Your Image Description Your Image Description
Your Image Alt Text

കൊ​ച്ചി: ഫേ​സ്​​ബു​ക്ക്​ വ​ഴി പ​ര​സ്യം​ക​ണ്ട്​ മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന വി​ളി​ച്ചു​വ​രു​ത്തി 70,000 രൂ​പ വി​ല വ​രു​ന്ന ഐ ​ഫോ​ൺ ത​ട്ടി​പ്പ​റി​ച്ച്​ ഓ​ടി ര​ക്ഷ​പ്പെ​ട്ട സം​ഘ​ത്തി​ൽ പെ​ട്ട​വ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. പ​ത്ത​നം​തി​ട്ട പ​ഴ​കു​ളം റ​സ​ൽ മ​ൻ​സി​ലി​ൽ റ​സ​ൽ മു​ഹ​മ്മ​ദ്(18), ആ​ല​പ്പു​ഴ നൂ​റ​നാ​ട്​ അ​ത്തി​ക്കാ​ട്​ കു​ള​ങ്ങ​ര പൊ​ൻ​മ​ന വ​ട​​ക്കേ​തി​ൽ മു​ഹ​മ്മ​ദ്​ ഷാ​നു(18) എ​ന്നി​വ​രെ​യാ​ണ്​ ക​ട​വ​ന്ത്ര പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്. ക​മ്മ​ട്ടി​പ്പാ​ടം ഭാ​ഗ​ത്തു​വെ​ച്ചാ​യി​രു​ന്നു സം​ഭ​വം നടന്നത്. ഫോ​ണു​മാ​യി പ​ത്ത​നം​തി​ട്ട അ​ടൂ​രി​ലേ​ക്ക്​ ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ കൊ​ച്ചി സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​​ത്തോ​ടെ ട​വ​ർ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ച്ചാ​ണ്​ ക​ട​വ​ന്ത്ര പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ഇ​ൻ​സ്​​പെ​ക്ട​ർ ​ പി.​എം ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ണ്ടെ​ത്തി​യ​ത്. എ​സ്.​ഐ ഉ​ത്ത​മ​ൻ, എ.​എ​സ്.​ഐ ദി​ലീ​പ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ പ്ര​വീ​ൺ, ര​തീ​ഷ്​ എ​നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പി​ടി​കൂ​ടി​യ​ത്.  കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ  റി​മാ​ൻ​ഡ്​ ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *