Your Image Description Your Image Description

ഇന്ത്യൻ നാവികസേനയ്ക്ക് 200 ബ്രഹ്മോസ് മിസൈലുകൾകൂടി നൽകാൻ കേന്ദ്രമന്ത്രിസഭാസമിതിയുടെ തീരുമാനം. ബുധനാഴ്ച നടന്ന യോഗത്തിലാണ് 19,000 കോടിരൂപയുടെ ഇടപാടിന് അംഗീകാരം നൽകിയത്.

മാർച്ച് ആദ്യവാരം പ്രതിരോധമന്ത്രാലയം ബ്രഹ്മോസ് എയ്റോസ്പെയ്സുമായി കരാർ ഒപ്പിടും. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിലെ പ്രധാന ആയുധമാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ.

Leave a Reply

Your email address will not be published. Required fields are marked *