Your Image Description Your Image Description
Your Image Alt Text

 

ന്യൂയോർക്: ടൈറ്റാനിക്, ദി ലോർഡ് ഓഫ് ദി റിങ്സ്, ദി റിട്ടേൺ ഓഫ് ദി കിങ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ മുതിർന്ന ഹോളിവുഡ് നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു. 1970ൽ നാടകത്തിലൂടെ തുടങ്ങിയ അഭിനയ ജീവിതം കഴിഞ്ഞ വർഷം വരെയും തുടർന്നു.എട്ട് നാടകങ്ങളിലും 40ലേറെ ടെലിവിഷൻ സീരീസുകളിലും 60ലേറെ സിനിമകളിലും അഭിനയിച്ചു. ടൈറ്റാനിക്കിലെ ക്യാപ്റ്റന്റെ വേഷം ഏറെ ശ്രദ്ധ നേടി.

Leave a Reply

Your email address will not be published. Required fields are marked *