Your Image Description Your Image Description
Your Image Alt Text

കണ്ണൂരിൽ ഇത്തവണ വമ്പിച്ച ത്രികോണ മത്സരത്തിനാണ് വഴി തെളിയുന്നത്. . . കഴിഞ്ഞ ദിവസം ബിജെപി അവരുടെ സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടിരുന്നു. . . . ചിലരുടെ മനസ്സിൽ ലടൂ പൊട്ടിയ നിമിഷവും ചിലരുടെ മനസിലെ 400 വാട്ട് ബൾബ് ഫ്യൂസ് ആയ ദിവസം കൂടെ ആയിരുന്നു. . . പത്തനംതിട്ടയിൽ പി സി ജോർജിനെ തന്നെ സ്ഥാനാർഥിയാക്കും എന്ന സ്വപ്നം കണ്ടിരിക്കുന്നയായിരുന്നു പി സി. . . എന്നാൽ ആ മനക്കോട്ട തകർത്തുകൊണ്ട് അനിൽ ആന്റണി ആ സ്ഥാനം കയ്യടക്കി. . . . . പിന്നെ കണ്ണൂരിലേക്ക് എത്തി നോക്കിയാൽ അവിടെ സി രഘുനാഥ് ഇടം പിടിച്ചു. . . . അദ്ദേഹം മുതിർന്ന കോൺഗ്രസ്സ് നേതാവും. . . ഡി സി സി മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു. . . . കോൺഗ്രസ്സിൽ നിന്നും കളം,മാറ്റിചവിട്ടിയട്ടു രണ്ട മാസം ആകുന്നതിന് മുന്നെയാണ് ഇപ്പോൾ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത് എന്ന നമ്മൾ ഓർക്കണം. . . അല്ല സ്ഥാനാർത്ഥികളെ കണ്ടെത്താൻ ഷാമം ഉള്ളതുകൊണ്ടാണോ ഇങ്ങനെ ഒരു അട്ട കയ്യ് പ്രയോഗത്തിന് ബിജെപിക്കാർ മുതിർന്നത്. . . . എന്തായാലും സി രഘുനാഥ് എട്ടുനിലയിൽ പൊട്ടൻ ഉറപ്പിച്ച ഇറങ്ങിയതാണോ എന്ന സംശയിക്കാതിരിക്കാൻ പറ്റുന്നില്ല. . . .

ഇടത്-വലത് മുന്നണികള്‍ക്ക് ശക്തമായ വെല്ലുവിളിയാവും രഘുനാഥിന്റെ സ്ഥാനാര്‍ത്ഥിത്വം. സ്വന്തം നിയമസഭാ മണ്ഡലമായ ധര്‍മ്മടം മണ്ഡലം ഉള്‍പ്പെടെ ജില്ലയിലെ എല്ലാ മണ്ധലങ്ങളിലും ശക്തമായ ജനപിന്തുണയുള്ള നേതാവാണ് രഘുനാഥ്. കോണ്‍ഗ്രസിന്റെ വര്‍ഗ്ഗീയ – വികസന വിരുദ്ധ രാഷ്‌ട്രീയത്തില്‍ മനംമടുത്ത് ബിജെപിയിലെത്തിയ രഘുനാഥ് ബിജെപി ദേശീയ സമിതിയംഗം എന്ന നിലയില്‍ കഴിഞ്ഞ കുറേനാളുകളായി ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ്.. . . എന്നിരുന്നാലും ബിജെപി ലേബലിൽ മത്സരിക്കുമ്പോൾ എത്രകണ്ട് വോട്ട് തന്റെ പെട്ടിക്കുള്ളിൽ ആക്കാൻ കഴിയുമെന്നത് ഒരു ചോദ്യചിഹ്നമാണ്.. . . .

കൂടാതെ ഏറ്റവുമൊടുവില്‍ കഴിഞ്ഞമാസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിച്ച കേരളപദയാത്രയുടെ മണ്ഡലത്തിലെ പരിപാടിയുടെ സംഘാടക സമിതി ചെയര്‍മാന്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തി പാര്‍ട്ടിക്കകത്തും പൊതുസമൂഹത്തിലും ഏറെ ശ്രദ്ധ നേടിയിരുന്നു. കോണ്‍ഗ്രസില്‍ നിന്നും അദ്ദേഹത്തോടൊപ്പം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും ബിജെപിയിലെത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടം നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച രഘുനാഥ് ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കണ്ണൂരിൽ എത്തുകയാണ്. . . .

ഏതെല്ലാം മാറ്റിനിർത്തിയാൽ പത്തനംതിട്ടയിൽ പി സി ജോർജിനോട് ബിജെപി കാണിച്ചതിനെ ക്രൂരതയായിട്ട് തന്നെ കണക്കുകൂട്ടാൻ സാധിക്കുകയുള്ളു.. . ഈ പ്രഖ്യാപനത്തോടെ പ്രതികരിച്ച് കെ സുരേന്ദ്രനും രംഗത്ത് എത്തിയിട്ടുണ്ട്. . . .സുരേന്ദ്രൻ പറയുന്നത് അദ്ദേഹത്തിന് പാർട്ടിയിൽ ചേരുമ്പോൾ ഉപാധികളൊന്നും ഉണ്ടായിരുന്നില്ലെന്ന് ആണ് . പാർട്ടിയുടെ കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും പിസിക്ക് എല്ലാ പരിഗണനയും നൽകുമെന്നും പറഞ്ഞു . അതെസമയം പത്തനംതിട്ടയിലെ സ്ഥാനാർത്ഥി നിർണയത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് പിസി തന്നെ ഇപ്പോൾ ജോർജ്ജ് രംഗത്ത് എത്തിയിട്ടുണ്ട്. . . . അനിൽ ആന്റണിയെ പത്തനംതിട്ടക്കാർക്ക് അറിയില്ലല്ലോ എന്ന പി സി ജോർജിന്റെ പ്രസ്താവനയോടെ കെ സുധാകരൻ പറഞ്ഞത് ഇങ്ങനെ ആയിരുന്നു. . . . “തെരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങളുണ്ടല്ലോ, കാത്തിരുന്ന് കാണാം.” എന്ന്. . . . അതോടൊപ്പം തന്നെ ഇങ്ങനെ കൂടെ പറയുക ഉണ്ടായി എൽഡിഎഫിനെപ്പോലെ പഴയ വീഞ്ഞ് പുതിയ കുപ്പിയലാക്കിയതല്ല കേരളത്തിലെ എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനമെന്നും നിർത്തിയവരെല്ലാം മിടുക്കന്മാരും മിടുക്കികളുമാണ്. പല്ല് കൊഴിഞ്ഞ സിംഹങ്ങളല്ല എന്നും. . . . പക്ഷെ ഞങ്ങൾക്കും ഒന്നേ പറയുവാനുള്ളു കാത്തിരുന്ന് കാണാം. . . . കൊഴിഞ്ഞ പല്ലു ആർക്കൊക്കെ ആണ് ഉണ്ടായിരുന്നത് എന്ന. . . .. അർഹിക്കുന്ന പരിഗണന നൽകിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം. നരേന്ദ്രമോദി കേരളത്തിൽ ആഗ്രഹിക്കുന്നത് രണ്ടക്കത്തിൽ കുറയാത്ത സീറ്റുകളാണെന്നും അദ്ദേഹം വ്യക്തമാക്കി. പിസി ജോർജ്ജിന്റെ കാര്യത്തിൽ മാധ്യമങ്ങൾ കുത്തിത്തിരിപ്പിന് ശ്രമിക്കേണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. എന്നാൽ പി സി ജോർജ് തന്നെ കുത്തിത്തിരുപ്പുമായി രംഗത്ത് വന്ന കാര്യം ഏമാൻഅറിഞ്ഞില്ല എന്ന് തോന്നു. . . . നടക്കാൻ പോകുന്ന പൂരം കണ്ടു തന്നെ അറിയാം അല്ലെ.. . .

Leave a Reply

Your email address will not be published. Required fields are marked *