Your Image Description Your Image Description
Your Image Alt Text

വിളിച്ച് വരുത്തി നിർത്തി അങ് അപമാനിക്കുവാനോ ആന്റോയെ. . . . എന്തായാലും ഇത്രക്ക് വേണ്ടായിരുന്നു ഇതൊരല്പം കടുത്തു പോയി എന്നെ പറയുവാൻ ഉള്ളു. . . . പാവം നമ്മുടെ പത്തനംതിട്ട എംപി ആന്റോ ആന്റണി. . . . നാവിൻ തുമ്പിൽ നിന്ന് അറിയാതെ വീണുപോയതാണ്. . . . മനുഷ്യൻ അല്ലെ….. സ്ഥിരമായി ഉച്ചരിക്കുന്ന പേരുകൾ ബോധപൂർവ്വം അല്ലങ്കിലും അത് വായിൽ വരും. . . അപ്പോൾ ആന്റോ ആന്റണി ചെയ്തത് തെറ്റാണെന്ന് ഒന്നടങ്കം പറയുവാൻ ഒക്കില്ല. . . കെ സുധാകരന് പകരം വായിൽ വന്നത് കെ സുരേന്ദ്രന്റെ പേരാണ്. . . . . കുറച്ച നാലയിൽ വിളിച്ചു ശീലിച്ച വിളി ആഗ്നേയ വന്നു എന്ന മാത്രം. . . ഏത് അത് തന്നെ. . . ആ അന്തർധാരയുടെ കഥ തന്നെ. . . . പക്ഷെ ഇതൊരൊന്നൊന്നര പറച്ചിലായി പോയെടാവ്വ്. . . നമ്മൾ കണ്ടിട്ടിലെ സിനിമയിലൊക്കെ ഒരു പേര് മാറ്റിപ്പറഞ്ഞാൽ എന്തിനധികം പറയുന്നു ഒരു ഇനിഷ്യൽ മാറിപോയാൽ തന്നെ പല ബന്ധങ്ങളും തകരുന്നത്. . . അതേപോലെ നിത്യ ജീവിതത്തിലും ഇതൊക്കെ സംഭവിക്കാറുണ്ട് അതിന്റെ തെളിവാണ് ഈ കാണുന്നതൊക്കെ. . . . ‘സമരാഗ്നി’ ജാഥയ്ക്ക് പത്തനംതിട്ടയിലെ ജാഥക്ക് നൽകിയ സ്വീകാരണം ഒക്കെ കൊള്ളാമായിരുന്നു. . . . പക്ഷെ അവസാനം കൊണ്ട് വന്നു കാലമിട്ട് ഉടച്ചില്ലേ. . . ?

ആന്റോ ആന്റണിക്ക് അടി കിട്ടാഞ്ഞത് ഭാഗ്യമായി എന്തായലും. . . . വേദിയിൽ ഇരുത്തികൊണ്ട് അപമാനിച്ചത് കുറച്ച കൂടിപ്പോയി. . . . ഒന്ന് അഡ്രെസ്സ് ചെയ്തത് കെ സുധാകരനെ. . . കെ സുരേന്ദ്രൻ ആക്കി മട്ടൻ കാട്ടിയ ആ മനസിനെ,. . . . അഭിനന്ദനീയം. . . . ചെംതായാലും സദസ്സില്‍ നിന്നും ബഹളമുയര്‍ന്നതോടെ ആന്റോ ആന്റണിക്കു പെട്ടന്ന് ബോധം വന്നു തന്റെ നാക്കുപിഴച്ചിരിക്കുന്നു എന്ന് . തെറ്റ് അല്ലെങ്കിലും അബദ്ധം മനസിലാക്കുന്നതു തന്നെ നല്ല കാര്യം. ‘സമരാഗ്നിയുടെ നായകന്‍, കെ.പി.സി.സിയുടെ അധ്യക്ഷന്‍ ബഹുമാന്യനായ കെ. സുരേന്ദ്രന്‍ അവര്‍കളേ’ പറഞ്ഞ് മുഴുമിപ്പിക്കുന്നതിന് മുമ്പ് സദസ്സില്‍നിന്നും പ്രവര്‍ത്തകര്‍ തെറ്റ് ചൂണ്ടിക്കാട്ടി. ഇതോടെ, അമളി തിരിച്ചറിഞ്ഞ എം.പി ഉടൻ തന്നെ കെ. സുധാകരന്‍ എന്ന് പേര് തിരുത്തി പറഞ്ഞു. തിരുത്തി പറഞ്ഞിട്ട് എന്താ കാര്യം. . . എല്ലാം കയ്യിൽ നിന്ന് പോയില്ലേ. . . ? പോട്ടെ ആന്റോ സാറെ നാക്കിൽ ആ സമയം തന്നെ കൃത്യമായി ഗുളികൻ കെയറിയതാകും എന്നായി പ്രവർത്തകർ. . . .

പക്ഷെ ഇത് കേട്ടിരുന്ന സുധാകരൻ ആരായി. . . ഒന്നമത്തെ ആശാൻ മനസ്സ് വിഷമിച്ചാണ് ആലപ്പുഴയിൽ നിന്നും പത്തനംതിട്ടയിലേക്ക് എത്തിയത്. . . . പക്ഷെ ഇത് കേട്ടിരുന്ന നമ്മുടെ സതീശൻ മനസിൽ ആർത്ത് ചിരിക്കുകയായിരുന്നു. . . അത് നമ്മൾക്കു ആ മുഹത്ത് നിന്ന് തന്നെ വായിച്ചെടുക്കാം. . . .പിന്നെ സുധാകരന് ഒരാശ്വാസം ആയത് താൻ വിളിച്ചതിനേക്കാൾ തെറിവാക്കുകൾ ആന്റോയ്ക്ക് നേരെ പ്രവർത്തകർ പറഞ്ഞപ്പോൾ ആയിരുന്നു. . . ഞാൻ പറഞ്ഞതൊക്കെ എന്ത് എന്ന മട്ടിലായി പിന്നീടുള്ള കാര്യങ്ങൾ ഒക്കെ, . . ആയിരങ്ങൾ പതിനായിരങ്ങൾ പിന്നാലെ എന്നൊക്കെ പറഞ്ഞിട്ട് അവസാനം ഒഴിഞ്ഞ കസേരയുടെ മുന്നിൽ പ്രസംഗിക്കേണ്ട അവസ്ഥയായി നമ്മുടെ എം പി ക്ക്. . . . ഇത്രയും ഗതികെട്ടവൻ വേറെ ഉണ്ടാകില്ല എന്നത് സാരം,. . . .

പിന്നെ സുധാകരനെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറ്റണം എന്നൊക്കെ കേൾക്കുന്നു അപ്പോൾ പിന്നെ ആരിനി കെ പി സി സി നയിക്കും. . എന്തായാലും ചെന്നിത്തലക്ക് ആ കസേര വേണ്ട. . . കിട്ടിയ മുഖ്യമന്ത്രി കസേര അതിൽ കുറഞ്ഞ ഒരു പരിപാടിക്കും താൻ ഇല്ല എന്നാണ് പറഞ്ഞിരിക്കുന്നത്. . . പിന്നെ കെ പി സി സി യുടെ കസേര ആര് കയ്യടക്കിയാലും വലിയ മെച്ചമൊന്നും ഉണ്ടാകാൻ പോകുന്നില്ല എന്നുള്ളതാണ് നക്നമായ സത്യം. . . കോൺഗ്രസ് പാർട്ടി തന്നെ ആനയാണ് പോകുന്ന തീ പോലെയാണ് അപ്പോൾ കുറച്ചധികം ആളികത്തട്ടെ. . . . . അവസാനം പുക വരും. . . എല്ലാം നശിക്കും

Leave a Reply

Your email address will not be published. Required fields are marked *