Your Image Description Your Image Description
Your Image Alt Text

ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കി​ളി​മാ​നൂ​രി​ൽ വെ​ട്ടിപ്പ​രി​ക്കേ​ൽ​പ്പി​ച്ചു. വെ​ട്ടേ​റ്റ​ത് കി​ളി​മാ​നൂ​ർ പു​തു​മം​ഗ​ലം കാ​രി​ക്കു​ഴി കോ​ള​നി​യി​ൽ കു​ക്കു​വി​നാണ്. ഇവരുടെ ക​ഴു​ത്തി​നാ​ണ് വെട്ടേറ്റത്

വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ കു​ക്കു​വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. കി​ളി​മാ​നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ഭ​ർ​ത്താ​വ് ഗി​രീ​ഷ് (40) കീ​ഴ​ട​ങ്ങി. പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *