Your Image Description Your Image Description
Your Image Alt Text

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ ലേണിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 2024-25 അക്കാദമിക വർഷത്തെ ഹ്രസ്വകാല ഓൺലൈൻ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചുബേസിക് സാൻസ്ക്രിറ്റ് കോഴ്സ് ഇൻ മലയാളംസാൻസ്ക്രിറ്റ് ഫോർ സ്പെഷ്യൽ പർപ്പസ് – ആയുർവേദ എന്നിവയാണ് ഓൺലൈൻ കോഴ്സുകൾപ്രായപരിധിയില്ല.

ബേസിക് സാൻസ്ക്രിറ്റ് കോഴ്സ് ഇൻ മലയാളംഃ മലയാളത്തിൽ എഴുതാനും വായിക്കാനും കഴിയുന്നവർക്ക് അപേക്ഷിക്കാംകോഴ്സിന്റെ ദൈർഘ്യം 14 ആഴ്ച. 20 മണിക്കൂർ ക്ലാസുണ്ടായിരിക്കുംകോഴ്സ് ഫീസ് രണ്ടായിരം രൂപഏപ്രിൽ 15 മുതൽ ഓൺലൈനായി അപേക്ഷിക്കാംമെയ് 15വരെ അപേക്ഷകൾ സ്വീകരിക്കുംമെയ് 27ന് കോഴ്സ് ആരംഭിക്കുംഒക്ടോബര്‍ 15ന് അവസാനിക്കുംഓൺലൈനായി അപേക്ഷിക്കുന്നതിന് www.ssus.ac.in/scol സന്ദർശിക്കുക.

സാൻസ്ക്രിറ്റ് ഫോർ സ്പെഷ്യൽ പർപ്പസ് – ആയുർവേദഃ ആറ് മാസമാണ് കോഴ്സിന്റെ ദൈർഘ്യംകേരള ആരോഗ്യ സർവ്വകലാശാലയിലെ ആയുർവേദ അധ്യാപകർക്ക് അപേക്ഷിക്കാംഏപ്രിൽ 20 വരെ ഓൺലൈനായി അപേക്ഷിക്കാംഏപ്രിൽ 29ന് കോഴ്സ് ആരംഭിക്കുംഒക്ടോബര്‍ 29ന് അവസാനിക്കുംകോഴ്സ് ഫീസ് അയ്യായിരം രൂപഓൺലൈനായി അപേക്ഷിക്കുന്നതിന് www.ssus.ac.in/scol സന്ദർശിക്കുകകൂടുതൽ വിവരങ്ങൾക്ക് 0484-2699731.

Leave a Reply

Your email address will not be published. Required fields are marked *