ചങ്ങാത്തം-2024: ദ്വിദിന പരിശീലന പരിപാടിക്ക് തുടക്കം
Alappuzha Kerala Kerala Mex Kerala mx
1 min read
27

ചങ്ങാത്തം-2024: ദ്വിദിന പരിശീലന പരിപാടിക്ക് തുടക്കം

January 10, 2024
0

ആലപ്പുഴ : കുടുംബശ്രീ ജില്ല മിഷൻ്റെ നേതൃത്വത്തിൽ സി.ഡി.എസ്. അംഗങ്ങൾക്കുള്ള ദ്വിദിന പരിശീലന പരിപാടി ചങ്ങാത്തം-2024ന് തുടക്കമായി. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയ പ്രസന്നൻ ഉദ്ഘാടനം ചെയ്തു. പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക് എന്നീ പഞ്ചായത്തുകളിലെ സി.ഡി.എസ്. അംഗങ്ങൾക്കാണ് 9,10 തീയതികളിലായി പരിശീലന പരിപാടി നടത്തുന്നത്. ചടങ്ങിൽ സി.ഡി.എസ്. ചെയർപേഴ്സൺ എസ്. ഇന്ദുലേഖ അധ്യക്ഷയായി. എക്സാറ്റ് ടീം അംഗങ്ങളായ ജലജ ശ്രീനി,

Continue Reading
കമ്മ്യൂണിറ്റി മെന്റര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു
Alappuzha Kerala Kerala Mex Kerala mx
1 min read
41

കമ്മ്യൂണിറ്റി മെന്റര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

January 10, 2024
0

ആലപ്പുഴ : കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ കമ്മ്യൂണിറ്റി മെന്റര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു. പി.പി സ്വാതന്ത്ര്യം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കമലമ്മ, ജ്യോതിമോള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോളി അജിതന്‍, ജോഷി മോന്‍, മിനി, രജനി

Continue Reading
മാവേലിക്കരയിൽ തുറന്നത് സംസ്ഥാനത്തെ ആദ്യ സബ് ഓഫീസ്
Alappuzha Kerala Kerala Mex Kerala mx
0 min read
29

മാവേലിക്കരയിൽ തുറന്നത് സംസ്ഥാനത്തെ ആദ്യ സബ് ഓഫീസ്

January 10, 2024
0

ആലപ്പുഴ: കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റെ (കെ.എസ്.ഡി.സി.സി.) സംസ്ഥാനത്തെ ആദ്യ സബ് ഓഫീസാണ് മാവേലിക്കര മിനി സിവിൽ സ്റ്റേഷനിൽ ഒന്നാം നിലയിൽ തുറന്നത്. കോട്ടയം നാഗമ്പടത്ത് ഹെഡ് ഓഫീസുള്ള കെ.എസ്.ഡി.സി.സി.യ്ക്ക് കോട്ടയത്തും കോഴിക്കോടും മേഖല ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേഷന്റെ ഗുണഭോക്താകളിൽപെട്ട നിരവധിയാളുകൾ മാവേലിക്കര, ഹരിപ്പാട്, പന്തളം, കായംകുളം, ചാരുമൂട്, അടൂർ എന്നിവിടങ്ങളിലുണ്ട്. സേവനം കൂടുതൽ ഫലപ്രദമായി ഈ പ്രദേശങ്ങളിലുള്ള ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനാണ് സബ് ഓഫീസ്

Continue Reading
മാലിന്യ സംസ്‌ക്കരണം: നിയമ നടപടികള്‍ ഊര്‍ജിതമാക്കി
Alappuzha Kerala Kerala Mex Kerala mx
1 min read
109

മാലിന്യ സംസ്‌ക്കരണം: നിയമ നടപടികള്‍ ഊര്‍ജിതമാക്കി

January 9, 2024
0

ആലപ്പുഴ: നീലംപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ മാലിന്യം അശാസ്ത്രീയമായി  സംസ്‌ക്കരിക്കുന്നതിനെതിരെയുള്ള നിയമ നടപടികള്‍ ഊര്‍ജിതമാക്കി. പ്ലാസ്റ്റിക്വലിച്ചെറിഞ്ഞവരില്‍ നിന്നും മാലിന്യ ശേഖരണത്തിനായി ബിന്നുകള്‍ സ്ഥാപിക്കാത്ത സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കി. യൂസര്‍ ഫി കുടിശിക വരുത്തിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് മുന്നോടിയായി കുടിശിക തുക പിഴ സഹിതം ഡിമാന്‍ഡ് നോട്ടീസ് കക്ഷികള്‍ക്ക് നല്‍കിത്തുടങ്ങിയതായും നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Continue Reading
ജില്ലാ ക്ഷീരസംഗമം മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx
1 min read
39

ജില്ലാ ക്ഷീരസംഗമം മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു

January 9, 2024
0

ആലപ്പുഴ :  പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. മില്‍മയിലൂടെ 90 ശതമാനം ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ കേരളത്തിനു കഴിഞ്ഞുവെന്നും ചൂനാട് അമ്പാടി ഓഡിറ്റോറിയത്തില്‍ ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. അമിതമായി ലഭിക്കുന്ന പാല്‍ ഉപയോഗിച്ച് മില്‍മയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഗ്രാന്‍ന്റോട് കൂടി 100 കോടി രൂപ ചിലവില്‍ മലപ്പുറത്ത് പാല്‍പ്പൊടി ഫാക്ടറി ആരംഭിക്കും. അന്യ

Continue Reading
മാലിന്യ സംസ്‌ക്കരണം: നിയമ നടപടികള്‍ ഊര്‍ജിതമാക്കി
Alappuzha Kerala Kerala Mex Kerala mx
1 min read
79

മാലിന്യ സംസ്‌ക്കരണം: നിയമ നടപടികള്‍ ഊര്‍ജിതമാക്കി

January 9, 2024
0

ആലപ്പുഴ: നീലംപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ മാലിന്യം അശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനെതിരെയുള്ള നിയമ നടപടികള്‍ ഊര്‍ജിതമാക്കി. പ്ലാസ്റ്റിക്വലിച്ചെറിഞ്ഞവരില്‍ നിന്നും മാലിന്യ ശേഖരണത്തിനായി ബിന്നുകള്‍ സ്ഥാപിക്കാത്ത സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കി. യൂസര്‍ ഫി കുടിശിക വരുത്തിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് മുന്നോടിയായി കുടിശിക തുക പിഴ സഹിതം ഡിമാന്‍ഡ് നോട്ടീസ് കക്ഷികള്‍ക്ക് നല്‍കിത്തുടങ്ങിയതായും നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Continue Reading
ആലപ്പുഴയിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി
Alappuzha Kerala Kerala Mex Kerala mx
1 min read
107

ആലപ്പുഴയിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

January 8, 2024
0

ആലപ്പുഴ: യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി.പുലിയൂർ സ്വദേശി രഞ്ജിത്ത് (31) ആണ് മരിച്ചത്. പിതാവ് ഗോപിനാഥിനൊപ്പമായിരുന്നു രഞ്ജിത്തിന്‍റെ താമസം.  എന്നാൽ മകൻ മരിച്ച വിവരം ഒപ്പമുണ്ടായിരുന്ന അച്ഛൻ ആരോടും പറഞ്ഞിരുന്നില്ല.  ഇന്ന് വൈകുന്നേരം വീട്ടിലെത്തിയ ബന്ധുക്കൾ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ട്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. എറണാകുളത്തെ ഓണ്‍ലൈന്‍ കമ്പനിയിലായിരുന്നു രഞ്ജിത്ത് ജോലി ചെയ്തുവന്നത്. വിവാഹിതനായിരുന്ന രഞ്ജിത്ത് മാസങ്ങള്‍ക്ക് മുമ്പ്

Continue Reading
ഹരിപ്പാട് ബ്ലോക്ക്തല ഭിന്നശേഷി കലാമേള ശലഭക്കൂട്ടം 2023-24 സംഘടിപ്പിച്ചു
Alappuzha Kerala Kerala Mex Kerala mx
1 min read
40

ഹരിപ്പാട് ബ്ലോക്ക്തല ഭിന്നശേഷി കലാമേള ശലഭക്കൂട്ടം 2023-24 സംഘടിപ്പിച്ചു

January 8, 2024
0

ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്, ഐ.സി.ഡി.എസ്. ഹരിപ്പാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബ്ലോക്ക്തല ഭിന്നശേഷി കലാമേള ശലഭക്കൂട്ടം 2023-24 സംഘടിപ്പിച്ചു. മണ്ണാറശാല സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കലോത്സവം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി രാജു അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എം. അനസ്അലി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എന്‍. പ്രസാദ്കുമാര്‍, എസ്. സുധിലാല്‍, ഹരിപ്പാട് ശിശു വികസന പദ്ധതി ഓഫീസര്‍ എസ്. ശ്രീലത

Continue Reading
ആകാശമിഠായി’; ആര്യാട് ഭിന്നശേഷി കലോത്സവം അരങ്ങേറി
Alappuzha Kerala Kerala Mex Kerala mx
1 min read
68

ആകാശമിഠായി’; ആര്യാട് ഭിന്നശേഷി കലോത്സവം അരങ്ങേറി

January 8, 2024
0

ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്തിന്റെ ഭിന്നശേഷി കലോത്സവം ‘ആകാശമിഠായി’ കൈതത്തില്‍ കമ്മ്യൂണിറ്റി ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ബിജുമോന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ എച്ച്. രൂപേഷ് മുഖ്യാതിഥിയായി. പുന്നപ്ര ജ്യോതി കുമാറിന്റെ നേതൃത്വത്തില്‍ കലാ കൗതുക സാംസ്‌കാരിക സദസ്സും തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി വിവിധ കലാകായിക മത്സരങ്ങളും നടത്തി. ജില്ല പഞ്ചായത്ത് അംഗം ആര്‍.റിയാസ് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.

Continue Reading
കുട്ടനാട് പാക്കേജ്: 75 പ്രവൃത്തികള്‍ക്ക് 100 കോടിയുടെ ഭരണാനുമതി
Alappuzha Kerala Kerala Mex Kerala mx
1 min read
57

കുട്ടനാട് പാക്കേജ്: 75 പ്രവൃത്തികള്‍ക്ക് 100 കോടിയുടെ ഭരണാനുമതി

January 6, 2024
0

രണ്ടാം കുട്ടനാട് പാക്കേജിന് കീഴില്‍ 75 പ്രവൃത്തികൾ‍ക്കായി 100 കോടി രൂപയുടെ ഭരണാനുമതി. പാടശേഖരങ്ങളുടെ നവീകരണത്തിനും പുറം ബണ്ടുകള്‍ ബലപ്പെടുത്തലുകള്‍ അടക്കമുള്ള പ്രവര്‍ത്തികള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ബൈപാസ് ചാലുകളിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കി കൃഷിക്ക് സഹായകമാക്കുന്നതിനും തുക വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. കര്‍ഷകരുടെ ഏറെ നാളായുള്ള ആവശ്യങ്ങളിലൊന്നായിരുന്നു പാടശേഖരങ്ങളുടെയും പുറംബണ്ടുകളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍. ഇതിനു പുറമേ ചാലുകളില്‍ എക്കലും മണ്ണും അടിഞ്ഞു കൂടി നീരൊഴുക്ക് തടസ്സപ്പെട്ടതും

Continue Reading