Your Image Description Your Image Description
Your Image Alt Text

യു​വാ​വ് ട്ര​യ​ൽ റ​ണ്ണി​ന് കൊ​ണ്ടു​പോ​യ ബൈ​ക്കു​മാ​യി മു​ങ്ങി. പൊ​ടി​ക്കു​ണ്ടി​ലെ ബൈ​ക്ക് ഷോ​റൂ​മി​ൽ​ ആണ് സംഭവം26 കാ​ര​നാ​യ യു​വാ​വ് കെ​എ​ൽ58 എ​ഇ6715 യ​മ​ഹ ബൈ​ക്കു​മാ​യി മു​ങ്ങി​യ​ത് യൂ​സ്ഡ് ബൈ​ക്ക് ഷോ​റൂ​മി​ൽ​നി​ന്നാ​ണ് .

സം​ഭ​വം ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു . യു​വാ​വ് ഷോ​റൂ​മി​ൽ എ​ത്തി​യ​ത് മ​യ്യി​ൽ സ്വ​ദേ​ശി​യാ​ണെ​ന്നും പേ​ര് സ​നി​ത്ത് എ​ന്നാ​ണെ​ന്നും പ​റ​ഞ്ഞാ​ണ് . യു​വാ​വി​ന് നി​ര​വ​ധി ബൈ​ക്കു​ക​ൾ നോ​ക്കി​യെ​ങ്കി​ലും യ​മ​ഹ​യു​ടെ ബൈ​ക്കാ​ണ് ഇ​ഷ്ട​പ്പെ​ട്ട​ത്.

 

ബൈക്ക് ഇഷ്ടപ്പെട്ട ശേഷം ഇ​ത് ട്ര​യ​ൽ റ​ൺ ന​ട​ത്ത​ണ​മെ​ന്ന് യു​വാ​വ് ആ​വ​ശ്യ​പ്പ​ട്ടു. ആ​ളു​ക​ൾ ബൈ​ക്ക് സാ​ധാ​ര​ണ ഷോ​റൂ​മി​ൽ​നി​ന്ന് ട്ര​യ​ൽ റ​ണ്ണി​നാ​യി കൊ​ണ്ടു​പോ​കാ​റു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഉ​ട​മ ബൈ​ക്ക് യു​വാ​വി​ന് ന​ൽ​കി. എന്നാൽ വൈകുന്നേരം ആയിട്ടും ഇയാൾ തിരിച്ചുവരാത്ത ഇരുന്നതോടെയാണ് പറ്റിക്കപ്പെട്ടതാണെന്ന് മനസിലായത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *