മൂത്രാശയ അര്‍ബുദത്തിന് പിന്നില്‍ ഈ കാരണങ്ങള്‍
Health Kerala Kerala Mex Kerala mx
1 min read
17

മൂത്രാശയ അര്‍ബുദത്തിന് പിന്നില്‍ ഈ കാരണങ്ങള്‍

February 8, 2024
0

മൂത്രാശയത്തിലെ കോശങ്ങളില്‍ ആരംഭിക്കുന്ന ഒരു സാധാരണ തരം കാന്‍സറാണ് ബ്ലാഡര്‍ കാന്‍സര്‍ അഥവാ മൂത്രാശയ കാന്‍സര്‍. മൂത്രാശയ അര്‍ബുദം മിക്കപ്പോഴും ആരംഭിക്കുന്നത് മൂത്രസഞ്ചിയുടെ ഉള്ളിലുള്ള കോശങ്ങളിലാണ്. വൃക്കകളിലും വൃക്കകളെ മൂത്രസഞ്ചിയുമായി ബന്ധിപ്പിക്കുന്ന ട്യൂബുകളിലും (മൂത്രനാളികള്‍) യുറോതെലിയല്‍ കോശങ്ങള്‍ കാണപ്പെടുന്നു. പ്രാരംഭ ഘട്ടത്തില്‍ രോഗം തിരിച്ചറിയുന്നത് അര്‍ബുദം തടയാന്‍ സഹായിക്കും. എപ്പോഴും മൂത്രം പോവുക, മൂത്രത്തില്‍ രക്തം കാണുക, മൂത്രം ഒഴിക്കുമ്പോഴുള്ള വേദന, നടുവേദന, തുടങ്ങിയവയെല്ലാം ബ്ലാഡര്‍ കാന്‍സറിന്റെ ലക്ഷണങ്ങളാകാം.‘ മൂത്രാശയ

Continue Reading
Health Kerala Kerala Mex Kerala mx
0 min read
23

മൂക്കിനകത്ത് ഇടയ്ക്കിടെ വിരലിടുന്ന ശീലമുള്ളവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക!

February 8, 2024
0

മൂക്കിനകത്ത് വിരലിടുന്ന ശീലമുള്ളവരാണോ. ഇക്കൂട്ടർക്ക് അൾഷിമേഴ്‌സ് രോഗസാധ്യത അധികമാണെന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. പലതരം രോഗകാരികൾ മൂലം മസ്തിഷ്‌കത്തിനുണ്ടാകുന്ന വീക്കംമൂലമാണ് ഇവിടെ അൾഷിമേഴ്‌സ് സാധ്യത കൂടുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഓസ്‌ട്രേലിയയിലെ വെസ്റ്റേൺ സിഡ്‌നി സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് ബയോമോളിക്യൂൾസ് എന്ന ജേർണലിലാണ്. മൂക്കിൽ വിരലിടുന്നതുവഴി വൈറൽ, ബാക്ടീരിയൽ, ഫംഗൽ രോഗകാരികൾ ഘ്രാണവ്യവസ്ഥയിലേക്കും മസ്തിഷ്‌കത്തിലേക്കും പ്രവേശിക്കുന്നു. തുടർച്ചയായി മൂക്കിൽ വിരലിടുന്നവരിൽ ഇത്തരത്തിൽ അണുക്കൾ മൂക്കിലൂടെ

Continue Reading
തണുപ്പുകാലത്ത് ഹൃദയാഘാത സാധ്യത കൂടുതൽ ; കാരണങ്ങൾ അറിയാം
Health Kerala Kerala Mex Kerala mx
1 min read
23

തണുപ്പുകാലത്ത് ഹൃദയാഘാത സാധ്യത കൂടുതൽ ; കാരണങ്ങൾ അറിയാം

February 8, 2024
0

ആഗോളതലത്തിൽ ഹൃദയാഘാത കേസുകൾ വർധിച്ചുവരികയാണ്. അവകാശപ്പെടുന്നത് തണുപ്പുകാലത്ത് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശൈത്യകാലത്ത് ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നതിന് ഒന്നിലധികം കാരണങ്ങളും ഘടകങ്ങളുമുണ്ട്. ‌ തണുപ്പുകാലത്ത് ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നതും ഹൃദയാരോഗ്യം എങ്ങനെ നിലനിർത്താമെന്നതിനെ കുറിച്ച് എസ്ആർവി ഹോസ്പിറ്റലിലെ കാർഡിയോളജി കൺസൾട്ടൻ്റായ ഡോ. കോമൾ പവാർ പറയുന്നു. തണുപ്പുകാലം ശരീരത്തിൻ്റെ പ്രവർത്തനരീതിയെ നേരിട്ട് സ്വാധീനിക്കും. രക്തക്കുഴലുകളും കൊറോണറി ധമനികളും പരിമിതപ്പെടുത്താൻ ഇതിന് കഴിയും. തണുപ്പുകാലത്ത് താഴ്ന്ന താപനില

Continue Reading
കൊളസ്ട്രോൾ കുറയ്ക്കാൻ വെളുത്തുള്ളി ; ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ
Health Kerala Kerala Mex Kerala mx
1 min read
23

കൊളസ്ട്രോൾ കുറയ്ക്കാൻ വെളുത്തുള്ളി ; ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ

February 8, 2024
0

ഉയർന്ന കൊളസ്ട്രോൾ പലരേയും അലട്ടുന്ന പ്രശ്നമാണ്. അനാരോഗ്യകരമായ ഭക്ഷണക്രമം, പുകവലി, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് കൊളസ്ട്രോൾ ഉണ്ടാകാം. ഉയർന്ന കൊളസ്ട്രോൾ സ്ട്രോക്ക്, കൊറോണറി ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോ​ഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വീട്ടിലെ ചില ചേരുവകൾ ഉപയോ​ഗിച്ച് തന്നെ കൊളസ്ട്രോൾ കുറയ്ക്കാനാകും. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണവസ്തുവാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ കാണപ്പെടുന്ന അലിസിൻ എന്ന സംയുക്തമാണ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നത്. ആൻ്റിഓക്‌സിഡൻ്റുകളുടെ

Continue Reading
മുഖം സുന്ദരമാക്കാൻ ഉരുളക്കിഴങ്ങ് ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ
Health Kerala Kerala Mex Kerala mx
1 min read
20

മുഖം സുന്ദരമാക്കാൻ ഉരുളക്കിഴങ്ങ് ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

February 8, 2024
0

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും മികച്ചതാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിന്റെ നീര് ദിവസവും മുഖത്ത് പുരട്ടുന്നത് പല തരത്തിലെ സൗന്ദര്യ പ്രശ്‌നങ്ങൾക്കുമുള്ള നല്ലൊരു പരിഹാരമാണ്. ‘ഉരുളക്കിഴങ്ങിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകുകയും കാലക്രമേണ കറുത്ത പാടുകൾ മായ്‌ക്കാൻ സഹായിക്കുകയും ചെയ്യും. ഉരുളക്കിഴങ്ങ് നീര് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാൻ സഹായിക്കുകയും ചെയ്യും…’ – കൺസൾട്ടൻ്റ് ഡെർമറ്റോളജിസ്റ്റായ ഡോ.റിങ്കി കപൂർ പറഞ്ഞു. കക്ഷത്തിലെ കറുപ്പ് നിറം അകറ്റാനും കഴുത്തിന് ചുറ്റും

Continue Reading
ക്യാൻസർ കേസുകള്‍ വർദ്ധിച്ചുവരുന്നതിന് പിന്നിലെ ആറ് കാരണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
12

ക്യാൻസർ കേസുകള്‍ വർദ്ധിച്ചുവരുന്നതിന് പിന്നിലെ ആറ് കാരണങ്ങള്‍…

February 8, 2024
0

ക്യാൻസർ ഒരു നിശ്ശബ്ദ കൊലയാളിയായി മാറിയിരിക്കുന്നു. പലപ്പോഴും നേരത്തെ തിരിച്ചറിഞ്ഞാല്‍ ഒരു പരിധി വരെ നമ്മുക്ക് രോഗത്തെ നിയന്ത്രിക്കാം. എന്നാല്‍ പലരും രോഗനിര്‍ണയം നടത്താന്‍ വൈകുന്നുണ്ട്. ഇന്നത്തെ കാലത്ത് ക്യാൻസർ വർദ്ധിച്ചുവരുന്നതിന് പിന്നിലെ കാരണങ്ങളാണ് പലരും അന്വേഷിക്കുന്നത്. അത്തരത്തില്‍ ക്യാൻസർ വർദ്ധിച്ചുവരുന്നതിന് പിന്നിലെ പൊതുവായ ചില കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… 1. ജീവിതശൈലി ജീവിത ശൈലിയില്‍ വന്ന മാറ്റമാണ്​ പലപ്പോഴും ക്യാൻസർ വരാനുള്ള ഒരു പ്രധാന കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​.

Continue Reading
പെട്ടെന്ന് അറിയണമെന്നില്ല, കൂടിയാൽ അപകടകാരി; തളര്‍ച്ച, ഉത്സാഹക്കുറവ്, തൂക്കക്കുറവുമെല്ലാം ലക്ഷണം! തടയണം വിരബാധ
Health Kerala Kerala Mex Kerala mx
2 min read
10

പെട്ടെന്ന് അറിയണമെന്നില്ല, കൂടിയാൽ അപകടകാരി; തളര്‍ച്ച, ഉത്സാഹക്കുറവ്, തൂക്കക്കുറവുമെല്ലാം ലക്ഷണം! തടയണം വിരബാധ

February 8, 2024
0

തിരുവനന്തപുരം: വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിരബാധ കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. കുട്ടികളില്‍ വിളര്‍ച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളും അങ്കണവാടികളും വഴി കുട്ടികള്‍ക്ക് വിര നശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കി വരുന്നു. ഈ വര്‍ഷം ഫെബ്രുവരി 8നാണ് വിരവിമുക്ത ദിനമായി ആചരിക്കുന്നത്. ആ ദിവസം സ്‌കൂളുകളിലെത്തുന്ന കുട്ടികള്‍ക്ക് അവിടെ നിന്നും

Continue Reading
കിഡ്‌നി സ്‌റ്റോണിനെ നേരത്തെ തിരിച്ചറിയാം; ഈ അഞ്ച് ലക്ഷണങ്ങളെ നിസാരമാക്കേണ്ട…
Health Kerala Kerala Mex Kerala mx
1 min read
19

കിഡ്‌നി സ്‌റ്റോണിനെ നേരത്തെ തിരിച്ചറിയാം; ഈ അഞ്ച് ലക്ഷണങ്ങളെ നിസാരമാക്കേണ്ട…

February 8, 2024
0

കിഡ്‌നി സ്‌റ്റോൺ അഥവാ വൃക്കയില്‍ കല്ല് എന്ന് പറയുന്നത് ഇപ്പോള്‍ വളരെ സാധാരണ രോഗമായി മാറിയിട്ടുണ്ട്. കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. കിഡ്‌നി സ്‌റ്റോണിന്‍റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… 1. നടുവേദന വൃക്കയിലെ കല്ലുകളുടെ പ്രധാന ലക്ഷണങ്ങളിലൊന്ന് നടുവേദനയാണ്. പുറകിലോ, വശത്തോ അതായത് വാരിയെല്ലുകള്‍ക്ക് താഴെ വൃക്കകള്‍ സ്ഥിതി ചെയ്യുന്ന ഇടത്ത് തോന്നുന്ന അതിശക്തമായതും കുത്തിക്കൊള്ളുന്നതുമായ വേദന വൃക്കയിലെ

Continue Reading
പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
11

പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍…

February 8, 2024
0

കൊളസ്ട്രോള്‍ പോലെ തന്നെ ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥ. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയര്‍ത്താം. അത്തരത്തില്‍ പ്രമേഹ രോഗികള്‍

Continue Reading
ചുണ്ടുകൾ വരണ്ടുപൊട്ടുന്നുവോ? വഴിയുണ്ട്
Health Kerala Kerala Mex Kerala mx
1 min read
23

ചുണ്ടുകൾ വരണ്ടുപൊട്ടുന്നുവോ? വഴിയുണ്ട്

February 8, 2024
0

കാലാവസ്ഥ മാറുന്നതിനനുസരിച്ച് നാം നേരിടുന്ന ഒരു പ്രശ്നമാണ് ചുണ്ട് വരണ്ടുപൊട്ടുന്നത്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ് എന്നതാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ ചുണ്ടുകളുടെ സംരക്ഷണം പ്രധാനപ്പെട്ടതാണ്. ചുണ്ടുകളുടെ ആരോഗ്യത്തിന് ചില വഴികൾ പരീക്ഷിച്ചാലോ? b

Continue Reading