ഇ​ന്ത്യ​യെ കെ​ട്ടി​പ്പ​ടു​ക്കാ​ൻ കോ​ൺ​ഗ്ര​സ് തി​ക​ഞ്ഞ സ​ത്യ​സ​ന്ധ​ത​യോ​ടെ പോ​രാ​ടു​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ

December 29, 2023
0

ഡ​ൽ​ഹി: ഇ​ന്ത്യ​യെ കെ​ട്ടി​പ്പ​ടു​ക്കാ​ൻ കോ​ൺ​ഗ്ര​സ് തി​ക​ഞ്ഞ സ​ത്യ​സ​ന്ധ​ത​യോ​ടെ പോ​രാ​ടു​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. പാ​ർ​ട്ടി​യു​ടെ 139ാംം സ്ഥാ​പ​ക​ദി​ന​ത്തി​ൽ എ.​ഐ.​സി.​സി

അവണൂർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം നടത്തി

December 29, 2023
0

ഭിന്നശേഷി കുട്ടികൾക്കായി അവണൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കലോത്സവം സംഘടിപ്പിച്ചു. എല്ലാ കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദികൾ ഒരുക്കിക്കൊണ്ട് മുഖ്യധാരയിലേക്ക് കൊണ്ടുവരിക

കേ​ന്ദ്ര​ത്തി​ൽ ഇ​ൻ​ഡ്യ സ​ഖ്യം അ​ധി​കാ​ര​ത്തി​​ലെ​ത്തി​യാ​ൽ ജാ​തി സെ​ൻ​സ​സ് ന​ട​ത്തു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി

December 29, 2023
0

നാ​ഗ്പു​ർ: കേ​ന്ദ്ര​ത്തി​ൽ ഇ​ൻ​ഡ്യ സ​ഖ്യം അ​ധി​കാ​ര​ത്തി​​ലെ​ത്തി​യാ​ൽ ജാ​തി സെ​ൻ​സ​സ് ന​ട​ത്തു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്

കയർ ഭൂവസ്ത്രം ഉപയോഗവും സാങ്കേതിക വശങ്ങളും ; കായംകുളത്ത് സെമിനാർ സംഘടിപ്പിച്ചു

December 29, 2023
0

ആലപ്പുഴ : സംസ്ഥാന കയർ വികസന വകുപ്പിൻ്റെയും കായംകുളം കയർ പ്രോജക്ട് ഓഫീസിന്റെയും ആഭിമുഖ്യത്തിൽ പ്രോജക്ട്‌തല കയർ ഭൂവസ്ത്ര സെമിനാർ യു.പ്രതിഭ

ടൂറിസത്തിനും ഫിഷറീസിനും ഏറ്റവും സാധ്യതയുള്ള നാട് കേരളം: മന്ത്രി സജി ചെറിയാൻ

December 29, 2023
0

  ആലപ്പുഴ: വിനോദ സഞ്ചാര – ഫിഷറീസ് മേഖലകളാണ് കേരളത്തിൻ്റെ വികസത്തിന് ഊർജം പകരാൻ പോകുന്നതെന്നും അതുകൊണ്ടാണ് മാരാരി ബീച്ച് ഫെസ്റ്റ്

ആലപ്പുഴ ബീച്ച് ഫെസ്റ്റിന് ആഘോഷമായ തുടക്കം

December 29, 2023
0

ആലപ്പുഴ: ആലപ്പുഴ ബീച്ച് ഫെസ്റ്റിന് ആഘോഷമായ തുടക്കം. സമ്മേളനം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അധ്യക്ഷനായി.

കൊഴിഞ്ഞാമ്പാറയില്‍ സ്‌നേഹാരാമങ്ങള്‍ ഒരുങ്ങുന്നു

December 29, 2023
0

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16 നാട്ടുകല്‍, വാര്‍ഡ് 18 കരുവപ്പാറ എന്നിവടങ്ങളില്‍ സ്‌നേഹാരാമങ്ങള്‍ ഒരുങ്ങുന്നു. കൊഴിഞ്ഞാമ്പാറ

ബുദ്ധമത വിശ്വാസികള്‍ക്ക് കാലതാമസമില്ലാതെ രേഖകള്‍ ലഭ്യമാക്കും: ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ് തീര്‍പ്പായത് ഒന്‍പത് പരാതികൾ

December 29, 2023
0

‍ ജില്ലയില്‍ എല്ലാ വില്ലേജിലും ബുദ്ധമത വിശ്വാസികളുമായി ബന്ധപ്പെട്ട മുഴുവന്‍ അപേക്ഷകളും തീര്‍പ്പായതായും വരുന്ന അപേക്ഷകള്‍ കാലതാമസമില്ലാതെ തീര്‍പ്പാക്കുമെന്നും ജില്ലാ ഭരണകൂടം.

 ലോക് സഭ , തൃശൂർ ആരെടുക്കും ? കോൺഗ്രസ്സിന് യുവ മുഖം , പ്രതാപൻ ഒഴിയും

December 29, 2023
0

തൃശൂരില്‍ പ്രതാപകാലം തീരുന്നോ? കൊടുങ്ങല്ലൂരിലും നാട്ടികയിലും എംഎല്‍എ എന്ന നിലയില്‍ ഉണ്ടാക്കിയ പ്രതിച്ഛായ എംപിയായപ്പോള്‍ നിലനിര്‍ത്താന്‍ ടി.എന്‍.പ്രതാപന് കഴിഞ്ഞോ? മനോരമന്യൂസ് സർവ്വേയിൽ

ചായ ചോദിച്ച ഭര്‍ത്താവിന്റെ കണ്ണില്‍ കത്രിക കൊണ്ട് ഭാര്യ കുത്തിപ്പരിക്കേല്‍പ്പിച്ചു

December 29, 2023
0

ലഖ്‌നൗ: ചായ ചോദിച്ച ഭര്‍ത്താവിന്റെ കണ്ണില്‍ കത്രിക കൊണ്ട് ഭാര്യ കുത്തിപ്പരിക്കേല്‍പ്പിച്ചു. അക്രമത്തിന് പിന്നാലെ യുവതി വീട്ടില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു.