Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: മയൂർ വിഹാറിൽ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. മയൂർ വിഹാർ ഫേസ് 1ലെ വീട്ടിലാണ് 15ഉം 9ഉം വയസ് മാത്രം പ്രായമുള്ള സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.

ഇവരുടെ അമ്മയെ അബോധാവസ്ഥയിൽ കണ്ടെത്തിയിട്ടുണ്ട്. അച്ഛനെ ഇന്നലെ മുതൽ കാണാതായതാണെന്നാണ് പൊലീസ് അറിയിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്മയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുള്ള ഏർപ്പാടുകളും ചെയ്തുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *