും വേ​രി​യ​ന്റു​ക​ളു​ടെ ആ​വി​ർ​ഭാ​വം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്ത് കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ളും മ​റ്റ് വൈ​റ​സു​ക​ളും

കുതിച്ചുകയറി സലാർ; എട്ടു ദിവസത്തില്‍ ഇന്ത്യയില്‍ നിന്നും നേടിയത്.!

December 30, 2023
0

മുംബൈ: സലാർ പാര്‍ട്ട് 1 കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയറ്ററുകളിൽ എത്തിയത്. ബോക്സ് ഓഫീസിൽ മികച്ച ബിസിനസ്സ് തുടരുകയാണ് പ്രഭാസ് നായകനായി എത്തിയ

പൊടിശല്യംമൂലം പൊറുതിമുട്ടി ജനങ്ങൾ

December 30, 2023
0

തുറവൂർ : ദേശീയപാതയിലുടനീളം പൊടിശല്യംമൂലം കച്ചവടക്കാരും ഇരുചക്രവാഹന, കാൽനട യാത്രികരും പൊറുതിമുട്ടി. പരാതിയുയർന്നതിനെത്തുടർന്ന് ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ച് നനയ്ക്കുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനമില്ല.

ധൂം- 4′ ൽ ഷാരൂഖ് ഖാനൊപ്പം രാം ചരൺ

December 30, 2023
0

യാഷ് രാജ് ഫിലിംസ് നിർമ്മിച്ച് അബിഷേക് ബച്ചൻ, ജോൺ എബ്രഹാം എന്നിവർ ഒന്നിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘ധൂം.’ ചിത്രത്തിന്റെ വിജയത്തെ

അമിതാഭ് ബച്ചന്റെ 7.18 കോടിയുടെ വസ്തുവിന് വാടകയിനത്തിൽ മാത്രം കിട്ടുക 10 കോടിക്ക് മേൽ

December 30, 2023
0

ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ ഒരു കോടിപതിയാണ് എന്നുള്ളത് എല്ലാവർക്കും അറിയുന്ന വസ്തുതയാണ്. മുംബൈയിൽ രണ്ടു ബംഗ്ലാവുകൾ, മറ്റനേകം വസ്തുക്കവകകൾ എന്നിവ

കുവൈത്തിൽ വി​വി​ധ നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള സു​ര​ക്ഷാ പ​രി​ശോ​ധ​ന തു​ട​രു​ന്നു

December 30, 2023
0

കുവൈത്തിൽ വി​വി​ധ നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള സു​ര​ക്ഷാ പ​രി​ശോ​ധ​ന തു​ട​രു​ന്നു. വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ താ​മ​സ,തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 575 പേ​ർ

കുവൈത്തിൽ മ​ദ്യ നി​ർ​മാ​ണ കേ​ന്ദ്രം ന​ട​ത്തി​യ പ്ര​വാ​സി പി​ടി​യി​ൽ

December 30, 2023
0

സാ​ൽ​മി​യ​യി​ൽ മ​ദ്യ നി​ർ​മാ​ണ കേ​ന്ദ്രം ക​​ണ്ടെ​ത്തി. പ​രി​ശോ​ധ​ന​യി​ൽ 123 കു​പ്പി​ക​ളു​മാ​യി പ്ര​വാ​സി അ​റ​സ്റ്റി​ലാ​യി. സെ​ക്ട​ർ അ​ണ്ട​ർ​സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല അ​ൽ

ബലക്ഷയം സംഭവിച്ച പാലത്തിലൂടെ ടോറസ് ലോറികൾക്ക് യഥേഷ്ടം യാത്ര

December 30, 2023
0

ആറന്മുള : അപകടത്തിലായ പാലത്തിലൂടെ നിരോധനം ലംഘിച്ച് ടോറസ് ലോറികൾ യാത്രചെയ്യുന്നു എന്ന പരാതിയിൽ നടപടിയെടുക്കാതെ പൊതുമരാമത്തുവകുപ്പ്. പരാതി അന്വേഷിക്കാൻ വന്ന

ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മയുടെ പുതുവത്സര സമ്മാനം; മൂന്നു കോടി രൂപ അക്കൗണ്ടുകളിലെത്തും

December 30, 2023
0

കോഴിക്കോട്: മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് മൂന്നു കോടി രൂപ പുതുവത്സര സമ്മാനമായി നല്‍കും. 2.25 കോടി രൂപ അധിക പാല്‍വിലയായും

മന്ത്രി ഉദ്ഘാടനം ചെയ്ത് മടങ്ങി, പിന്നാലെ മേയറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും തമ്മില്‍ വാക്കേറ്റം

December 30, 2023
0

കണ്ണൂര്‍: കണ്ണൂരില്‍ മലിന ജല പ്ലാന്‍റ് ഉദ്ഘാടനത്തില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും മേയറും തമ്മില്‍ വാക്കേറ്റം. കണ്ണൂർ മഞ്ചപ്പാലത്തെ മലിന