Your Image Description Your Image Description
Your Image Alt Text

കാസര്‍ക്കോട്  എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ 12 വയസുകാരി  മരിച്ചു.  കാസര്‍കോട് ബെള്ളൂര്‍ പൊസളിഗ സ്വദേശികളായ കൃഷ്ണന്‍ – സുമ ദമ്പതികളുടെ മകളായ കൃതിഷയാണ് മരിച്ചത്.

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്  സംഭവിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *