Your Image Description Your Image Description
Your Image Alt Text

രാ​ജ​സ്ഥാ​നി​ലെ ബ​ൻ​സ്വാ​ര ജി​ല്ല​യി​ൽ യു​വാ​വ് ഭാ​ര്യ​യെ അ​ന്യ​പു​രു​ഷ​നു​മാ​യി അ​വി​ഹി​ത​ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. പൂ​നി​യ ഖേ​ഡ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കോ​ടാ​ലി കൊ​ണ്ട് രാ​ജു (32) ഭാ​ര്യ നാ​നി​യെ (30) ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​. ഇ​തി​നു​ശേ​ഷം രാ​ജു ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *