Your Image Description Your Image Description
Your Image Alt Text

മുതിർന്ന ബിജെപി നേതാവും ഗോവ ഗവർണറുമായ പി സ് ശ്രീധരൻപിള്ള പറഞ്ഞ വാക്കുകൾ കേട്ടില്ലേ ഇവിടുത്തെ ഇടതുപക്ഷ സർക്കാരിനെ ഇകഴ്ത്തികാണിക്കാൻ ശ്രമിക്കുന്ന വലതുപക്ഷ മാധ്യമങ്ങളും സൈബർ അണ്ണന്മാരും. . . ? അല്ല ഇതൊക്കെ അറിയുണ്ടോ കേൾക്കുണ്ടോ അതോ അറിയാത്ത ഭാവം നടിക്കുന്നത് ആണോ? അല്ല നല്ലത് കണ്ടാലോ കേട്ടാലോ അത് അംഗീകരിക്കാൻ ഇവരുടെ ഒന്നും നാവ് പൊന്തില്ലല്ലോ അല്ലെ? ഈ ഒരു വാർത്ത മറ്റൊരു വലതുപക്ഷ മുഖ്യധാരാ മാധ്യമങ്ങളിലും കണ്ടില്ല അതുകൊണ്ട് പറഞ്ഞതാണ്. . . മുൻപ് മുതിർന്ന ബിജെപി നേതാവായ ഓ രാജഗോപാൽ ഉൾപ്പടെ ഉള്ള നേതാക്കളും ഇടതുപകസത്തെ പിന്തുണത് സംസാരിച്ചട്ടുണ്ട്. . .അല്ല ഈ ലോക്‌സഭ തിരജെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ അതൊക്കെ അങ് മുക്കി കളഞ്ഞോ. . . ?

 

സമകാലികം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കുകയാണ്. . . . കേരളത്തിലെ ജനങ്ങൾ എൽ ഡി എഫിനൊപ്പം തന്നെയാണ് എന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് അദ്ദേഹം . . . . ഇവിടുത്തെ മാധ്യമങ്ങളുടെയും പ്രതിപക്ഷ്ത്തിന്റെയും ഒക്കെ പ്രതികരണങ്ങളോട് കേരളത്തിലെ ജനങ്ങൾ എങ്ങനെ പ്രതികരിയ്ക്കുന്നു എന്നാണ് ശ്രീധരൻ പിള്ള വ്യക്തമായി പറഞ്ഞുവെയ്ക്കുന്നത്. . . അതേപോലെ അദ്ദേഹത്തിന്റെ ഈ തിരിച്ചറിവ് എത്രത്തോളം ജനങ്ങളെ സ്വാധീനിക്കുന്നു എന്നുള്ളതും നമ്മൾ പരിശോദിക്കേണ്ടതുണ്ട്. . . .

ഈ മാധ്യമങ്ങളും പ്രതിപക്ഷവും പറയുന്നതല്ല കേരളത്തിലെ ജനങ്ങൾ കാണുന്നത് അവരുടെ മുന്നിൽ സർക്കാരിനെ കുറിച്ച് കൃത്യമായ നിലപാടുണ്ട്. . . . കൃത്യമായ ഒരു വിലയിരുത്തൽ ഉണ്ട് അതിന്റെ അടിസ്ഥാനത്തിൽ ആണ് അവർ സർക്കാറിനോട് ചേർന്ന് നില്കുന്നത്. . . കഴിഞ്ഞ തിരഞ്ഞടുപ്പ്പുകളിൽ ഒക്കെ തന്നെ പല സമരങ്ങളും പ്രേശ്നങ്ങളും ഉണ്ടായിട്ടും കേരളത്തിലെ ജനങ്ങൾ മാൻഡിഡേറ്റ് കൊടുക്കേണ്ടി വന്നപ്പോൾ കൂടുതൽ അംഗീകാരം കേരളത്തിലെ മുഖ്യമന്ത്രിക്ക് കൊടുത്തു അതിന്റെ ഭാഗമായിട്ടാണ് എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതെന്നും നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിൻ്റെ വിജയം ഇതിൻ്റെ തെളിവാണ് ശ്രീധരൻ പിള്ള വളരെ വ്യക്തമായി പറഞ്ഞു വെയ്ക്കുണ്ട്. . . .

കഴിഞ്ഞ ദിവസം തർദ്ദേശ ഉപതിരഞ്ഞെടുപ്പ് വന്ന ഘട്ടത്തിൽ അതിലും എൽ ഡി എഫ് മികച്ച നേട്ടം കൈവരിച്ചട്ടുണ്ട്. . . . അത് നൽകുന്നതും ചില സൂചനകൾ ആണ്. . . ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ വെള്ളത്തിൽ എൽ ഡി എഫിന് വീണ്ടും പച്ചക്കൊടി കാട്ടുന്നു എന്ന് തന്നെയാണ് ശ്രീധരൻ പിള്ള പറഞ്ഞു വെയ്ക്കുന്നത്. . . കേരളത്തിലെ ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നു അവർ ആർക്കൊപ്പം അന്ന് എന്നത് കൃത്യമായി നീരീക്ഷിച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത് എന്നത് വ്യക്തമാണ്. . .

എൽഡിഎഫ് സർക്കാറിനെതിരെ കോൺഗ്രസും ബി ജെ പിയും മാധ്യമങ്ങളും വലിയ ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ കേരള ജനത ഈ പ്രചാരണങ്ങളെയെല്ലാം തളളിക്കളഞ്ഞുവെന്നും. സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 10 സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. . .

ശ്രീധരൻ പിള്ളയുടെ വാക്കുകക്ക് ഒപ്പം തന്നെ മറ്റൊരു മുതിർന്ന നേതാവായ ഓ രാജഗോപൻ പറഞ്ഞ വാക്കുകൾ കൂടെ ഇവിടെ എടുത്തു പറയാതെ വയ്യ. . . ഓർക്കണം രണ്ടു ബിജെപി നേതാക്കൾ ആണ് എൽ ഡി എഫിനെ പിന്തുണച്ചു കൊണ്ട് സംസാരിച്ചത് എന്നത്. . . കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇവിടുത്തെ ബിജെപിയും പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളുമെല്ലാം സ്വര്ണക്കടത്തിന്റെയും വാറോലയുടെയും ഒക്കെ പുറകെ പോയ[പ്പോഴും സർക്കാർ വിമശനത്തിന്റെയും ക്ഷേമത്തിൻെറയും ഒപ്പം നിന്ന് എന്നും അത് ജനങ്ങൾ അംഗീകരിച്ചു എന്നും ഓ രാജഗോപാൽ പറഞ്ഞത് ..

Leave a Reply

Your email address will not be published. Required fields are marked *