Your Image Description Your Image Description
Your Image Alt Text

ഗൂ​ഡ​ല്ലൂ​ർ: സ്വ​ത്തു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ട​യി​ൽ യു​വാ​വ് ജ്യേ​ഷ്ഠ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ന​ടു​വ​ട്ടം പ​ഞ്ചാ​യ​ത്ത് പൈ​ക്കാ​റ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വു​ഡ് ബ്രൂ​ക്ക് പ​രി​ധി​യി​ലാ​ണ് സം​ഭ​വം നടന്നത്. ശി​വ​ണ്ണ​യു​ടെ മ​ക്ക​ളാ​യ വെ​ങ്കി​ടേ​ഷും (28) ഇ​ള​യ സ​ഹോ​ദ​ര​ൻ കൃ​ഷ്ണ​നും (25) ത​മ്മി​ൽ സ്വ​ത്തു​ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു.

ഡി​സം​ബ​ർ 26ന് ​രാ​ത്രി 11.30നാ​ണ് കൃ​ഷ്ണ​ൻ വെ​ങ്കി​ടേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ്  നടപടികൾ പൂർത്തിയാക്കി  ജ​ഡം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ഊ​ട്ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.   കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ  റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *