മത്സ്യത്തെക്കാള്‍ പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ…
Health Kerala Kerala Mex Kerala mx
1 min read
19

മത്സ്യത്തെക്കാള്‍ പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ…

February 26, 2024
0

മിതമായ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് ഊര്‍ജം നല്‍കാനും എല്ലുകള്‍ക്കും മസിലുകള്‍ക്കും ശക്തി നല്‍കാനും പ്രതിരോധശേഷി കൂട്ടാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ സഹായിക്കും. പൊതുവേ പ്രോട്ടീന്‍ ലഭിക്കാനായി നാം ദിവസവും മത്സ്യം കഴിക്കാറുണ്ട്. എന്നാല്‍ മത്സ്യത്തെക്കാള്‍ പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… സോയാബീന്‍സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം സോയാബീനില്‍ 36 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. കൂടാതെ കാത്സ്യവും അടങ്ങിയിരിക്കുന്നതിനാല്‍ ഇവ

Continue Reading
തൊണ്ട വേദനയില്‍ തുടങ്ങും, ശരീര വേദനയായും പനിയായും ചുമയായും മാറും; ‘വില്ലന്‍ പനി’ അത്ര നിസാരമല്ല, സൂക്ഷിക്കണം
Health Kerala Kerala Mex Kerala mx
1 min read
16

തൊണ്ട വേദനയില്‍ തുടങ്ങും, ശരീര വേദനയായും പനിയായും ചുമയായും മാറും; ‘വില്ലന്‍ പനി’ അത്ര നിസാരമല്ല, സൂക്ഷിക്കണം

February 26, 2024
0

ഫെബ്രുവരി പകുതി ആയപ്പോഴേക്കും കടുത്ത വേനലാണ് കേരളത്തില്‍. ദിനംപ്രതിയെന്നോണം ക്രമാതീതമായി ചൂട് കൂടുന്നു. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. ഈ എരിപൊരി കാലാവസ്ഥയക്കിടെ കുട്ടികളിലടക്കം പനിയും ചുമയും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. എല്ലാ ജില്ലകളിലും പനി ബാധിതരുടെ എണ്ണം കൂടിക്കഴിഞ്ഞു. സാധാരണ ഫെബ്രുവരി മാസങ്ങളില്‍ ഇത്തരമൊരു വൈറല്‍ പനി സാധ്യത താരതമ്യേന കുറവാണ്. വേനല്‍ക്കാലത്തിന് മുന്നോടിയായി വൈറല്‍ പനി പടര്‍ന്നുപിടിക്കാറുമുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് രോഗവ്യാപനത്തിന് പിന്നിലെ പ്രധാന കാരണം. തൊണ്ടവേദനയില്‍ തുടങ്ങി,

Continue Reading
ബ്രേക്ക്ഫാസ്റ്റിന് കഴിക്കേണ്ടത് എന്തെല്ലാം?; പ്രോട്ടീൻ ഭക്ഷണമോ കാര്‍ബ് അടങ്ങിയതോ നല്ലത്?
Health Kerala Kerala Mex Kerala mx
1 min read
9

ബ്രേക്ക്ഫാസ്റ്റിന് കഴിക്കേണ്ടത് എന്തെല്ലാം?; പ്രോട്ടീൻ ഭക്ഷണമോ കാര്‍ബ് അടങ്ങിയതോ നല്ലത്?

February 26, 2024
0

ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ് എന്നാണ് പറയാറ്, അല്ലേ? നാം ദീര്‍ഘനേരമായി ഭക്ഷണപാനീയങ്ങളേതുമില്ലാതെ കഴിഞ്ഞ് ഒരു വ്രതം അവസാനിപ്പിക്കുന്നത് പോലെയാണ് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത്. ഈ പ്രയോഗം തന്നെ അതാണ് അര്‍ത്ഥമാക്കുന്നത്, ‘ബ്രേക്ക്-ഫാസ്റ്റ്’. ഏറെ സമയം ഒന്നും കഴിക്കാതെ ഇരിക്കുന്നതിനാല്‍ തന്നെ വയറ്റില്‍ ഭക്ഷണമൊന്നുമില്ലാത്ത നിലയായിരിക്കും. നമുക്ക് ക്ഷീണവും ഉണ്ടായിരിക്കും. ഇതിനാല്‍ തന്നെ രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണം ശരീരം ശരിക്ക് വലിച്ചെടുക്കും. ഇക്കാരണം കൊണ്ടാണ് രാവിലെ എന്താണ്

Continue Reading
ഈ ഏഴ് ലക്ഷണങ്ങളുണ്ടോ? എങ്കില്‍ നിങ്ങളുടെ ശ്വാസകോശം അപകടത്തിലാണ്…
Health Kerala Kerala Mex Kerala mx
1 min read
26

ഈ ഏഴ് ലക്ഷണങ്ങളുണ്ടോ? എങ്കില്‍ നിങ്ങളുടെ ശ്വാസകോശം അപകടത്തിലാണ്…

February 26, 2024
0

മനുഷ്യശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തില്‍ മുഖ്യ പങ്കുവഹിക്കുന്ന അവയവങ്ങളില്‍ ഒന്നാണ് ശ്വാസകോശം. ഉള്ളിലേയ്ക്ക് എടുക്കുന്ന ശ്വാസത്തില്‍ നിന്ന് ഓക്സിജനെ വേര്‍തിരിച്ച് രക്തത്തില്‍ കലര്‍ത്തി വിടുന്നതും കാര്‍ബണ്‍ ഡൈഓക്സൈഡിനെ പുറന്തള്ളുന്നതും ശ്വാസകോശത്തിന്‍റെ മുഖ്യ ജോലിയാണ്. ശ്വാസകോശത്തിന് ബാധിക്കുന്ന പല തരത്തിലുള്ള രോഗങ്ങള്‍ ഈ പ്രക്രിയയെ തടസപ്പെടുത്തുകയും മരണത്തിനു വരെ കാരണമാവുകയും ചെയ്യും. പലപ്പോഴും ചിട്ടയില്ലാത്ത ജീവിതശൈലിയാണ് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് കാരണം. പുകവലി, മലിനവായു,ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ തുടങ്ങിയവയൊക്കെ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം.

Continue Reading
മഞ്ഞള്‍ ചേര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം…
Health Kerala Kerala Mex Kerala mx
1 min read
18

മഞ്ഞള്‍ ചേര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം…

February 26, 2024
0

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും. മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നതും പല ആരോഗ്യ പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും. ഇതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞളും അര ടീസ്പൂണ്‍ ഇഞ്ചി നീരും ചേർത്ത് കുടിക്കാം. മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

Continue Reading
‘പുരുഷന്മാരിലെ ബീജത്തിന്‍റെ കൗണ്ടും ക്യാൻസറും തമ്മിലുള്ള ബന്ധം…’: പഠനം
Health Kerala Kerala Mex Kerala mx
1 min read
17

‘പുരുഷന്മാരിലെ ബീജത്തിന്‍റെ കൗണ്ടും ക്യാൻസറും തമ്മിലുള്ള ബന്ധം…’: പഠനം

February 26, 2024
0

ക്യാൻസര്‍ രോഗത്തിലേക്ക് ആളുകളെ നയിക്കുന്നത് പല ഘടകങ്ങളും ആകാം. അധികവും പാരമ്പര്യം അഥവാ ജനിതകഘടകങ്ങള്‍ തന്നെയാണ് ക്യാൻസറിലേക്ക് നയിക്കുന്നത്. എന്നുവച്ചാല്‍ ഒരു വ്യക്തിയില്‍ ജന്മനാ തന്നെ ക്യാൻസര്‍ സാധ്യത ഉണ്ടായിരിക്കുന്ന അവസ്ഥ. എന്നാലിത് കൊണ്ടുമാത്രം ക്യാൻസര്‍ ബാധിക്കണമെന്ന് നിര്‍ബന്ധവുമില്ല. ക്യാൻസര്‍ സാധ്യത നേരത്തേ ഉള്ളവരില്‍ മറ്റ് ജീവിതസാഹചര്യങ്ങളും ആരോഗ്യാവസ്ഥകളും കൂടി ക്യാൻസറിന് അനുകൂലമാകുമ്പോഴാണ് രോഗം ബാധിക്കുന്ന നിലയിലേക്ക് പലരും എത്തുന്നത്. ജനിതകഘടകങ്ങളുടെ സ്വാധീനത്താല്‍ മാത്രമായി ക്യാൻസര്‍ ബാധിക്കുന്ന കേസുകളും അനവധിയാണ്.

Continue Reading
രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കൂ; അറിയാം ഈ 10 ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
23

രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കൂ; അറിയാം ഈ 10 ഗുണങ്ങള്‍…

February 26, 2024
0

വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് ഇവയുടെ ഗുണങ്ങളെ കൂട്ടും. രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… രാവിലെ വെറും വയറ്റിൽ ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് ശരീരത്തിന് വേണ്ട ആന്‍റി ഓക്സിഡന്‍റുകളെ ലഭിക്കാന്‍ സഹായിക്കും. രണ്ട്… പലര്‍ക്കുമുള്ള ഒരു പ്രശ്നമാണ് മലബന്ധം. നാരുകൾ ധാരാളം അടങ്ങിയ ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് മലബന്ധത്തെ

Continue Reading
ഇനി വിലക്കില്ല! കേന്ദ്രം നിയമം മാറ്റി, കുട്ടികളില്ലാത്തവർക്ക് ആശ്വാസം; ഇനിമുതൽ ദാതാവിനോട് അണ്ഡമോ ബീജമോ വാങ്ങാം
Health Kerala Kerala Mex Kerala mx
1 min read
11

ഇനി വിലക്കില്ല! കേന്ദ്രം നിയമം മാറ്റി, കുട്ടികളില്ലാത്തവർക്ക് ആശ്വാസം; ഇനിമുതൽ ദാതാവിനോട് അണ്ഡമോ ബീജമോ വാങ്ങാം

February 26, 2024
0

ദില്ലി: വാടക ഗർഭധാരണത്തിന് ദാതാവ് വഴി അണ്ഡവും ബീജവും സ്വീകരിക്കുന്നത് വിലക്കുന്ന വ്യവസ്ഥയിൽ കേന്ദ്ര സ‍ര്‍ക്കാര്‍ മാറ്റം വരുത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ മാർച്ചിൽ കൊണ്ടു വന്ന നിബന്ധനകളിലാണ് ഭേദഗതി വരുത്തിയത്. വാടക ഗർഭധാരണം പ്രയോജനപ്പെടുത്തുന്ന ദമ്പതികൾക്ക് പുറത്തു നിന്ന് ഒരാളുടെ അണ്ഡമോ ബീജമോ സ്വീകരിക്കുന്നത് വിലക്കിയ നടപടിയിലാണ് പുനഃപരിശോധന. ദമ്പതികളിൽ ഒരാൾക്ക് ആരോഗ്യപ്രശ്നമുണ്ടെന്ന് മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയാൽ പുറത്ത് നിന്ന് അണ്ഡമോ അല്ലെങ്കിൽ ബീജമോ സ്വീകരിക്കാമെന്നാണ് പുതിയ

Continue Reading
യുവാക്കളിലെ ഹാര്‍ട്ട് അറ്റാക്ക് തടയാന്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
11

യുവാക്കളിലെ ഹാര്‍ട്ട് അറ്റാക്ക് തടയാന്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍…

February 26, 2024
0

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നതായാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചീത്ത കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മർദ്ദം, അമിത വണ്ണം, പുകവലി, സ്ട്രെസ് തുടങ്ങിയവയൊക്കെ ഹാര്‍ട്ട് അറ്റാക്ക് സാധ്യത വര്‍ധിപ്പിക്കുന്നു. ഹാര്‍ട്ട് അറ്റാക്കിനെ തടയാനും ഹൃദയാരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ആരോഗ്യകരമായ ഭക്ഷണരീതി

Continue Reading
വണ്ണം കുറയ്ക്കാൻ ക്യാരറ്റ് കൊണ്ടുള്ള ഈ മൂന്ന് സലാഡുകള്‍ പതിവാക്കാം…
Health Kerala Kerala Mex Kerala mx
1 min read
10

വണ്ണം കുറയ്ക്കാൻ ക്യാരറ്റ് കൊണ്ടുള്ള ഈ മൂന്ന് സലാഡുകള്‍ പതിവാക്കാം…

February 26, 2024
0

വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഇതിന് കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം പിന്തുടരേണ്ടതായി വരാം. പ്രത്യേകിച്ച് അമിതവണ്ണമുള്ളവര്‍ക്ക്. പല ഭക്ഷണങ്ങളും നമ്മള്‍ പൂര്‍ണമായി ഒഴിവാക്കേണ്ടി വരാം. ഒപ്പം തന്നെ ചില ഭക്ഷണങ്ങളെങ്കിലും ഡയറ്റിലുള്‍പ്പെടുത്തുകയും ആവാം. ഇത്തരത്തില്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന മികച്ച സലാഡുകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ക്യാരറ്റ് ആണ് ഈ സലാഡുകളുടെയെല്ലാം പ്രധാന ചേരുവ. ഫൈബറിനാല്‍ സമ്പന്നവും അതേസമയം കലോറി കുറവുമാണ് എന്നതാണ് ക്യാരറ്റിനെ വെയിറ്റ് ലോസ് ഡയറ്റിലുള്‍പ്പെടുത്താൻ

Continue Reading