Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ കാറിനു പിന്നില്‍ ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. പാങ്ങപ്പാറ സ്വദേശി മുഹമ്മദ് സാനു (28) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബൈക്ക് കാറിനുപിന്നില്‍ ഇടിക്കുകയായിരുന്നു. സാനു സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *