Your Image Description Your Image Description
Your Image Alt Text

ഡൽഹിയിൽ പഠിക്കുന്ന മലയാളി വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ തിരൂർ സ്വദേശിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പെരുന്തള്ളൂർ സ്വദേശി വീര്യത്ത്പറമ്പിൽ സിറാജുദ്ദീൻ എന്ന ടാർസൻ (34) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. പ്രതിയെ തിരൂർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ഡൽഹിയിലേക്ക് കൊണ്ടുപോയി. കേസിലെ മറ്റൊരു പ്രതിയായ പരിയാപുരം സ്വദേശി ഹിഷാം കഴിഞ്ഞ മാസം അറസ്റ്റിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *