Your Image Description Your Image Description

നികുതിവിഹിതം അനുവദിക്കുന്നതിൽ കർണാടകത്തോട് വിവേചനം കാണിക്കുന്നതിൽ പ്രതിഷേധിച്ച് കേന്ദ്രസർക്കാരിനെതിരേ പ്രമേയം പാസാക്കി കർണാടക നിയമസഭ. സംസ്ഥാനത്തിന് യഥാർഥ നികുതിവിഹിതം അനുവദിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.

നിയമമന്ത്രി എച്ച്.കെ. പാട്ടീൽ ആണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി. അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *