Your Image Description Your Image Description
Your Image Alt Text

ല​ണ്ട​ന്‍: ബ്രി​ട്ടീ​ഷ് രാ​ജാ​വ് ചാ​ള്‍​സി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് റിപ്പോർട്ട്. ഇ​തു​സം​ബ​ന്ധി​ച്ച് ഭാ​ര്യ ക​മീ​ല രാ​ജ്ഞി  അ​ടു​ത്ത വൃ​ത്ത​ങ്ങ​ളോ​ട് വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​താ​യി ആണ് വിവരം.

ജ​ന​ങ്ങ​ള്‍ അദ്ദേഹത്തിന്റെ ആ​രോ​ഗ്യ​വി​വ​രം സം​ബ​ന്ധി​ച്ച് അ​യ​യ്ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം സ​ന്തോ​ഷ​വാ​നാ​ണെ​ന്നും രാ​ജ്ഞി പ​റ​ഞ്ഞു.

ചാ​ള്‍​സ് രാ​ജാ​വി​ന് അ​ടു​ത്തി​ടെ​യാ​ണ് കാ​ന്‍​സ​ര്‍ സ്ഥി​രീ​ക​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് രാ​ജാ​വി​ന്‍റെ രോ​ഗ​വി​വ​രം ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​രം പു​റ​ത്തു​വി​ട്ട​ത്.

Leave a Reply

Your email address will not be published. Required fields are marked *