Your Image Description Your Image Description
Your Image Alt Text

രാ​ജ​സ്ഥാ​നി​ലെ കോ​ട​യിൽ ഭർത്താവ് ഭാര്യയെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു. ഭ​ർ​ത്താ​വ് കൈ​ലാ​ഷ് ബ​ഗാ​റി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​ത് ടി​ങ്കു ഭാ​യ് (26) ആ​ണ് . കൊന്നത് ഭാ​ര്യ​യ്ക്ക് വി​വാ​ഹേ​ത​ര ബ​ന്ധം ആ​രോ​പി​ച്ചാണ്.

ഇ​രു​വ​രും പ​ത്ത് വ​ർ​ഷ​മാ​യി വി​വാ​ഹി​ത​രാ​യി ഒ​രു​മി​ച്ച് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഭാര്യക്ക് വ​ഴി​വി​ട്ട ബ​ന്ധ൦ ഇവർ ​ ജോ​ലി​ചെ​യ്തി​രു​ന്ന ക​ട​യു​ട​മ​യു​മാ​യി ​മു​ണ്ടെ​ന്ന് ഭ​ർ​ത്താ​വ് സം​ശ​യി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മാ​സ​ങ്ങ​ളാ​യി ഇ​വ​ർ​ക്കി​ട​യി​ൽ ക​ട​യു​ട​മ​യു​മാ​യി ഭാ​ര്യ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​നെ ചൊ​ല്ലി പ്ര​ശ്ന​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *