Your Image Description Your Image Description

ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ പതിനാറുകാരൻ ചൊവ്വാഴ്ച വൈകിട്ട് തൃശൂർ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു.

പുറത്താട്ട് വലിയ വീട്ടിൽ അനിൽകുമാറിന്റെയും രാജിയുടെയും മകൻ അജിൽ കൃഷ്ണയാണ് കൂട്ടുകാർക്കൊപ്പം കളിച്ചുകഴിഞ്ഞ് കാൽ കഴുകാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി മൂർക്കനാട് ശിവക്ഷേത്രത്തിലെ കുളത്തിൽ വീണത്. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്നവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *