Your Image Description Your Image Description

അമൃത് ഭാരത് സ്റ്റേനുകളിൽ സംസ്കൃത ബോർഡുകൾ സ്ഥാപിക്കാൻ റെയിൽവേ. പ്രാദേശിക ഭാഷകൾക്കും ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്‌ക്കൊപ്പമാകും സംസ്‌കൃത ബോർഡുകൾ സ്ഥാപിക്കുന്നത്. ഭാരതത്തിന്റെ സമ്പന്നമായ സാംസ്കാരികവും ഭാഷാ ചരിത്രത്തെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നീക്കമാണിതെന്ന് റെയിൽവേ പറഞ്ഞു.

സംസ്‌കൃതം ഉപയോഗിക്കുന്നത് പ്രതീകാത്മകമായല്ല രാജ്യത്തിന്റെ സംസ്കാരവും ഭാഷയും പ്രദർശിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമമാണെന്ന് റെയിൽവേ വ്യക്തമാക്കി. സംസ്‌കൃതം ഉൾപ്പെടുത്തുന്നത് ഇത് ആദ്യ സംഭവമല്ലെന്നും റെയിൽവേ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *