അഭിഷേക് നായരുടെ പ്രവർത്തനങ്ങളിൽ ​പരിശീലകൻ ​​ഗൗതം ഗംഭീർ തൃപ്തനായിരുന്നില്ലെന്ന് റിപ്പോർട്ട്‌
Kerala Kerala Mex Kerala mx Sports Top News
1 min read
38

അഭിഷേക് നായരുടെ പ്രവർത്തനങ്ങളിൽ ​പരിശീലകൻ ​​ഗൗതം ഗംഭീർ തൃപ്തനായിരുന്നില്ലെന്ന് റിപ്പോർട്ട്‌

April 20, 2025
0

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം സഹപരിശീലകൻ അഭിഷേക് നായരെയും ഫീൽഡിങ് പരിശീലകൻ ടി. ദിലീപിനെയും ബിബിസിഐ കഴിഞ്ഞ ദിവസമാണ് പുറത്താക്കിയത്. ബോർഡർ-ഗാവസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്നാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നടപടി. എന്നാൽ അഭിഷേക് നായരുടെ പ്രവർത്തനങ്ങളിൽ ​പരിശീലകൻ ​​ഗൗതം ഗംഭീർ തൃപ്തനായിരുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അഭിഷേകിനെ പുറത്താക്കാനുള്ള ബിസിസിഐ യുടെ തീരുമാനത്തെ ​ഗംഭീർ എതിർത്തില്ലെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പരിശീലകസ്ഥാനത്തേക്ക് ഗൗതം ഗംഭീറെത്തിയപ്പോഴാണ്

Continue Reading
ആ സിനിമ ഇന്നാണ് റിലീസ് ചെയ്യുന്നതെങ്കിൽ തിയേറ്റർ കത്തിച്ചുകളഞ്ഞേക്കാം: രാജീവ് മേനോന്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
32

ആ സിനിമ ഇന്നാണ് റിലീസ് ചെയ്യുന്നതെങ്കിൽ തിയേറ്റർ കത്തിച്ചുകളഞ്ഞേക്കാം: രാജീവ് മേനോന്‍

April 20, 2025
0

മണിരത്നത്തിന്‍റെ നിരവധി പ്രൊജക്ടുകളില്‍ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ ആണ് രാജീവ് മേനോൻ. ഇപ്പോഴിതാ ബോംബെ എന്ന ചിത്രത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം. അരവിന്ദ് സ്വാമിയും മനീഷ കൊയ്‌രാളയും അഭിനയിച്ച ബോംബെ ചിത്രം 30 വർഷം തികയുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഇന്നാണ് ആ ചിത്രം തിയേറ്ററുകൾ എത്തുന്നതെങ്കില്‍ തീയേറ്ററുകള്‍ക്ക് ചിലര്‍ തീവെച്ചെക്കുമായിരുന്നുവെന്ന് രാജീവ് മേനോന്‍ പറയുന്നത്. ‘ഇന്നത്തെ കാലത്ത് ബോംബെ പോലെ ഒരു സിനിമയും നിർമ്മിക്കാൻ കഴിയില്ല എന്നതാണ് പ്രധാന കാര്യം. കാരണം ഇന്ത്യയിലെ

Continue Reading
പഴി മുഴുവൻ തനിക്ക്, ‘സിനിമ മേഖലയിൽ പല നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ’: ഷൈൻ ടോം ചാക്കോ
Cinema Kerala Kerala Mex Kerala mx Top News
1 min read
31

പഴി മുഴുവൻ തനിക്ക്, ‘സിനിമ മേഖലയിൽ പല നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ’: ഷൈൻ ടോം ചാക്കോ

April 20, 2025
0

സിനിമ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകമാണെന്നും പല നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ഷൈൻ ടോം ചാക്കോ. എന്നാൽ പഴി മുഴുവൻ തനിക്കും, മറ്റൊരു നടനും മാത്രമെന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞു. നടന്മാർക്കായി ലഹരി പാർട്ടികൾ നടക്കുന്നുണ്ടെന്നും നടൻ‌ മൊഴി നൽകിയിട്ടുണ്ട്. പലരുടെയും പേരുകൾ തനിക്ക് അറിയാമെന്നും ഷൈൻ മൊഴി നൽകി. നടൻ ഷൈൻ ടോം ചാക്കോ ലഹരി ഇടപാടുകാർക്ക് പണം നൽകിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഷൈനിന്റെ

Continue Reading
റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം; ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിച്ച് നിക്കോളാസ് പൂരൻ
Kerala Kerala Mex Kerala mx Sports Top News
1 min read
38

റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം; ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിച്ച് നിക്കോളാസ് പൂരൻ

April 20, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് നിക്കോളാസ് പൂരൻ. രാജസ്ഥാന്‍ റോയല്‍സിനെതിരെ 11 റണ്‍സിന് പുറത്തായെങ്കിലും ഓറഞ്ച് ക്യാപ്പ് തിരിച്ചെടുക്കാന്‍ അത്രയും മതിയായിരുന്നു താരത്തിന്. നേരത്തെ നിക്കോളാസ് പൂരനെ പിന്നിലാക്കി സായ് സുദര്‍ശന്‍ ഒന്നാമത് എത്തിയിരുന്നു. ഇരുവരും തമ്മില്‍ മൂന്ന് റണ്‍സ് വ്യത്യാസം മാത്രമാണുള്ളത്. ഡല്‍ഹിക്കെതിരെ പുറത്താവാതെ നേടിയ 97 റണ്‍സോടെ ജോസ് ബട്ട്ലർ റൺ വേട്ടക്കാരിൽ മൂന്നാമതെത്തി. ഏഴ് മത്സരങ്ങളില്‍ 315 റണ്‍സാണ് ബട്ട്ലർ

Continue Reading
ഈ നടന്റെ ലീലാവിലാസങ്ങൾ ഒരിക്കൽ ചൂണ്ടി കാണിച്ച് പ്രതികരിച്ചപ്പോൾ എന്നെ കുറ്റക്കാരിയാക്കി: രഞ്ജു രഞ്ജിമാർ
Cinema Kerala Kerala Mex Kerala mx Top News
0 min read
43

ഈ നടന്റെ ലീലാവിലാസങ്ങൾ ഒരിക്കൽ ചൂണ്ടി കാണിച്ച് പ്രതികരിച്ചപ്പോൾ എന്നെ കുറ്റക്കാരിയാക്കി: രഞ്ജു രഞ്ജിമാർ

April 19, 2025
0

നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ നടി വിൻസി അലോഷ്യസ് രം​ഗത്ത് എത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നിരവധി പേരാണ് നടിയെ പിന്തുണച്ചും നടനെതിരെ രൂക്ഷ വിമർശനവുമായും രം​ഗത്ത് എത്തുന്നത്. ഷൈനിൽ നിന്നും ഉണ്ടായ മോശം അനുഭവം തുറന്നു പറയുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. ഈ നടന്റെ ലീലാവിലാസങ്ങൾ ഒരിക്കൽ ചൂണ്ടി കാണിച്ച് പ്രതികരിച്ചപ്പോൾ അകത്തളത്തിൽ ഇരുന്നു പല പ്രമുഖരും അഭിനന്ദിച്ചെന്നും എന്നാൽ വിത്ത് ഇൻ സെക്കൻഡിൽ തനിക്ക്

Continue Reading
ബ്രാഹ്മണന്മാരുടെ മേല്‍ മൂത്രമൊഴിക്കും; വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് അനുരാഗ് കശ്യപ്
Cinema Kerala Kerala Mex Kerala mx Top News
1 min read
47

ബ്രാഹ്മണന്മാരുടെ മേല്‍ മൂത്രമൊഴിക്കും; വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് അനുരാഗ് കശ്യപ്

April 19, 2025
0

ബ്രാഹ്മണ സമുദായത്തിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് സംവിധായകനും നടനുമായ അനുരാ​ഗ് കശ്യപ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഫൂലെ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അനുരാഗ് കശ്യപ് പോസ്റ്റ് ഇട്ടിരുന്നു. ഇതിന് താഴെ വന്നൊരു കമന്റിന് നൽകിയ മറുപടി ആയിരുന്നു വിവാദങ്ങൾക്ക് വഴിവച്ചത്. ‘ബ്രാഹ്മണന്മാരുടെ മേല്‍ ഞാൻ മൂത്രമൊഴിക്കും’ എന്നായിരുന്നു അനുരാ​ഗിന്റെ കമന്റ്. കമന്റ് വിവാദമായതിന് പിന്നാലെ രൂക്ഷ വിമർശനങ്ങളും അനുരാ​ഗ് കശ്യപിന് നേരിടേണ്ടി വന്നിരുന്നു. ഇതോടെയാണ്

Continue Reading
പ്രേക്ഷകർ ഏറ്റെടുത്തു; തീയറ്ററിൽ വിജയമായിട്ടും തിരിച്ചടി നേരിട്ട് അക്ഷയ് ചിത്രം കേസരി 2
Cinema Kerala Kerala Mex Kerala mx Top News
1 min read
41

പ്രേക്ഷകർ ഏറ്റെടുത്തു; തീയറ്ററിൽ വിജയമായിട്ടും തിരിച്ചടി നേരിട്ട് അക്ഷയ് ചിത്രം കേസരി 2

April 19, 2025
0

അക്ഷയ് കുമാർ, ആർ മാധവൻ, അനന്യ പാണ്ഡെ എന്നിവർ അഭിനയിച്ച ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേസരി: ചാപ്റ്റർ 2 ഏപ്രിൽ 18  വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. വലിയ പ്രതീക്ഷകൾക്കിടയില്‍ ചിത്രത്തിന് ആദ്യം ലഭിച്ച പ്രതികരണങ്ങള്‍ മികച്ചതായിരുന്നു. എന്നിരുന്നാലും, കേസരി 2 വിന് വലിയ തിരിച്ചടി ലഭിച്ചിരിക്കുകയാണ്. ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, നിരവധി പൈറേറ്റഡ് ഫിലിം പ്ലാറ്റ്‌ഫോമുകളിൽ കേസരി 2 പതിപ്പ് ചോർന്നതായി റിപ്പോർട്ടുണ്ട്.   ടൈംസ് നൗ

Continue Reading
സൂപ്പർ ടേസ്റ്റി ബിരിയാണി; ഹൈദരാബാദിന്റെ സ്വന്തം ‘കല്യാണി ബിരിയാണി’ തയ്യാറാക്കിയാലോ ?
Kerala Kerala Mex Kerala mx Top News
1 min read
33

സൂപ്പർ ടേസ്റ്റി ബിരിയാണി; ഹൈദരാബാദിന്റെ സ്വന്തം ‘കല്യാണി ബിരിയാണി’ തയ്യാറാക്കിയാലോ ?

April 19, 2025
0

300 വര്‍ഷം പഴക്കമുള്ള ഹൈദരാബാദി വിഭവമായ കല്യാണി ബിരിയാണി, ഡെക്കാണിന്റെ സമ്പന്നമായ പാചക ചരിത്രത്തിന്റെ ഒരു തെളിവായി നിലകൊള്ളുന്നു. ‘പാവപ്പെട്ടവന്റെ ബിരിയാണി’ എന്ന പേരിലാണ് കല്യാണി ബിരിയാണി അറിയപ്പെടുന്നത്. മാംസവും, സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ന്ന വ്യത്യസ്തമായ രുചിയാണ് കല്യാണി ബിരിയാണിക്ക്. ഹൈദരാബാദിന്റെ പാചക പാരമ്പര്യത്തിലെ ഒരു വിഭവം കൂടിയാണിത്. ആവശ്യമുള്ള സാധനങ്ങള്‍ 1 എണ്ണ – 6 ടേബിള്‍ സ്പൂണ്‍ സവാളം കനംകുറച്ച് അരിഞ്ഞത് – 4 എണ്ണം ഇഞ്ചി വെളുത്തുള്ളി

Continue Reading
കാലത്തിനൊത്ത മാറ്റം ന്യൂ ലുക്കിൽ ഹോണ്ട ഡിയോ എത്തുന്നു
Auto Kerala Kerala Mex Kerala mx Top News
1 min read
36

കാലത്തിനൊത്ത മാറ്റം ന്യൂ ലുക്കിൽ ഹോണ്ട ഡിയോ എത്തുന്നു

April 19, 2025
0

2001-ൽ ഇന്ത്യൻ നിരത്തുകളിലെത്തിയ മോഡലുകളിൽ ഒന്നാണ് ഹോണ്ട ഡിയോ. പിന്നീടെത്തിയ എതിരാളികളുമായി ഇന്നും കടുത്ത മത്സരത്തിലാണ് ഡിയോ. പഴയ പ്രതാപം ഇപ്പോൾ ഇല്ലെങ്കിലും ഡിയോ സ്കൂട്ടർ വാഹനപ്രേമികൾക്കിടയിൽ ഒരു വികാരം തന്നെയാണ്. ഇപ്പോഴിതാ കാലാനുസൃതമായ മാറ്റങ്ങളോടെ പുതിയ ഡിയോ 125 പുറത്തിറക്കിയിരിക്കുകയാണ് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ. പുതിയ ഡിസൈൻ രീതികളും കൂടുതൽ ഫീച്ചറുകളുമായാണ് 2025 ഡിയോയുടെ വരവ്. വാഹനത്തിന്റെ അടിസ്ഥാന ഡിസൈനിൽ കമ്പനി കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ല.

Continue Reading
ജെഇഇ മെയിൻ സെഷൻ 2 ഫൈനൽ: ഉത്തരസൂചിക നീക്കി
Kerala Kerala Mex Kerala mx Top News
1 min read
5

ജെഇഇ മെയിൻ സെഷൻ 2 ഫൈനൽ: ഉത്തരസൂചിക നീക്കി

April 19, 2025
0

ഡൽഹി: ജെഇഇ മെയിൻ 2025 സെഷൻ 2 പേപ്പർ 1 പരീക്ഷയുടെ അന്തിമ ഉത്തരസൂചിക വ്യാഴാഴ്ച പുറത്തിറക്കിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) നീക്കം ചെയ്തു. ഇൻഫർമേഷൻ ബുള്ളറ്റിൻ അനുസരിച്ച്, ഏപ്രിൽ 17 ന് പരീക്ഷയുടെ അന്തിമ ഉത്തരസൂചികയ്‌ക്കൊപ്പം ഫലങ്ങളും ഏജൻസി പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഉത്തരസൂചിക പുറത്തിറങ്ങിയതിന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ, എൻ‌ടി‌എ അത് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തു. ഇന്നലെ വൈകുന്നേരം പുറത്തിറക്കിയ ഉത്തരസൂചികയിൽ, എൻ‌ടി‌എ രണ്ട് ചോദ്യങ്ങൾ

Continue Reading