Your Image Description Your Image Description
Your Image Alt Text

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗര്‍ ജില്ലയിലെ എംഎല്‍എ ഹോസ്റ്റലില്‍ വന്‍ തീപിടിത്തം. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തുണ്ടെന്നും തീ അണയ്‌ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ ആളപായമോ പരിക്കോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *