Your Image Description Your Image Description
Your Image Alt Text

എറണാകുളത്തിനടുത്ത് പള്ളുരുത്തിയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് കൊലക്കേസ് പ്രതിയെ അക്രമിസംഘം കുത്തിക്കൊലപ്പെടുത്തിയത്. കച്ചേരിപ്പടി സ്വദേശി ലാൽജുവാണ് രണ്ട് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

കുമ്പളങ്ങി ലാസർ വധക്കേസിലെ രണ്ടാം പ്രതിയാണ് മരിച്ചത്. ലാൽജുവിനെ പിടികൂടിയ കച്ചേരിപ്പടി സ്വദേശി ഫാജിസ് ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ലാൽജുവിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *