Your Image Description Your Image Description
Your Image Alt Text

 

അഹമ്മദാബാദ്: ഗുജറാത്തിലെ നദിയാഡില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറി വമ്പൻ അപകടം. പത്ത് പേര്‍ അപകടത്തില്‍ മരിച്ചു. അഹമ്മദാബാദ് – വഡോദര എക്സ്പ്രസ് വേയിലാണ് ആണ് അപകടം.

വഡോദരയിൽ നിന്ന് അഹമ്മദാബാദിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *