കേരളത്തില്‍ ചൂട് കൂടി; ശരീരത്തില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കുക…
Health Kerala Kerala Mex Kerala mx
1 min read
10

കേരളത്തില്‍ ചൂട് കൂടി; ശരീരത്തില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കുക…

February 20, 2024
0

ഏതാനും ദിവസങ്ങളായി കേരളത്തില്‍ കാര്യമായ തോതിലാണ് ചൂട് അനുഭവപ്പെടുന്നത്. പല ജില്ലകളിലും പകല്‍ സമയത്ത് പുറത്തിറങ്ങാൻ കഴിയാത്തത്ര ചൂടാണുള്ളതെന്ന് ആളുകള്‍ പറയുന്നു. ഇപ്പോഴിതാ ജാഗ്രതാനിര്‍ദേശം നല്‍കുകയാണ് സംസ്ഥാനത്തെ ആരോഗ്യവകുപ്പ്. ഏതാനും ദിവസങ്ങളായി കേരളത്തില്‍ കാര്യമായ തോതിലാണ് ചൂട് അനുഭവപ്പെടുന്നത്. പല ജില്ലകളിലും പകല്‍ സമയത്ത് പുറത്തിറങ്ങാൻ കഴിയാത്തത്ര ചൂടാണുള്ളതെന്ന് ആളുകള്‍ പറയുന്നു. ഇപ്പോഴിതാ ജാഗ്രതാനിര്‍ദേശം നല്‍കുകയാണ് സംസ്ഥാനത്തെ ആരോഗ്യവകുപ്പ്. കേരളത്തില്‍ ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തുന്നത്, അതിനാല്‍ നിര്‍ജലീകരണം പോലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാകാം

Continue Reading
ആര്‍ത്തവ വേദനയോ എൻഡോമെട്രിയോസിസോ? തിരിച്ചറിയാം ലക്ഷണങ്ങളിലൂടെ….
Health Kerala Kerala Mex Kerala mx
1 min read
13

ആര്‍ത്തവ വേദനയോ എൻഡോമെട്രിയോസിസോ? തിരിച്ചറിയാം ലക്ഷണങ്ങളിലൂടെ….

February 20, 2024
0

ആര്‍ത്തവസമയത്ത് വേദന അനുഭവപ്പെടുന്നത് പല സ്ത്രീകള്‍ക്കും പതിവാണ്. ചെറിയ വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നത് ആര്‍ത്തവദിനങ്ങളില്‍ സാധാരണവും ആണ്. എന്നാല്‍ അധികമായ വേദന ‘നോര്‍മല്‍’ ആയി കണക്കാക്കാൻ സാധിക്കില്ല. എന്ന് മാത്രമല്ല ഇത് മറ്റ് സങ്കീര്‍ണതകളെയും സൂചിപ്പിക്കുന്നതാണ്. ഇത്തരത്തില്‍ സ്ത്രീകളെ ബാധിക്കുന്ന ‘എൻഡോമെട്രിയോസിസ്’ എന്ന രോഗത്തിന്‍റെ സൂചനയായും ആര്‍ത്തവസമയത്ത് കഠിനമായ വേദന അനുഭവപ്പെടാം. പക്ഷേ ഇത് ആര്‍ത്തവ വേദനയായി തന്നെ തെറ്റിദ്ധരിക്കാനാണ് സാധ്യത. ‘എൻഡോമെട്രിയോസിസ്’ എന്നാല്‍ ഗര്‍ഭപാത്രത്തിന്‍റെ ഭിത്തിയില്‍ നിന്ന് കോശകലകള്‍

Continue Reading
ചിയ സീഡ്സ് ആണോ ഫ്ലാക്സ് സീഡ്സ് ആണോ കഴിക്കാൻ നല്ലത്? അറിയാം…
Health Kerala Kerala Mex Kerala mx
1 min read
25

ചിയ സീഡ്സ് ആണോ ഫ്ലാക്സ് സീഡ്സ് ആണോ കഴിക്കാൻ നല്ലത്? അറിയാം…

February 20, 2024
0

ആരോഗ്യത്തിന്‍റെ അടിസ്ഥാനം തന്നെ ഏറ്റവും നല്ല ഭക്ഷണരീതി ആണെന്ന് പറയാം. അത്രമാത്രം പ്രധാനമാണ് നമുക്ക് ഭക്ഷണം എന്നത്. ഇത്തരത്തില്‍ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നവരെല്ലാം തന്നെ പതിവായി ഡയറ്റിലുള്‍പ്പെടുത്തുന്ന വിഭവമാണ് ഡീഡ്സ്. വിവിധ തരം സീഡ്സ് ഇങ്ങനെ കഴിക്കുന്നവരുണ്ട്. ഇക്കൂട്ടത്തിലുള്‍പ്പെടുന്നതാണ് ചിയ സീഡ്സും ഫ്ളാക്സ് സീഡ്സും. രണ്ടും ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നാല്‍ ഇവ തമ്മില്‍ താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഏതാണ് നല്ലത് എന്നെങ്ങനെ അറിയാം? പോഷകങ്ങള്‍… മുകളില്‍ സൂചിപ്പിച്ചത് പോലെ രണ്ട്

Continue Reading
തക്കാളി ജ്യൂസ് കഴിക്കാറുണ്ടോ? ; അറിയൂ തക്കാളി ജ്യൂസിന്‍റെ ഗുണങ്ങള്‍…
Health Kerala Kerala Mex
1 min read
15

തക്കാളി ജ്യൂസ് കഴിക്കാറുണ്ടോ? ; അറിയൂ തക്കാളി ജ്യൂസിന്‍റെ ഗുണങ്ങള്‍…

February 20, 2024
0

തക്കാളിയെ ഒരു പച്ചക്കറി എന്ന നിലയിലാണ് അധികപേരും കണക്കാക്കുന്നത്. എന്നാല്‍ തക്കാളി പഴവര്‍ഗത്തില്‍ പെട്ടതാണ് എന്നതാണ് സത്യം. അതിനാല്‍ തന്നെ തക്കാളി ജ്യൂസിനെ ശരിക്കും ഒരു ഫ്രൂട്ട് ജ്യൂസായി കരുതാവുന്നതാണ്. പക്ഷേ പലരും തക്കാളി ജ്യൂസ് കഴിക്കാൻ അങ്ങനെ താല്‍പര്യപ്പെടാറില്ല. തക്കാളി പല കറികളിലേക്കും ഒരു ചേരുവയായി എടുക്കുക എന്നതില്‍ക്കവിഞ്ഞ്, തക്കാളിയെ അങ്ങനെ തന്നെ ഒരു വിഭവമായോ, ആരോഗ്യഗുണങ്ങളുള്ള പഴമായോ ഒന്നും ആരും കാണാറില്ലെന്നതാണ് സത്യം. എന്തായാലും തക്കാളി ജ്യൂസും

Continue Reading
വ്യായാമം ചെയ്യാതിരിക്കുന്നത് ശരീരത്തെ ബാധിക്കുന്നത് ഇങ്ങനെയെല്ലാം…
Health Kerala Kerala Mex Kerala mx
1 min read
15

വ്യായാമം ചെയ്യാതിരിക്കുന്നത് ശരീരത്തെ ബാധിക്കുന്നത് ഇങ്ങനെയെല്ലാം…

February 20, 2024
0

ഏത് പ്രായക്കാര്‍ ആയാലും പതിവായി വ്യായാമം ചെയ്യേണ്ടത് നിര്‍ബന്ധമാണ്. എന്തെങ്കിലും കായികാധ്വാനങ്ങള്‍ ചെയ്താലും മതി. എന്നാല്‍ ഇന്ന് കായികാധ്വാനം ചെയ്യുന്നവര്‍ കുറവാണെന്ന് പറയാം. അധികപേരും ഇരുന്നുള്ള ജോലികളിലാണ് ഏര്‍പ്പെടുന്നത്. വിശേഷിച്ചും ചെറുപ്പക്കാര്‍. ഇങ്ങനെ ശരീരം അധികം അനങ്ങാതെയുള്ള ജോലി ചെയ്യുന്നവരെല്ലാം തന്നെ വ്യായാമം ചെയ്തില്ലെങ്കില്‍ അത് ശരീരത്തിന് ചെറുതല്ലാത്ത പണിയാണ് കൊടുക്കുക. വ്യായാമമില്ലാതെ ഏറെ നാള്‍ തുടര്‍ന്നാല്‍ എന്തെല്ലാം നെഗറ്റീവ് ആയ മാറ്റങ്ങളാണ് അത് ശരീരത്തിലുണ്ടാക്കുക? അറിയാം… ഒന്ന്… വ്യായാമമില്ലാതെ

Continue Reading
എല്ലുകള്‍ ബലം കുറഞ്ഞ് പൊട്ടിപ്പോകുന്ന അവസ്ഥ; ഇതുണ്ടാകാതിരിക്കാൻ…
Health Kerala Kerala Mex Kerala mx
1 min read
25

എല്ലുകള്‍ ബലം കുറഞ്ഞ് പൊട്ടിപ്പോകുന്ന അവസ്ഥ; ഇതുണ്ടാകാതിരിക്കാൻ…

February 20, 2024
0

എല്ലുകളാണ് നമ്മുടെ ശരീരത്തിന് ഘടന നല്‍കുന്നതും അതിനെ തൂണുപോലെ പിടിച്ചുനിര്‍ത്തുന്നതും. ശരീരത്തിലെ മറ്റുള്ള അവയവങ്ങളുടെ ശരിയായ നിലനില്‍പിനും പ്രവര്‍ത്തനത്തിനുമെല്ലാം എല്ല് കേടുകൂടാതെ ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ പ്രായം കൂടുംതോറും നമ്മുടെ എല്ലുകളുടെ ബലം പതിയെ ക്ഷയിച്ചുതുടങ്ങുകയായി. ഇത് പിന്നീട് ചെറിയൊരു വീഴ്ചയോ പരുക്കോ സംഭവിച്ചാല്‍ തന്നെ എല്ല് പൊട്ടുന്ന അവസ്ഥയിലേക്ക് വരെ എത്തുന്നു. ഇങ്ങനെ എല്ലുകള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയും എളുപ്പത്തില്‍ പൊട്ടലുണ്ടാകുന്ന അവസ്ഥ വരെ നമ്മെയെത്തിക്കുകയും ചെയ്യുന്ന രോഗമാണ് അസ്ഥിക്ഷയം. പ്രായമായവരെ മാത്രമാണ്

Continue Reading
നിങ്ങള്‍ക്ക് എപ്പോഴും’എനര്‍ജി’ കുറവാണോ?; പരിശോധിക്കേണ്ട കാര്യങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
18

നിങ്ങള്‍ക്ക് എപ്പോഴും’എനര്‍ജി’ കുറവാണോ?; പരിശോധിക്കേണ്ട കാര്യങ്ങള്‍…

February 20, 2024
0

നമ്മുടെ ഭക്ഷണം, മറ്റ് ജീവിതരീതികള്‍, ശീലങ്ങള്‍ എല്ലാം നമ്മുടെ ആരോഗ്യത്തെ വലിയ രീതിയില്‍ സ്വാധീനിക്കുമെന്നത് ഏവര്‍ക്കുമറിയാമല്ലോ. ഇത്തരത്തില്‍ നമ്മുടെ അശ്രദ്ധകള്‍, അല്ലെങ്കില്‍ ചില പിഴവുകള്‍ ആരോഗ്യത്തിനുമേല്‍ ഉയര്‍ത്തുന്നൊരു വെല്ലുവിളിയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. അതായത്, നിങ്ങള്‍ക്ക് എപ്പോഴും ക്ഷീണം അനുഭവപ്പെടുകയും, ‘എനര്‍ജി’ ഇല്ല, മുഴുവൻ ‘എനര്‍ജി’യും ചോര്‍ന്നുപോയി എന്ന് തോന്നാറുണ്ടെങ്കില്‍ നിങ്ങള്‍ പരിശോധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്. ഇങ്ങനെയുള്ള തോന്നലുകള്‍ക്ക് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടാകാം എന്നതാണ്. പ്രധാനമായും നമ്മുടെ തന്നെ ചില

Continue Reading
ദിവസവും കുതിര്‍ത്ത ഈന്തപ്പഴം കഴിക്കൂ, ഈ രോഗങ്ങളെ അകറ്റാം…
Health Kerala Kerala Mex Kerala mx
1 min read
13

ദിവസവും കുതിര്‍ത്ത ഈന്തപ്പഴം കഴിക്കൂ, ഈ രോഗങ്ങളെ അകറ്റാം…

February 20, 2024
0

ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഈന്തപ്പഴം. വിറ്റാമിന്‍ സി, ബി1, ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്. ഫൈബറിനാല്‍ സമ്പന്നമാണ് ഈന്തപ്പഴം. ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ഈന്തപ്പഴം രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. കുതിര്‍ത്ത ഈന്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… പലര്‍ക്കുമുള്ള പ്രശ്നമാണ്

Continue Reading
ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം; തിരിച്ചറിയാം ഈ ലക്ഷണങ്ങളും കാരണങ്ങളും…
Health Kerala Kerala Mex Kerala mx
1 min read
19

ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം; തിരിച്ചറിയാം ഈ ലക്ഷണങ്ങളും കാരണങ്ങളും…

February 20, 2024
0

ദഹനസംവിധാനത്തില്‍ വയറിന് താഴെ സ്ഥിതി ചെയ്യുന്ന അവയവങ്ങളാണ് ചെറുകുടലും വന്‍കുടലും. ഇവ രണ്ടും അടങ്ങുന്ന ഭാഗത്തെ ബവല്‍ എന്നാണ് വിളിക്കുന്നത്. ഈ ഭാഗത്തുണ്ടാകുന്ന പ്രശ്നങ്ങളെ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (ഐബിഎസ്‌) എന്ന് പറയുന്നു. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… വിട്ടുമാറാത്ത വയറുവേദനയും വയറ്റിളക്കവും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ചിലർക്ക് മലബന്ധവും ഉണ്ടാകാറുണ്ട്. മലവിസര്‍ജ്ജനത്തിലെ മാറ്റങ്ങള്‍, , അടിക്കടി ടോയ്‌ലറ്റില്‍ പോകണമെന്ന തോന്നല്‍, വയറിന് അസ്വസ്ഥത, ഗ്യാസ്, നെഞ്ചെരിച്ചില്‍,

Continue Reading
ബിപി കുറയ്ക്കാന്‍ ദിവസവും കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
16

ബിപി കുറയ്ക്കാന്‍ ദിവസവും കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍…

February 20, 2024
0

ഹൃദയസ്തംഭനം ഉള്‍പ്പെടെ പല ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും നയിക്കാവുന്ന ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണകാര്യത്തില്‍ തന്നെയാണ്. അത്തരത്തില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… ഒന്ന്… ബീറ്റ്റൂട്ട് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതിനാല്‍ പതിവായി ബീറ്റ്റൂട്ട് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാന്‍ സഹായിക്കും. രണ്ട്… ഫാറ്റി ഫിഷാണ് രണ്ടാമതായി

Continue Reading