Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലങ്ങൾ ഇന്നു വൈകിട്ട് 3നു മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. വൈകിട്ട് 4 മുതൽ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. 4,41,120 വിദ്യാർഥികളാണ് പ്ലസ്ടു പരീക്ഷ എഴുതിയത്, 27,798 വിദ്യാർഥികൾ വിഎച്ച്എസ്ഇ പരീക്ഷയും എഴുതിയിട്ടുണ്ട്.

ഹയർ സെക്കൻഡറി ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ:

www.keralaresults.nic.in
www.prd.kerala.gov.in
www.result.kerala.gov.in
www.examresults.kerala.gov.in
www.results.kite.kerala.gov.in

വിഎച്ച്എസ്ഇ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ:

www.keralaresults.nic.in
www.vhse.kerala.gov.in
www.results.kite.kerala.gov.in
www.prd.kerala.gov.in

 

Leave a Reply

Your email address will not be published. Required fields are marked *