Your Image Description Your Image Description

തൊട്ടിലിന്റെ തുണി കഴുത്തിൽ കുരുങ്ങി പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. കാസർഗോഡ് കുണ്ടംകുഴിയിലാണ് സംഭവം.

റഫീഖ്, സജിന ദമ്പതികളുടെ എട്ട് മാസം പ്രായമുള്ള മകൾ ഹെസ ആണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *