Your Image Description Your Image Description
Your Image Alt Text

ലെബനിൽ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഹിസ്ബുള്ള ഭീകരൻ അടക്കം 10 പേർ കൊല്ലപ്പെട്ടു. തെക്കൻ ലെബനനിലെ നബാത്തിയയിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് മരണം. ഹിസ്ബുള്ള കമാൻഡർ അലി മുഹമ്മദ് അൽ-ദെബ്സും രണ്ട് ഭീകരരും ഏഴ് പൗരന്മാരും കൊല്ലപ്പെട്ടു. ഹിസ്ബുള്ളയും വിവരം സ്ഥിരീകരിച്ചു.

ലെബനനിൽ നിന്നുമെത്തിയ ഉറവിടമറിയാത്ത റോക്കറ്റ് ഒരു ഇസ്രയേലി സൈനികൻ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലെബനനിലേക്ക് ഇസ്രായേൽ ആക്രമണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *