Your Image Description Your Image Description
Your Image Alt Text

കൊച്ചി:: ഇന്‍റർനാഷണൽ ബർഗർ ഫെസ്റ്റിൻ്റെ ഭാഗമായി കെ.എഫ്‌.സി. സിങ്ഗർ ബർഗർ ശ്രേണിയിൽ 179/- രൂപയിൽ ആരംഭിക്കുന്ന 5 വ്യത്യസ്ത സിങ്ഗർ ബർഗറുകൾ അവതരിപ്പിക്കുന്നു. അമേരിക്കൻ ക്ലാസിക് സിങ്ഗർ, കരീബിയൻ സ്‌പൈസി സിങ്ഗർ, മെക്‌സിക്കൻ സിങ്ഗർ പ്രോ, ഇന്ത്യൻ തന്തൂരി സിങ്ഗർ, പുതിയ പനീർ സിങ്ഗർ ഈ അഞ്ച് വ്യത്യസ്ത സിങ്ങർ ബർഗറുകൾ കെ. എഫ്. സി. ഇന്റർനാഷണൽ ബർഗർ ഫെസ്റ്റിന്റെ സവിശേഷതയാണ്.

Leave a Reply

Your email address will not be published. Required fields are marked *