കായിക മേഖലക്ക് ശക്തി പകരുകയാണ് കായിക മഹോത്സവമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ

December 30, 2023
0

മലപ്പുറം: ജില്ലയിലെ കായിക മേഖലക്ക് ശക്തിപകരുകയാണ് കായിക മഹോത്സവമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ

രാ​മ​ക്ഷേ​ത്ര​ത്തി​ന്റെ പ്ര​തി​ഷ്ഠാ​ദി​നം അ​ടു​ത്ത മാ​സം ന​ട​ത്താ​നി​രി​ക്കെ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ​നി​യാ​ഴ്ച അ​യോ​ധ്യ​യി​ലെ​ത്തും

December 30, 2023
0

അ​യോ​ധ്യ: രാ​മ​ക്ഷേ​ത്ര​ത്തി​ന്റെ പ്ര​തി​ഷ്ഠാ​ദി​നം അ​ടു​ത്ത മാ​സം ന​ട​ത്താ​നി​രി​ക്കെ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ​നി​യാ​ഴ്ച അ​യോ​ധ്യ​യി​ലെ​ത്തും. ന​വീ​ക​രി​ച്ച അ​യോ​ധ്യ റെ​യി​ൽ​വേ സ്റ്റേ​ഷ​നും പു​തി​യ

ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം : സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിൽ പരിശോധന

December 30, 2023
0

തിരുവനന്തപുരം: ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ്

മം​ഗ​ളൂ​രു- ഗോ​വ വ​ന്ദേ​ഭാ​ര​ത്; മും​ബൈ യാ​ത്ര​ക്കാ​ർ​ക്കും ഗു​ണ​ക​രം

December 30, 2023
0

മം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ​നി​ന്നു​ള്ള ആ​ദ്യ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ന്റെ സ​ർ​വി​സ് മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ രാ​വി​ലെ 11ന് ​ക​ർ​ണാ​ട​ക

ബം​ഗ​ളൂ​രു-​കോ​യ​മ്പ​ത്തൂ​ർ, മം​ഗ​ളൂ​രു- ഗോ​വ വ​ന്ദേ​ഭാ​ര​ത് സ​ർ​വി​സു​ക​ൾ ശ​നി​യാ​ഴ്ച​മു​ത​ൽ ആ​രം​ഭി​ക്കും

December 30, 2023
0

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു-​കോ​യ​മ്പ​ത്തൂ​ർ, മം​ഗ​ളൂ​രു- ഗോ​വ വ​ന്ദേ​ഭാ​ര​ത് സ​ർ​വി​സു​ക​ൾ ശ​നി​യാ​ഴ്ച​മു​ത​ൽ ആ​രം​ഭി​ക്കും. ഇ​രു സ​ർ​വി​സു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്

ചെന്നൈയിൽ അപകടത്തിൽ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

December 30, 2023
0

പുതുക്കോട്ട: ചെന്നൈയിൽ അപകടത്തിൽ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. പുതുക്കോട്ടയിൽ ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. ഒരു വീട്ടമ്മയടക്കമുളള അഞ്ച്

പലസ്തീനിൽ ഇസ്രയേൽ നടത്തുന്നത് മനുഷ്യത്വത്തിനെതിരായ അക്രമം: മുഖ്യമന്ത്രി

December 30, 2023
0

വർക്കല:  പലസ്തീനിൽ ഇസ്രയേൽ നടത്തുന്നത് ഒരു പ്രത്യേക വിഭാഗത്തിനെതിരായ അക്രമമല്ലെന്നും അത് മനുഷ്യത്വത്തിനെതിരെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശിവഗിരി തീർത്ഥാടന

ഗവർണറുടെ ചായസത്കാരം കൂട്ടത്തോടെ ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

December 30, 2023
0

സർക്കാരും ഗവർണ്ണറും തമ്മിലുള്ള വിയോജിപ്പിന് പരസ്യവേദിയായി പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങും മാറി . കെബി ഗണേഷ് കുമാറിന്റേയും കടന്നപ്പള്ളി രാമചന്ദ്രന്റേയും

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കള്‍ക്കായി അദാലത്ത്

December 30, 2023
0

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ അംശാദായം മുടക്കം വരുത്തിയ ഗുണഭോക്താക്കള്‍ക്ക് അംശാദായം ഒടുക്കുന്നതിന്

മലപ്പുറം കളക്ടറേറ്റിൽ സൂര്യകാന്തി വസന്തം

December 30, 2023
0

മലപ്പുറം: കണ്ണിനും മനസിനും കുളിർമ്മ പകർന്ന് കളക്ടറേറ്റിലെ സൂര്യകാന്തി പൂക്കൾ. കളക്ടറേറ്റ് കോമ്പൗണ്ടിൽ ജില്ലാ കളക്ടറുടെ ചേമ്പറിന് സമീപത്താണ് ജീവനക്കാർ സൂര്യകാന്തി