Your Image Description Your Image Description
Your Image Alt Text

കോൺഗ്രസ്സിലെ സർകാർഫോബിയയുള്ള ചില നേതാക്കൾ ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്. . . കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണക്ക് ഒരു തീർപ്പ് കൽപ്പിക്കാൻ നമ്മുടെ മുഖ്യനും മറ്റു മന്ത്രിമാരും ഇപ്പോൾ ഡൽഹിയിലെ ജന്തർ മന്ദിറിൽ സമരം നടത്തുന്നത്.. . എന്നാൽ ഈ സമരത്തിനെ അവഹേളിക്കാനാണ് ഈ കോൺഗ്രസ്സ് നേതാക്കൾ ശ്രമിക്കുന്നത്. . . കോൺഗ്രസ്സിന് അല്ലങ്കിലും എന്തിനോടും മുഖം തുരിക്കുന്ന സ്വഭാവം ആണ് സ്വീകരിക്കാറുള്ളത്. . അതുകൊണ്ട് ഇതൊന്നും ഒരു പുതുമയുള്ള കാര്യമല്ല. . . . കഴിഞ്ഞ ദിവസം കണ്ടില്ലേ. . . കർണാടകം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സമരം ചെയ്തപ്പോഴും കേരളത്തിൽ നിന്നുള്ള ഒരൊറ്റ എംപിമാർ പോലും ആ സമരത്തിൽ പങ്കാളികളായില്ലായിരുന്നു. . . ഇപ്പോൾ കേരളത്തിലേക്ക് വന്നാലും ഈ മനോഭാവത്തിന് മാറ്റമില്ല. . . . ഇതിൽ നിന്നൊക്കെ മനസിലാക്കാം, ബിജെപി കോൺഗ്രസ്സ് അന്തർധാര ഒരണുവിട കുറയാതെ ഇപ്പോഴും ശക്തി പ്രാപിക്കുകകയാണെന്നുള്ളത്. . . . ഏറെക്കൂറെ കോൺഗ്രസ്സിന്റെ കാലം കഴിയാറായി അതുകൊണ്ട് തന്നെ ഏതെങ്കിലും പുലിക്കൊമ്പിൽ പിടിച്ച് തൂകിയായാൽ അല്ലെ ഈ 4 3 ഉം 40000 ഗ്രുപ്പുള്ള പാർട്ടി ഒന്ന് മുന്നോട്ട് കൊണ്ട് പോകാൻ സാദികത്തുള്ളൂ. . . എന്തായാലും മഹാ കഷ്ടം താനെ ഈ കോൺഗ്രസ്സുകാരുടെ കാര്യം. . . . ഈ സമരത്തോട് രമേശ് ചെന്നിത്തല പറഞ്ഞ കാര്യങ്ങൾ എന്താണെന്ന് നോക്കാം. . . .

ഉഷ്മാൻ പറയുന്നത് കേരള സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടത്തുന്ന സമരം തട്ടിപ്പാണെന്ന് ആണ് പിന്നെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് ഈ നടത്തുന്നത്. . . ഭാഗ്യം അപ്പൊ നാട്ടിൽ കോൺഗ്രസ്സുകാർ പുണ്യാളന്മാർ ആയത് എന്തുകൊണ്ടും നന്നായി. . . ഇല്ലങ്കിൽ പിള്ളേച്ചൻ കള്ളം പറയുന്നത് അന്നെന്നു ഇവിടുത്തെ പൊതുജനങ്ങൾക്ക് തോന്നിപ്പോയേനെ . . .പിന്നെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കണ്ട് മുഖ്യമന്ത്രിക്ക് മുട്ടുവിറയ്ക്കുകയാണ്. രാഷ്ട്രീയ സമരത്തിന് മുഖ്യമന്ത്രി നിര്‍ബന്ധിതമായി. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഇത് കേരള ജനത തള്ളിക്കളയുമെന്നും ചെന്നിത്തല പറഞ്ഞു.. . . . പിന്നെ മുഖ്യന്റെ മുട്ടിടിക്കുന്നു എന്നൊക്കെ പറയുന്നവരുടെ മുട്ടിടിക്കാതെ നോക്കുന്നത് നല്ലത്….

എന്നാല്‍ ഇന്നലെ കര്‍ണാടക ഡല്‍ഹിയില്‍ നടത്തിയ സമരം വ്യത്യസ്തമാണ്. രണ്ട് സമരങ്ങളും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്രത്തിനെതിരെ സമരം നടത്താന്‍ കോണ്‍ഗ്രസിനെ പഠിപ്പിക്കേണ്ടതില്ല. കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ പ്രതിപക്ഷമാണ് മുന്‍പന്തിയില്‍. ഈ മുൻപന്തിയിൽ ഉണ്ട് ഉണ്ട് എന്ന വാകൊണ്ട് പറഞ്ഞാൽ മാത്രം പോരാ ഉഷ്മാനെ അത് പ്രവർത്തികമാകുന്നതിലാണ് കാര്യം. . . പിന്നെ എന്താണ് നിങ്ങൾ കേരളത്തിന് വേണ്ടി ചെയ്തതെന്ന് കൂടെ വ്യക്തമായി പറയണം. . . ഒരു ചെറുവിരൽ അനക്കം നിങ്ങളെക്കൊണ്ട് സാധിച്ചട്ടുണ്ടോ ഈ നിമിഷംവരെ ?

എംപിമാരുടെ യോഗം വിളിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. സാധാരണ വിളിക്കുന്ന യോഗം ഇത്തവണ വിളിച്ചില്ല. ആദ്യം ധൂര്‍ത്തും അഴിമതിയും നിര്‍ത്തണമെന്നും ചെന്നിത്തല പറഞ്ഞു.
ആരാണ് ധൂർത്തിനെക്കുറിച്ചും അഴിമതിയെ കുറിച്ചും സംസാരിക്കുന്നെ. . . ന്തായാലും ചെന്നിത്തലകക്ക് സമയം കിട്ടുമ്പോൾ സ്വന്തം പാർട്ടിയുടെ കാര്യങ്ങൾ ഒക്കെ ഒന്ന് അന്വേഷിക്കുന്നത് നല്ലതാ അപ്പൊ മനസിലാകും. . . കേരളസര്‍ക്കാര്‍ പറയുന്ന 57000 കോടി രൂപയുടെ കണക്ക് തെറ്റാണ്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മണിയടിക്കാന്‍ മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു. കേന്ദ്രം തരേണ്ടത് വാങ്ങിച്ചെടുക്കാന്‍ പ്രതിപക്ഷം മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും ചെന്നിത്തല പറയാതിരുനില്ല. . . . കേരളത്തിന്റെ ഭാഗ്യം അത്രയും ആശ്വാസ വാക്ക് പറഞ്ഞല്ലോ. . .

Leave a Reply

Your email address will not be published. Required fields are marked *