Your Image Description Your Image Description
Your Image Alt Text

കോൺഗ്രസുകാരെ സമ്മതിച്ചെടുത്തോളം വിവാദരങ്ങളും വലിയ അഴിമതി ആരോപണങ്ങളും അവക്ക് പുത്തരിയല്ല. . . അല്ലങ്കിലും രാഷ്ട്രീയക്കാർക്ക് ഇത്തരം വിവാദങ്ങൾ വന്നാലും അവരെ ബാധിക്കാതെ തന്നെ അതിനെ തേച്ച് മായിച്ച് കളയാറുണ്ട് അതാണ് ചരിത്രവും. . . . എന്നാൽ ചിലതൊക്കെ അവിടെ തന്നെ അവശേഷിക്കും. . . . കണ്ടക ശനി പോലെ. . . അന്ത്യം കണ്ടിട്ടേ അതിനൊരു ഒടുക്കം ഉള്ളു. . . . അതുപോലെ ഒരു ശനിയാണ് ഇപ്പോൾ നമ്മുടെ സുധാകർജിക്ക് പിടിച്ചിരിക്കുന്നത്. . . . കെ പി സി സി സ്ഥാനം അദ്ദേഹത്തിന്റെ കൈവെള്ളയിൽ എത്തിയതിന് ശേഷം ഉയർന്ന ആരോപണം ഒരല്പം ഗ്ലാമാർസ് ആയിരുന്നു.. .

സുധാകരൻ കന്നുകാണിക്കാൻ പോയ കഥ ഒക്കെ നാട്ടി പാട്ടാണ്. . . മോൻസൺ മാവുങ്കലിന്റെ അടുത്ത് ‘സൗന്ദര്യ വർദ്ധക ചികിത്സയ്ക്കാണ്’ താൻ പോയത് എന്നാണ് സുധാകരൻ തന്നെ പറയുന്നത്. മോൻസൺ കോസ്മറ്റോളജിസ്റ്റ് ആണെന്ന് പറഞ്ഞാണത്രെ കെ സുധാകരനെ ചികിത്സിച്ചത് എന്നൊക്കെയുള്ള കഥയും നമ്മൾ കേട്ടതാണ്.. . . എന്നാൽ ആദ്യം എല്ലാം ഇതിനെ നിഷേധിക്കുന്ന രീതിയിൽ ആയിരുന്നു സുധരന്റെ പോക്ക്. . എന്നാൽ മോൻസൺ മാവുങ്കലുമായുള്ള സുധാകരന്റെ ഒരു ചിത്രം സമുഖ മധ്യത്തിലൂടെ വ്യാപകമായി പ്രചരിച്ചതോടെ ആ കള്ളിയും വെളിച്ചത്തായി., . . അങ്ങനെ സുധാകരൻ മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായി. . . .

ഒന്നാമത്തെ സുധാകരന് ഇപ്പോൾ കൂനിന്ന്മേൽ കുരു എന്നൊക്കെ പറയില്ലേ അതേപോലെയാണ്. . . ഒരു മൈ ഡിയർ വിളികൊണ്ട് തന്നെ അഗ്ന്നികുണ്ഡത്തിൽ പെട്ടിരിക്കുകയാണ്. . . . ഇപ്പോൾ എന്തുതീയിൽ എണ്ണ ഒഴിക്കുന്നത്പോലെയാണ് പുരാവസ്തുവും തല പൊങ്ങി വന്നിരിക്കുകയാണ്.. . . .

മോൻസൺ മാവുങ്കൽ പ്രതിയായ തട്ടിപ്പുകേസിൽ കെ സുധാകരൻ കൂട്ടുപ്രതിയാണ് എന്ന് ഉറപ്പിച്ചിരിക്കുകയാണ്. . . ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കൽ എന്നി കുറ്റങ്ങൾ ചുമത്തിയാണ് പ്രതിചേർത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. വ്യാജ പുരാവസ്തു കേസിലെ കള്ളപ്പണ ഇടപാടിൽ പ്രതി മോൻസൻ മാവുങ്കലിന്‍റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ഒരു കോടി എൺപത്തിയെട്ട് ലക്ഷം രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. വീട്, കെഎസ്എഫ്ഇയിലെ ഡെപ്പോസിറ്റുകൾ അടക്കം കണ്ടുകെട്ടിയതിൽ ഉൾപ്പെടും. മോൻസൻ, ഭാര്യ മോൻസി മാവുങ്കൽ, രണ്ടു മക്കളുടെയും പേരിലുള്ള അക്കൗണ്ടുകളിലുള്ള പണമാണ് താൽക്കാലികമായി കണ്ടുകെട്ടിയിരിക്കുന്നത്.. . . .

സുധാകരൻ പണിതുയർത്തിയ പടുകൂറ്റൻ വീടുപോലും ഈ പുരാവസ്തു തട്ടിപ്പിൽ നിന്നും കിട്ടിയ കോടികൾ കൊണ്ടാണ് എന്നും വ്യക്തമായ കാര്യം ആണ്. . . ഈ അഴിമതികറയും പേറിയാണ് കെ പി സി സി പ്രസിഡന്റിന്റെ കസേരയിൽ ഞ്ഞളിഞ്ഞ് ഇരിക്കുന്നത്. . . . സത്യം പറഞ്ഞാൽ എന്ത് യോഗ്യതയാണ് തങ്ങൾക്ക് ആ ഉള്ളത് ആ കസേരയിൽ ഇരിക്കാൻ? അത്യാഗ്രഹത്തിന് കുറവൊന്നുമില്ല എന്നുള്ളത് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്ന് പറഞ്ഞപോഴേ മനസിലായി. . ഒരു വെടിക്ക് രണ്ടു സീറ്റ് അതായിരുന്നില്ല ലക്‌ഷ്യം?

Leave a Reply

Your email address will not be published. Required fields are marked *