Your Image Description Your Image Description
Your Image Alt Text

യു.​പി​യി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. ഇ​രു​വ​രും തൊ​ഴി​ലെ​ടു​ത്തി​രു​ന്ന ഇ​ഷ്ടി​ക​ച്ചൂ​ള​ക്ക് സ​മീ​പം മ​ര​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ ഇ​ഷ്ടി​ക​ച്ചൂ​ള​യി​ലെ ക​രാ​റു​കാ​ര​ൻ രാം​രൂ​പ് നി​ഷാ​ദ് (48), മ​ക​ൻ രാ​ജു (18), സ​ഹോ​ദ​രി​യു​ടെ മ​ക​ൻ സ​ഞ്ജ​യ് (19) എ​ന്നി​വ​രെ അ​റ​സ്റ്റു​ചെ​യ്തു. പ്ര​തി​ക​ൾ​ക്കെ​തി​രെ ബ​ലാ​ത്സം​ഗ​ത്തി​ന് പു​റ​മെ പോ​ക്‌​സോ, ആ​ത്മ​ഹ​ത്യ പ്രേ​ര​ണ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി. കാ​ൺ​പു​രി​നു സ​മീ​പം ഘ​തം​പു​ർ പ്ര​ദേ​ശ​ത്തെ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഹാ​മി​ർ​പു​ർ ജി​ല്ല​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ് പ്ര​തി​ക​ൾ.

Leave a Reply

Your email address will not be published. Required fields are marked *