Your Image Description Your Image Description

പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാജിവെച്ചതുമൂലമുണ്ടായ ഒഴിവ് നികത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് യോഗം ജനുവരി എട്ടിന് രാവിലെ 11 പാലക്കാട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ വരണാധികാരിയായ എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേരാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

1994-ലെ കേരള മുനിസിപ്പാലിറ്റി നിയമം 12(, 1995ലെ കേരള മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍/ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ 4(3) ചട്ടങ്ങളിലെ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *