Your Image Description Your Image Description
Your Image Alt Text

തൊലിക്കട്ടിയുടെ കാര്യത്തിൽ കാണ്ടാമൃഗം പോലും നമിച്ചു പോകുന്ന കുമ്പിടി മാമന് നമോ വാഗം

ആനക്ക് ഭ്രാന്ത് പിടിച്ചാൽ ചങ്ങലക്കിടാം……. പക്ഷെ സുധാകരന് പ്രാണത്ത് പിടിച്ചാൽ ചങ്ങല കൊണ്ട് പോലും തളക്കാൻ പറ്റില്ല. . .

വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാൻ പറ്റില്ല എന്ന സുധാകരനോടെ പണ്ടേ പറഞ്ഞ് തന്നിട്ടുള്ളതാണ്…. എന്നാലും കൊച്ച പിള്ളേരെ പോലെയാ പറഞ്ഞ കേൾക്കതില്ല. . . .

ഇതിനൊക്കെ നല്ല അടി കിട്ടാത്തതിന്റെയ പിള്ളേച്ചാ…..

ഇപ്പൊ ഇപ്പൊ കുമ്പിടി മമാമൻ പറയുന്നതും ചെയ്യുന്നതും എല്ലാം അബദ്ധം ആയി മാറികൊണ്ട് ഇരിക്കുകയാണ് .. അതുപോലൊരു വലിയ അംബദ്ധം മ്മടെ ചെങ്ങായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. . . അതെന്താണെന്ന് നമ്മുടെ കേരളത്തിലെ പ്രബുദ്ധരായ മലയാളികൾ കേട്ടതാണ്….. ആ പറഞ്ഞതിന്റെ റിസൾട്ട് എന്താണെന്ന് അറിയാൻ അവർ അവരുടെ കണ്ണും കാതും കൂർപ്പിച്ച് കാതോര്തിരിക്കുകയായിരുന്നു ആ ഒരു നിമിഷത്തിനായി. . . .

അത് എന്താണെന്ന് അല്ലെ…? പറയാം

പിണറായി വിജയന് 23 തിയതി എന്നൊരു ദിവസം ഉണ്ടകിൽ മറുപടി തരാം എന്നായിരുന്നു പറഞ്ഞത്. . . .

പക്ഷെ നമ്മടെ ചെങ്ങായി പറ്റിച്ചു. . .കാരണം സുധാകർജിക്ക് മൈക്കിനോടുള്ള അല്ലെർജി നമ്മൾക്ക് അറിയാമല്ലോ അതുകൊണ്ട് ആദ്യം മൈക്ക് കണ്ടത്തെ ഒരു വൈഷമ്യം തോന്നി…. പിന്നെ അടികൂടേണ്ടല്ലോ എന്ന കരുതിയെന്തോ മൈക്ക് ആദ്യം തന്നെ ചങ്കിന് അങ് കൊടുത്തു…… പിന്നെ അവിടെ നടന്നതെല്ലാം ഒരു വെടികേട്ട് പൂരമായിരുന്നു. . യൂത്തന്മാര് തന്നെ ആ പരുപാടി അങ്ങ് കുളമാക്കി കൈ കൊടുത്ത്./ . പുകയും വന്നു ഒരു മഴ പെയ്തത് തോർന്നു. . ഡിം. . . . ധ കിടക്കുന്നു നമ്മടെ വീരശൂര നായകൻ സുധാകരൻ താഴെ. . . . .

ആരെക്കിലും ആ നിലവിളി ശബ്ദം ഇടോ…….

വെല്ലുവിളിച്ച് മറുപടി നല്കാൻ വന്നതാ. . പക്ഷെ ഒത്തില്ല ഒത്തില്ല\. . . പോട്ടെ സുധാകരാ പ്രായത്തിന് ഒത്ത് പെരുമാറണം

സാരമില്ല എല്ലാ മാസവും 23 തിയതി ഉണ്ടല്ലോ. . പതിയെ വന്ന മതി മാഷെ

പിന്നെ എന്തൊക്കെ പറഞ്ഞാലും ചവാൻ കിടന്നാലും മുഖ്യനെ രണ്ട പറഞ്ഞില്ലെങ്കിൽ മൂപ്പർക്ക് ഉറക്കം വരില്ല. . .

പിണറായി വിജയന് കൊലയാളി മനസാണെന്നും ക്രൂരതയുടെ പര്യായമാണെന്നും,, ‘പിണറായി വിജയനെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎമ്മില്‍ ആളില്ലെന്ന സ്ഥിതിലാണെന്നും . ജനാധിപത്യപരമായി സമരം നടത്താന്‍ കഴിയുന്നില്ല. കേരളത്തില്‍ കരിങ്കൊടി കാണിക്കാന്‍ പോലും പറ്റുന്നില്ല. വാര്‍ത്തസമ്മേളനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി പുച്ഛിക്കുന്നു. കെ എസ് യു- യുത്ത് കോണ്‍ഗ്രസ് കുട്ടികളെ അടിക്കുകയും അവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്യുന്നു. ഇവിടെ നിയമ വാഴ്ചയുണ്ടോ ?

ഉണ്ടോ ? എന്താ സുധാകരാ താൻ നന്നാവാത്തെ . . ഇതൊക്കെ കേൾക്കുന്ന പൊതുജനങ്ങൾ നിങ്ങളെ ആകും പുച്ഛിച്ച് തള്ളുക. . വെല്ല വെളിവും വെള്ളിയാഴ്ചയും ഉണ്ടോ?

ആഹ്ഹ എവിടുന്നു 10 ത്ത് പൈസക്ക് വിവരം ഉള്ളവരോട് പറഞ്ഞാൽ അല്ലെ കാര്യം ഉള്ളു. . . .

അല്ല സുധാകര , , , , മുഖ്യൻ,, സുധാകരന്റെ വീണ്ടിന്റെ അറ്റവും മൂലയും വല്ലോം ചുരണ്ടി എടുത്തോ. . ? ഇത്ര വൈരാഗ്യം വരാൻ ?

എന്തായലും സുധാകർജി. . . ഇങ്ങനെ കൊച്ചുപിള്ളാരെ പോലെ തല്ലുകൂടാതെ സ്വന്തം ആരോഗ്യം കൂടെ നോക്ക്. . . തങ്ങൾക്ക് പ്രായം ഇപ്പോഴും മധുര പതിനേഴല്ല. . . അതോർമ്മ വേണം. . . ഈ യൂത്തന്മാരുടെ ഒപ്പമൊന്നും ഓടിയെത്താൻ തങ്ങൾക്ക് പറ്റൂല്ല എന്റെ ചെങ്ങായി. . . . .

വിട്ടോളിൻ വിട്ടോളിൻ
പിന്നെ തങ്ങൾക്ക് കുമ്പിടി സുധാകരനെ കൽ കൂടുതൽ ചേരുന്നത് വിടൽസ് സുധാകരൻ എന്നാണ്. . . എന്തൊരു വിടാൻസാണോ എന്തോ……

Leave a Reply

Your email address will not be published. Required fields are marked *