Your Image Description Your Image Description
Your Image Alt Text

കൊച്ചി: ഐഐഎം സമ്പല്‍പൂര്‍ കാമ്പസില്‍ നടത്തുന്ന എക്സിക്യൂട്ടീവ് എംബിഎ കോഴ്സിനായി ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു. മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. ബിരുദ തലത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കും കുറഞ്ഞത് മൂന്നു വര്‍ഷത്തെയെങ്കിലും പ്രൊഫഷണല്‍ പരിചയവും ഉള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. വിര്‍ച്വല്‍ ക്ലാസ് റൂം ഓണ്‍ലൈന്‍ ആയും ഓഫ്ലൈന്‍ ആയും ആയിരിക്കും കോഴ്സ് നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *