Your Image Description Your Image Description

അർബുദചികിത്സയ്ക്ക് സൂപ്പർ കംപ്യൂട്ടറിന്റെയും നിർമിതബുദ്ധിയുടെയും സഹായത്തോടെ ഫലപ്രദമായ തെറാപ്പികൾ നൽകി രോഗം ഭേദമാക്കാമെന്ന് ഡൽഹി എയിംസ്. പുണെയിലെ സെന്റർ ഫോർ ഡിവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് വികസിപ്പിച്ച ‘ഐ ഓങ്കോളജി എ.ഐ.’ എന്ന പുതിയ സംവിധാനത്തിലൂടെയാണ് ഫലപ്രദമായ തെറാപ്പി രോഗിക്ക് നിർദേശിക്കാനാകുമെന്ന് എയിംസ് കണ്ടെത്തിയത്.

രോഗികളുടെ രക്തപരിശോധന, ലാബ്, സ്കാനിങ് റിപ്പോർട്ടുകൾ എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠിച്ചാണ് തെറാപ്പി നിർദേശിക്കുക. കൂടുതൽ രോഗികളിലേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് ചികിത്സയെത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *