Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി : കേന്ദ്ര ട്രൈബൽ മന്ത്രാലയത്തിന്റെ എസ്ടി വിദ്യാർഥികൾക്കുള്ള നാഷനൽ ഓവർസീസ് സ്കോളർഷിപ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു .വിദേശരാജ്യത്തു മാസ്റ്റേഴ്സ്, പിഎച്ച്ഡി, പോസ്റ്റ്– ഡോക്ടറൽ ഗവേഷണം എന്നിവയ്ക്കാണു സഹായം ലഭിക്കുക. അപേക്ഷപ്രകാരം 31 വരെ അപേക്ഷിക്കാം .ആകെ 20
സ്കോളർഷിപ്പുകളാണ് ഉള്ളത് . വിവരങ്ങൾക്ക്

https:// overseas.tribal.gov.in

Leave a Reply

Your email address will not be published. Required fields are marked *